കാഠ്മണ്ഡു | നേപ്പാളിലെ ധാഡിംഗ് ജില്ലയില്‍ പൃഥ്വി ഹൈവേയില്‍ വെച്ച് യാത്രാ ബസ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കുറഞ്ഞത് 19 പേര്‍ മരിച്ചു. ഫെബ്രുവരി 23 തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. തിങ്കളാഴ്ച പുലര്‍ച്ചെ ഏകദേശം 1.30ഓടെ നിയന്ത്രണം വിട്ട ബസ്...
Read full story
കാഠ്മണ്ഡു | നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി സുശീല കര്‍ക്കി സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളിലെ ആദ്യ വനിത പ്രധാനമന്ത്രിയാണ് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടിയായ സുശീല കര്‍ക്കി. പ്രക്ഷോഭകരുമായി സൈനിക മേധാവി പല തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എത്രയും വേഗം...
Read full story
റിപ്പോര്‍ട്ട്

നേപ്പാളിൽ സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും

By ന്യൂസ് ഡെസ്ക് September 10, 2025
കാഠ്മണ്ഡു: നേപ്പാളിലെ ജെന്‍ സീ പ്രക്ഷോഭകര്‍ മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയെ ഇടക്കാല സര്‍ക്കാര്‍ മേധാവിയായി തിരഞ്ഞെടുത്തു. സെപ്തംബർ 10 ബുധനാഴ്ച അവര്‍ ജെന്‍ സീ നടത്തുന്ന പ്രതിഷേധ പ്രകടനത്തില്‍ ഭാഗമായിരുന്നു. പിന്നാലെയാണ് പുതിയ തീരുമാനം പുറത്തുവന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട്...
Read full story
കാഠ്മണ്ഡു | നേപ്പാളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുന്നു. നേപ്പാളിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം പടർന്നു. പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം 17 ആയി. നിരവധി പേര്‍ക്ക് പരുക്കേറ്റു . പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍...
Read full story
General

നേപ്പാളില്‍ കനത്തമഴയെ തുടര്‍ന്ന് 112 മരണം

By ന്യൂസ് ഡെസ്ക് September 29, 2024
കാഠ്മണ്ഡു: നേപ്പാളില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 112 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.. 68 പേരെ കാണാതായി. 2024 സെപ്തംബർ 27 വെള്ളിയാഴ്ച മുതല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. 54 കൊല്ലത്തിനിടയിലെ ഏറ്റവും ശക്തമായ മഴ...
Read full story
കാഠ്മണ്ഡു: നേപ്പാളിലെ പൊഖ്‌റയില്‍ ലാന്‍ഡിങ്ങിനു തൊട്ടുമുമ്പ് തകര്‍ന്നുവീണ വിമാനത്തിന്റെ പൈലറ്റ്, അസ്വാഭാവികമായൊന്നും റിപ്പോര്‍ട്ട്യ്തിചെയ്യുന്നില്ലെന്നു വ്യോമയാന അധികൃതര്‍. എന്നാല്‍, ലാന്‍ഡിങ് നിശ്ചയിച്ചിരുന്ന റണ്‍വേ മൂന്നില്‍നിന്ന് റണ്‍വേ ഒന്നിലേക്കു മാറാന്‍ അനുമതി തേടിയിരുന്നു. പൊഖ്‌റ വിമാനത്താവളം അധികൃതര്‍ അത് അനുവദിക്കുകയും ചെയ്തതായി നേപ്പാള്‍ സിവില്‍...
Read full story
മല്ലപ്പള്ളി (പത്തനംതിട്ട): നേപ്പാള്‍ വിമാനാപകടത്തില്‍ മരിച്ചവരില്‍ മല്ലപ്പള്ളിയില്‍ നിന്നു യാത്രയായ നേപ്പാള്‍ സ്വദേശികളും. മല്ലപ്പള്ളി ആനിക്കാട്ടിലെ ഒരു വീട്ടിലെത്തി മടങ്ങിയ അഞ്ചംഗ സംഘത്തിലെ മൂന്നുപേരാണ് മരിച്ചവരുടെ കൂട്ടത്തിലുള്ളത്. രാജു ടക്കൂരി, റാബില്‍ ഹമല്‍, അനില്‍ ഷാഫി എന്നിവരാണവര്‍. 45 വര്‍ഷത്തോളം നേപ്പാളില്‍...
Read full story
പൊഖാറ: നേപ്പാളിലെ പൊഖാറയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ യാത്രക്കാരായി അഞ്ച് ഇന്ത്യക്കാരുമുണ്ടായിരുന്നെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഇന്ത്യക്കാരടക്കം പത്ത് വിദേശികളാണ് വിമാനത്തിലുണ്ടായിരുന്നത്. ഹിമാലയന്‍ രാജ്യമായ നേപ്പാളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് പൊഖാറ. സേതി നദിക്കരയിലാണ് വിമാനം തകര്‍ന്നുവീണത്. ലാന്‍ഡിംഗിന് അഞ്ച്...
Read full story
കാഠ്‌മണ്ഡു : കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമൽ ധഹൽ പുതിയ നേപ്പാൾ പ്രധാനമന്ത്രിയാകും. പ്രചണ്ഡ എന്ന പേരിൽ അറിയപ്പെടുന്ന ധഹലിനെ പ്രധാനമന്ത്രിയായി രാഷ്ട്രപതി ബിന്ദു ദേവി ഭണ്ഡാരിയാണ് നിയമിച്ചത്. മാവോയിസ്റ്റ് സെന്റർ ചെയർമാനായ പ്രചണ്ഡ ഇത് മൂന്നാംതവണയാണ് പ്രധാനമന്ത്രി പദത്തിലെത്തുന്നത്. പാർലമെന്റിൽ...
Read full story
കാഠ്മണ്ഡു: ഇരുപത് വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭ്രാജ് മോചിതനായിരിക്കുകയാണ്. ശോഭ്രാജിനെ ഇയാളെ മോചിപ്പിച്ച് ഫ്രാന്‍സിലേക്ക് നാടുകടത്താന്‍ നേപ്പാള്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇനി ഇയാള്‍ എന്ത് ചെയ്യും? എന്താണ് ശോഭാരാജിന്റെ ഭാവി പദ്ധതി? ആദ്യം കൊണ്ടുപോയത് നേപ്പാള്‍...
Read full story