കാഠ്മണ്ഡു: നേപ്പാളിന് സഹായം നല്‍കുന്നതിന്റെ ഭാഗമായി മൂന്ന് ധാരണാപത്രങ്ങളില്‍ ഒപ്പിട്ട് ഇന്ത്യ. സ്‌കൂള്‍, ഹെല്‍ത്ത് പോസ്റ്റ്, ജലസേചന പദ്ധതികള്‍ എന്നിവയുടെ നിര്‍മാണത്തിനാണ് ഇന്ത്യ സഹായം നല്‍കുക. നേപ്പാള്‍ സര്‍ക്കാറിന്റെ ഫെഡറല്‍ അഫയേഴ്‌സ് ആന്‍ഡ് ജനറല്‍ അഡ്മിനിസ്‌ട്രേഷനും ഇന്ത്യന്‍ എംബസിയും തമ്മിലാണ് ധാരണാപത്രങ്ങള്‍...
Read full story
ഇന്ത്യന്‍ റൂപേ പേയ്മെന്റ് കാര്‍ഡ് ഇനി നേപ്പാളിലും
റിപ്പോര്‍ട്ട്

ഇന്ത്യന്‍ റൂപേ പേയ്മെന്റ് കാര്‍ഡ് ഇനി നേപ്പാളിലും

By ന്യൂസ് ഡെസ്ക് April 5, 2022
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇലക്ട്രോണിക്ക് പേയ്മെന്റ് സംവിധാനമായ റൂപേ പേയ്മെന്റ് കാര്‍ഡ് നേപ്പാളിലും ഉപയോഗിക്കാം.റൂപേ കാര്‍ഡ് സേവനം നടപ്പിലാക്കുന്ന നാലാമത്തെ രാജ്യമാണ് നേപ്പാള്‍. യു.എ.ഇ, ഭൂട്ടാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് മറ്റുള്ളവ. നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി...
Read full story
ന്യൂഡല്‍ഹി: മുതിര്‍ന്ന ഐ എഫ് എസ് ഉദ്യോഗസ്ഥന്‍ വിനയ് മോഹന്‍ ക്വാത്രയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. നിലവില്‍ നേപ്പാളിലെ ഇന്ത്യന്‍ അംബാസഡറായി സേവനമനുഷ്ഠിക്കുകയാണ് ക്വാത്ര. ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറിയായി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല ഈ മാസം അവസാനം വിരമിക്കുന്ന ഒഴിവിലാണ് നിയമനം.ഇന്ത്യയുടെ...
Read full story
നേപ്പാളില്‍ മഴക്കെടുതി രൂക്ഷം: മരണം 111
റിപ്പോര്‍ട്ട്

നേപ്പാളില്‍ മഴക്കെടുതി രൂക്ഷം: മരണം 111

By ന്യൂസ് ഡെസ്ക് October 23, 2021
കാഠ്‌മണ്ഡു : നേപ്പാളില്‍ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 111 ആയി. നിരവധി പേർക്ക് പരിക്കേറ്റു. 35 പേരെ കാണാതായി. മൂന്ന് പ്രവിശ്യയിലായി 2,59,000 മെട്രിക് ടൺ അരി നശിച്ചു. ഹിമാലയത്തിലെ കനത്ത മഞ്ഞുവീഴ്‌ചയെത്തുടർന്ന് നേപ്പാളിലെ ടംലിംഗിൽകുടുങ്ങിയ നാല് വിദേശികൾ...
Read full story
മാലെ: ഇന്ത്യയും നേപ്പാളും തമ്മിലുള്ള സാഫ് ഫുട്‌ബോള്‍ ഫൈനല്‍ ഇന്ന്. മാലെ നാഷണല്‍ സ്‌റ്റേഡയത്തില്‍ രാത്രി 8.30 മുതലാണു മത്സരം. യൂറോ സ്‌പോര്‍ട് എസ്.ഡി./എച്ച്.ഡി. ചാനലുകളിലും ഓണ്‍ലൈനായി ഡിസ്‌കവറി പ്ലസിലും തത്സമയം കാണാം. നേപ്പാളിനു കന്നിയും ഇന്ത്യക്ക് 12-ാം ഫൈനലുമാണിത്. ഇന്നു...
Read full story
സാഫ് കപ്പ്: നേപ്പാളിനെ തകര്‍ത്ത് ഇന്ത്യ
റിപ്പോര്‍ട്ട്

