റിപ്പോര്‍ട്ട്

തിരൂരിൽ കത്തിക്കുത്തേറ്റ യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് August 8, 2025
മലപ്പുറം: തിരൂര്‍ വാടിക്കലില്‍ യുവാവ് കുത്തേറ്റുമരിച്ചു. കാട്ടിലപ്പള്ളി സ്വദേശി ചെറിയകത്ത് മനാഫിന്റെ മകന്‍ തുഫൈല്‍ ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ തമ്മിലെ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഓ​ഗസ്റ്റ് 7 വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. തുഫൈലിന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു വാഹനത്തിന്റെ...
Read full story
റിപ്പോര്‍ട്ട്

തൃശൂർ മാളയിൽ കരാട്ടെ പരിശീലക മരിച്ചനിലയില്‍

By ന്യൂസ് ഡെസ്ക് August 7, 2025
മാള(തൃശ്ശൂര്‍): കരാട്ടെ പരിശീലകയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അന്നമനട എടയാറ്റൂര്‍ സ്വദേശിനി ആയിഷ(23)യാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയം. ഓ​ഗസ്റ്റ് 7 വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ആയിഷയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി കിടന്നുറങ്ങുന്നതുവരെ ആയിഷ സുഹൃത്തിന് വാട്‌സാപ്പ് സന്ദേശങ്ങളയച്ചിരുന്നു....
Read full story
തൃശൂര്‍ | ബസ്സില്‍ കയറുന്നതിനിടെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടര്‍ പിടിയില്‍. എസ്എന്‍ പുരം പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശി അനീഷിനെയാണ്് തൃശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോളജില്‍ പോകുന്നതിനായി നാട്ടിക ഫിഷറീസ് സ്‌കൂളിന് സമീപത്തുള്ള ബസ് സ്റ്റോപ്പില്‍ നിന്ന് തൃപ്രയാര്‍...
Read full story
കോഴിക്കോട് | കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ടു കാണാതായി. മലപ്പുറം മഞ്ചേരി കച്ചേരിപ്പടി സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിയാണ് ഒഴുക്കില്‍പ്പെട്ടത്. ഓ​ഗസ്റ്റ് മൂന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. തിരച്ചില്‍ തുടരുകയാണ് മഞ്ചേരിയില്‍...
Read full story
പാലക്കാട് | പ്രായപൂര്‍ത്തിയാകാത്ത മകളെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ച് യുവാവ്. പാലക്കാട് മേപ്പറമ്പ് സ്വദേശി റഫീഖിന്റെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയാണ് രാത്രി കത്തിച്ചത്. റഫീഖിന്റെ ഏക വരുമാനമാര്‍ഗമായ ഓട്ടോറിക്ഷയാണ് ഇയാള്‍ കത്തിച്ചത്. സംഭവത്തില്‍...
Read full story
റിപ്പോര്‍ട്ട്

കുന്ദമംഗലത്ത് പോലീസിനെ ആക്രമിച്ച യുവാവ് പിടിയിൽ

By ന്യൂസ് ഡെസ്ക് August 3, 2025
കോഴിക്കോട്: പോലീസിനെ ആക്രമിച്ചതിനു യുവാവ് കസ്റ്റഡിയിൽ. പതിമംഗലം സ്വദേശി പി.കെ. ബുജൈറാണ് പൊലീസ് പിടിയിലായത്. . ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ചൂലാംവയൽ ആമ്പ്രമ്മൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽവെച്ച് ഇയാളെയും ചോദ്യം ചെയ്യുന്നതിനിടെ പോലീസിനെ ആക്രമിക്കുകയായിരുന്നു. സി.പി.ഒ ശ്രീജിത്തിന്...
Read full story
മൂന്നാർ | മൂന്നാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണി ടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അന്താണിയാര്‍ സ്വദേശി ഗണേശന്‍ ആണ് മരിച്ചത്. മൂന്നാര്‍ ഗവണ്‍മെന്റ് കോളജിന് സമീപത്താണ് സംഭവം. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മണ്ണും കല്ലും ലോറിയുടെ മുകളിലേയ്ക്ക് വീഴുകയും ലോറി താഴ്ചയിലേക്ക്...
Read full story
ആലപ്പുഴ|ആലപ്പുഴ ബൈപ്പാസില്‍ കൊമ്മാടിയില്‍ കാല്‍നട യാത്രക്കാരായ സ്ത്രീകളെ കാറിടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. കൊമ്മാടി സ്വദേശി സുദിക്ഷണ (60) ആണ് മരിച്ചത്. ബിന്ദുവി(50)നാണ് ഗുരുതരമായി പരുക്കേറ്റത്. ഇരുവരും റോഡ് മുറിച്ചു കടക്കുമ്പോള്‍ കാര്‍...
Read full story
റിപ്പോര്‍ട്ട്

കാണാതായ നെയ്യാർഡാം സ്വദേശിനി കൊല്ലപ്പെട്ട നിലയിൽ

By ന്യൂസ് ഡെസ്ക് July 15, 2025
തിരുവനന്തപുരം: കാണാതായ നെയ്യാർഡാം സ്വദേശിനിയെ തിരുനെൽവേലിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ തച്ചൻകോട് തടത്തരികത്തിൽ വീട്ടിൽ ഫിലോമിനയുടെ മകൾ ത്രേസ്യ (60)യാണ്‌ മരിച്ചത്. ഇവരെ 2024 ജൂലായ് ഒന്നു മുതൽ കാണാതായതായി നെയ്യാർഡാം പോലീസിൽ പരാതി ലഭിച്ചിരുന്നു.ജൂലൈ 14 തിങ്കളാഴ്ചയാണ് തിരുനെൽവേലിയിലെ...
Read full story
റിപ്പോര്‍ട്ട്

നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21കാരൻ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് July 13, 2025
ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയില്‍ നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21കാരൻ അറസ്റ്റില്‍. ഉത്തർപ്രദേശിലെ ലക്നോ സ്വദേശിയായ പ്രവീണ്‍ ആണ് അറസ്റ്റിലായത്. ബിഹാർ സ്വദേശികളുടെ കുഞ്ഞാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ 18 മാസമായി മാണ്ഡ്യയിലെ ഒരു പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി ചെയ്തുവരികയാണ് ഇവർ....
Read full story