ലണ്ടന്‍: വിഖ്യാതമായ ലൗറസ് കായിക പുരസ്കാരത്തിലെ ബ്രേക്ക് ത്രൂ വിഭാഗത്തിലെ ചുരുക്കപ്പട്ടികയില്‍ ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയും.ആറു താരങ്ങളാണു ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. ലൗറസ് പുരസ്കാര പട്ടികയില്‍ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റാണ് നീരജ്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് തെണ്ടുല്‍ക്കര്‍,...
Read full story