ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേപ്പാള്‍ സന്ദര്‍ശനം വിവാദമായതിനു പിന്നാലെ അദ്ദേഹം അവിടെ വിവാഹചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ്. കള്ളത്തിന് അധിക ആയുസ്സില്ല, സത്യം ജയിക്കും എന്ന കുറിപ്പോടെയാണിത്. നേരത്തെ, രാഹുല്‍ കാഠ്മണ്ഡുവിലെ നൈറ്റ് ക്ലബില്‍ നില്‍ക്കുന്നെന്നു കാട്ടി...
Read full story