കാഠ്മണ്ഡു: വാക്സിന്‍ മൈത്രിയുടെ ഭാഗമായി ഇന്ന് കൊവിഡ് വാക്സിന്‍ നേപ്പാളിന് നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം. ഇക്കാര്യം നേപ്പാള്‍ ആരോഗ്യമന്ത്രി ഹൃദയേഷ് ത്രിപാഠിയും സ്ഥിരീകരിച്ചു.ഒരു ദശലക്ഷം ഡോസ് കൊവിഡ് വാക്സിനാണ് ഇന്ത്യ നേപ്പാളിലേക്ക് അയക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ നേപ്പാള്‍...
Read full story
കാട്മണ്ഡു: നേപ്പാളില്‍ രാജഭരണം വരണമെന്നും നേപ്പാളിനെ ഹിന്ദുരാജ്യമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് തലസ്ഥാനമായ കാട്മണ്ഡുവില്‍ കൂറ്റന്‍ റാലി. സര്‍ക്കാരിനെതിരെയും ഇവര്‍ മുദ്രാവാക്യം മുഴക്കിയിരുന്നു.വാര്‍ത്താ ഏജന്‍സിയായ എന്‍ഐ എ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ജനങ്ങളുടെ ക്ഷേമത്തിനും രാജ്യ പുരോഗതിക്കും രാജഭരണമാണ് നല്ലതെന്നും രാജ്യത്തെ...
Read full story
തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് നിര്‍മ്മിക്കുന്ന ഇലക്ട്രിക്ക് ഓട്ടോ നീം ജിയുടെ നേപ്പാളിലേക്കുള്ള കയറ്റുമതി തുടങ്ങി. ആദ്യ ബാച്ച് ഇ ഓട്ടോകളുടെ ഫ് ളാഗ്ഓഫ് വ്യവസായമന്ത്രി ഇ. പി. ജയരാജന്‍ നിര്‍വഹിച്ചു. അദ്യ ഘട്ടത്തില്‍ 25 ഓട്ടോകളാണ്...
Read full story
ന്യൂഡൽഹി : ഇന്ത്യൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന നേപ്പാളി ഗ്രാമങ്ങളിൽ ഇന്ത്യാ വിരുദ്ധ വികാരം ഇളക്കിവിടാൻ ചൈന പണം മുടക്കുന്നതായി ഇൻറലിജൻസ് റിപ്പോർട്ട്. ഇന്ത്യയ്ക്കെതിരായ വികാരവും പ്രതിഷേധവും ജനങ്ങളിൽ ഉണ്ടാക്കാനായി നേപ്പാൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകൾക്ക് ചൈന ഫണ്ട്...
Read full story
ന്യൂഡല്‍ഹി: നേപ്പാളിലെ തന്നെ ചില രാഷ്ട്രീയ നേതാക്കളുടെ കൂട്ടുപിടിച്ചു തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി ഈയടുത്ത കാലത്ത് ആരോപണം ഉന്നയിച്ചിരുന്നു. ഈ സംഭവത്തിന് രണ്ടു ദിവസങ്ങള്‍ക്കുശേഷം നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രമുഖ...
Read full story
ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം മാറ്റി വരപ്പിച്ച് ഇന്ത്യയെ വെല്ലുവിളിച്ച നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയ്‌ക്കെതിരേ രാജ്യത്ത് വിമത നീക്കം. അയല്‍രാജ്യത്തോടു ഇന്ത്യന്‍ സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കുന്നതിനു പിന്നില്‍ അവിടുത്തെ രാഷ്ട്രീയ കാലാവസ്ഥയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഒലിയുടെ വെളിപ്പെടുത്തല്‍...
Read full story
ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം പുതുക്കിയത് അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ.ഇത് ചരിത്രപരമായ തെളിവുകളോ വസ്തുതകളോ അടിസ്ഥാനമാക്കി ഉള്ളതല്ലെന്നും അതിനാല്‍ ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കി. 'കൃത്രിമമായി സൃഷ്ടിച്ച ഈ അവകാശവാദങ്ങള്‍ക്ക്, ചരിത്രപരമായ വസ്തുതകളുടെയോ തെളിവുകളുടെയോ പിന്‍ബലമില്ല. അതിര്‍ത്തി തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ...
Read full story
ന്യൂഡല്‍ഹി: തങ്ങളുടെ രാജ്യത്ത് കൊറോണ മഹാമാരി പടര്‍ത്തുന്നത് ഇന്ത്യക്കാരാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഓലി. ഇന്ത്യയിലെ വൈറസ് ബാധ ചൈന, ഇറ്റലി എന്നീ രാജ്യങ്ങളില്‍ ഉള്ളതിലും മാരകമായ നിലയിലാണെന്നും അദ്ദേഹം ആരോപിച്ചു. നിയമവിരുദ്ധ മാര്‍ഗത്തിലൂടെ ഇന്ത്യയില്‍നിന്നു വരുന്നവരാണ് രാജ്യത്ത്...
Read full story
നേപ്പാള്‍ ഫെബ്രുവരി 13: എട്ട് മലയാളികളുടെ മരണത്തിനിടയാക്കിയ നേപ്പാളിലെ ദാമനിലുള്ള എവറസ്റ്റ് പനോരമ റിസോര്‍ട്ട് മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടാന്‍ ഉത്തരവ്. തണുപ്പകറ്റാന്‍ ഉപയോഗിച്ച ഹീറ്ററില്‍ നിന്ന് ഗ്യാസ് ചോര്‍ന്നതാണ് ഇവരുടെ മരണത്തിനിടയാക്കിയത്. തുറസായ പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന ഗ്യാസ് ഹീറ്റര്‍ മുറിക്കുള്ളില്‍ വച്ചത്...
Read full story
തിരുവനന്തപുരം ജനുവരി 24: നേപ്പാളില്‍ വച്ചു മരണപ്പെട്ട തിരുവനന്തപുരം ചെങ്ങോട്ടുകോണം സ്വദേശി പ്രവീണിന്റെയും കുടുംബത്തിന്റേയും മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് രാവിലെ എട്ട് മണിയോടെയാണ് അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ ചെങ്ങോട്ടുകോണം കാരുണ്യം ലെയ്നിലുള്ള വീട്ടിലെത്തിച്ചത്. വീട്ടുവളപ്പിലൊരുക്കിയ ഒറ്റ കുഴിമാടത്തിലാവും...
Read full story