റിപ്പോര്‍ട്ട്

മദ്യപസംഘത്തെ തടയാന്‍ ശ്രമിച്ച പോലീസുകാരന് മര്‍ദനം

By ന്യൂസ് ഡെസ്ക് February 24, 2026
കൊച്ചി | ആലുവയില്‍ മദ്യപസംഘത്തെ തടയാന്‍ ശ്രമിച്ച പോലീസുകാരന് മര്‍ദനമേറ്റു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കടുങ്ങല്ലൂര്‍ സ്വദേശികളായ അക്ഷയ്, ഹരികൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. ആലുവ ശിവരാത്രി മണപ്പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഈസ്റ്റ് സ്റ്റേഷനിലെ രഞ്ജിത് എന്ന പോലീസുദ്യോഗസ്ഥനാണ് മര്‍ദനമേറ്റത്..
Read full story
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് ഇ​റി​ഡി​യം വാ​ഗ്ദാ​നം ചെ​യ്ത് ഹ​രി​പ്പാ​ട് സ്വ​ദേ​ശി​യി​ൽ നി​ന്ന് പ​ണം ത​ട്ടി​യ കേ​സി​ൽ കേ​സി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ. . തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സു​ല​ഭ ശി​വ​കു​മാ​ർ, മ​ക​ൻ ജി​ഷ്ണു, മ​ക​ൾ വൈ​ഷ്ണ​വി,...
Read full story
ചാ​ല​ക്കു​ടി: തൃ​ശൂ​രി​ൽ വി​ല്‍​പ്പ​ന​ക്കാ​യി എ​ത്തി​ച്ച ഒ​മ്പ​തു​കി​ലോ ക​ഞ്ചാ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ളി​ലെ മൂ​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ഹി​റ്റ്‌​ല​ര്‍ ഷെ​യ്ക്ക് (43), നൂ​ര്‍ ഇ​സ്ലാം (35) എ​ന്നി​വെ​ര​യാ​ണ് പി​ടി​കൂ​ടി​യ​ത്. ‌ ന​മ്പ​ര്‍ വ്യ​ക്ത​മ​ല്ലാ​ത്ത മോ​ട്ടോ​ര്‍​സൈ​ക്കി​ളി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ഇ​വ​രെ ത​ട​ഞ്ഞ്...
Read full story
കോട്ടയം | മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാനക്കാരായ പിതാവ് ഉള്‍പ്പെടെ മൂന്ന് പേരെ കുമരകം പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം കുമ്മനത്ത് കുഞ്ഞിനെ കൈമാറാന്‍ ശ്രമിക്കവെ പിടിയിലായ ഇവര്‍ അസം സ്വദേശികളാണ്. ഈരാറ്റുപേട്ടയില്‍ താമസിക്കുന്ന യു പി...
Read full story
  കോഴിക്കോട്: നഗരത്തില്‍ ചെറൂട്ടി റോഡില്‍ തോക്കുചൂണ്ടി ട്രാവല്‍സ് ഉടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി സ്വദേശികളായ സുലൈമാന്‍, നിസാര്‍, പൊക്കുന്ന് സ്വദേശി ഷമീര്‍, എരഞ്ഞിക്കല്‍ സ്വദേശി ഷംനാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.'വൈ ഗോ ഹോളിഡേയ്‌സ്' ഉടമ...
Read full story
തിരുവനന്തപുരം | സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള രണ്ടു മരണം കൂടി സ്ഥിരീകരിച്ചു. സെപ്തംബർ 11നുണ്ടായ തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണത്തിലാണ് സ്ഥിരീകരണം. ഇതോടെ അമിബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 19 ആയി. അമീബിക് മസ്തിഷ്‌ക...
Read full story
പാലക്കാട് | കനത്തമഴയും ഇരുട്ടും കാരണം മണ്ണാര്‍ക്കാട് കല്ലന്‍പാറയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ തിരിച്ചിറക്കി. ട്രക്കിങ്ങിനെത്തിയ തച്ചനാട്ട് സ്വദേശികളായ ഷമീര്‍, ഇര്‍ഷാദ്, മുര്‍ഷിദ് എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. കല്ലന്‍പാറയിലെ വനമേഖലയില്‍ നിന്നു ഫ്‌ളാഷ്‌ലൈറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സ്ഥലത്ത് ആരോ കുടുങ്ങിക്കിടക്കുന്നതായി സംശയം ഉയര്‍ന്നത്....
Read full story
ആലപ്പുഴ | ചേര്‍ത്തലയില്‍ പിതാവിനെ മക്കള്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ മക്കളെ പട്ടണക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുതിയകാവ് സ്വദേശികളും ഇരട്ട സഹോദരങ്ങളുമായ അഖില്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്. 75കാരനായ ചന്ദ്രശേഖരനാണ് മര്‍ദനത്തിന് ഇരയായത്. അഖില്‍...
Read full story
പാലക്കാട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി. ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരനും മരിച്ചു. തൃക്കല്ലൂർ സ്വദേശികളായ ഓട്ടോ ഡ്രൈവർ അസീസ്(52), യാത്രക്കാരൻ അയ്യപ്പൻക്കുട്ടി(60) എന്നിവരാണ് മരിച്ചത്.ജൂലൈ 15 ചൊവ്വാഴ്ച രാത്രി 8.15 ഓടെ മണ്ണാർക്കാട് തച്ചമ്പാറയിലാണ് അപടമുണ്ടായത്. ഇടിയുടെ...
Read full story
റിപ്പോര്‍ട്ട്

രേഖകളില്ലാത്ത അഞ്ച് കോടി രൂപ പോലീസ് പിടികൂടി

By ന്യൂസ് ഡെസ്ക് May 3, 2025
കോഴിക്കോട് | കൊടുവള്ളിയില്‍ കാറില്‍ കൊണ്ടുപോവുകയായിരുന്ന രേഖകളില്ലാത്ത അഞ്ച് കോടി രൂപ പോലീസ് പിടികൂടി. സംഭവത്തില്‍ കര്‍ണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിന്‍ അഹ്മദ് എന്നിവര്‍ പിടിയിലായി. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കാറില്‍ പ്രത്യേക അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത് സംശയകരമായ...
Read full story