ദുബൈ: ഇന്ത്യയില്‍ നിന്നുളള ഗള്‍ഫ് യാത്രക്കാരുടെ ഇടത്താവളമായ നേപ്പാളില്‍ വിദേശികള്‍ക്കുളള കോവിഡ് ടെസ്റ്റ് നിര്‍ത്തിവച്ചു. നേപ്പാള്‍ ആരോഗ്യ മന്ത്രലയമാണ് ഇതുസംബന്ധിച്ചുളള സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇതോടെ സൗദിയിലേക്ക് പുറപ്പടുന്നതിനായി നേപ്പാളിലെത്തിയ ആയിരക്കണക്കിന് പ്രവാസികള്‍ പ്രതിസന്ധിയിലായി. യുഎഇ, സൗദി, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍...
Read full story