സാഫ് കപ്പ്: നേപ്പാളിനെ തകര്‍ത്ത് ഇന്ത്യ

By ന്യൂസ് ഡെസ്ക് October 12, 2021
മാലി: സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് ആദ്യ ജയം. നേപ്പാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ സുനില്‍ ഛേത്രി ഗോള്‍ നേടി. ഈ വിജയത്തോടെ ഇന്ത്യ ഫൈനല്‍ പ്രതീക്ഷ സജീവമാക്കി.തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്കു ശേഷം വിജയം...
Read full story
ആശിഷ് മിശ്ര ശനിയാഴ്ച ഹാജരാകുമെന്ന് യുപി സര്‍ക്കാര്‍
റിപ്പോര്‍ട്ട്

ആശിഷ് മിശ്ര ശനിയാഴ്ച ഹാജരാകുമെന്ന് യുപി സര്‍ക്കാര്‍

By ന്യൂസ് ഡെസ്ക് October 8, 2021
ലഖ്നോ: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക പ്രക്ഷോഭകര്‍ക്കിടയിലേക്ക് വാഹനമിടിച്ചു കയറ്റി ഒമ്പത് പേരെ കൊല്ലപ്പെടുത്തിയ കേസിലെ പ്രതി ആശിഷ് മിശ്ര ശനിയാഴ്ച ഹാജരാകുമെന്ന് യു പി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ശനിയാഴ്ച ഹാജരായില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര...
Read full story
സാര്‍ക്ക്‌ സമ്മേളനം റദ്ദാക്കി
റിപ്പോര്‍ട്ട്

സാര്‍ക്ക്‌ സമ്മേളനം റദ്ദാക്കി

By ന്യൂസ് ഡെസ്ക് September 23, 2021
വാഷിംങ്‌ടണ്‍ : സാര്‍ക്ക്‌ സമ്മേളനത്തില്‍ അഫ്‌ഗാനിസ്ഥാനെ പ്രതിനിധീകരിച്ച്‌ ഭീകരസംഘടനയായ താലിബാന്‍ നേതാക്കളെ പങ്കെടുപ്പിക്കണമെന്ന്‌ പാക്കിസ്ഥാന്‍ ആവശ്യമുന്നയിച്ചതിനു പിന്നാലെ സാര്‍ക്ക്‌ സമ്മേളനം റദ്ദാക്കി. സാര്‍ക്ക്‌ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം 2021 സെപ്‌തംബര്‍ 25 ശനിയാഴ്‌ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇന്ത്യ, അഫ്‌ഗാനിസ്ഥാന്‍.ബംഗ്ലാദേശ്‌,...
Read full story
സൗഹൃദ ഫുട്‌ബോള്‍: നേപ്പാളിനെതിരെ ഇന്ത്യക്ക് ജയം
റിപ്പോര്‍ട്ട്

സൗഹൃദ ഫുട്‌ബോള്‍: നേപ്പാളിനെതിരെ ഇന്ത്യക്ക് ജയം

By ന്യൂസ് ഡെസ്ക് September 5, 2021
കാഠ്മണ്ഡു: കാഠ്മണ്ഡുവിലെ ദശരഥ് സ്‌റ്റേഡിയത്തില്‍ നേപ്പാളിനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. ഫാറുഖ് ചൗധരി, സുനില്‍ ഛേത്രി എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. തേജ് തമംഗാണ് നേപ്പാളിന്റെ ഒരു ഗോള്‍ നേടിയത്. ഫിഫ...
Read full story
നേപ്പാള്‍:  ഷേര്‍ ബഹാദുര്‍ ദൂബ അധികാരമേറ്റു
റിപ്പോര്‍ട്ട്

നേപ്പാള്‍: ഷേര്‍ ബഹാദുര്‍ ദൂബ അധികാരമേറ്റു

By ന്യൂസ് ഡെസ്ക് July 14, 2021
കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രിയായി നേപ്പാളി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷേര്‍ ബഹാദുര്‍ ദൂബ അധികാരമേറ്റു. പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി സത്യവാചകം ചൊല്ലിക്കൊടുത്തു. പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ ശുപാര്‍ശ സുപ്രീംകോടതി റദ്ദാക്കിയതോടെയാണു ദുബ അധികാരത്തിലെത്തുന്നത്. പുതിയ കോടതി ഉത്തരവ്...
Read full story