ന്യൂ ഡല്‍ഹി : വിവിധ കാരണങ്ങളാല്‍ ജോലിയില്‍ നിന്ന്‌ പിരിഞ്ഞുപോകുന്ന ജീവനക്കാരന്‌ രണ്ടു ദിവസത്തിനകം മുഴുവന്‍ ശമ്പളവും കുടിശികയും കമ്പനി കൊടുത്തു തീര്‍ക്കണമെന്ന്‌ പുതിയ വേജ്‌ കോഡ്. പുതിയ നാല്‌ തൊഴില്‍ നിയമങ്ങള്‍ 2022 ജൂലൈ ഒന്നിന്‌ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍...
Read full story
ന്യൂഡല്‍ഹി: ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞാലും കോവിഡ്‌ ബാധിച്ചവരില്‍ നിന്ന്‌ കോവിഡ്‌ പകരാന്‍ സാധ്യതയുണ്ടെന്ന്‌ പഠന റിപ്പോര്‍ട്ടുകള്‍ .അണുബാധയുടെ അവസാനഘട്ടങ്ങളില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കിലും അപകടസാധ്യത നിലനില്‍ക്കുന്നതായും പഠന റിപ്പോര്‍ട്ട്‌ വ്യക്തനമാക്കുന്നു. ഫ്രോണ്ടിയേഴ്‌സ് ഇന്‍ മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യങ്ങള്‍...
Read full story
വ്യോമയാന രംഗത്തുള്ളവർക്ക് സമയബന്ധിതമായി പ്രതിരോധകുത്തിവെപ്പ് നൽകുന്നതിനുള്ള  മാർഗനിർദേശം കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം പുറത്തിറക്കി.കോവിഡ് -19 രോഗം വർദ്ധിച്ച സാഹചര്യത്തിൽ ആളുകളുടെ അത്യാവശ്യ യാത്രയ്ക്കും, അവശ്യ ചരക്കുകളുടെ നീക്കത്തിനും തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കാൻ വ്യോമയാന സമൂഹം അശ്രാന്തമായി പ്രവർത്തിച്ചിട്ടുണ്ട്. വ്യോമയാന,അനുബന്ധ സേവനമേഖലകളിൽ...
Read full story
പുതിയ കൊവിഡ് രോഗികളില്‍ ഇന്ത്യ ഒന്നാമത്
റിപ്പോര്‍ട്ട്

പുതിയ കൊവിഡ് രോഗികളില്‍ ഇന്ത്യ ഒന്നാമത്

By ന്യൂസ് ഡെസ്ക് April 5, 2021
ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പുതുതായി സ്ഥിരീകരിച്ചത് 93,249 കോവിഡ് കേസുകള്‍. ഇതോടെ പുതിയ കോവിഡ് രോഗികളുടെ കാര്യത്തില്‍ ഇന്ത്യ ഒന്നാമതെത്തി. യു.എസ്.(66,154), ബ്രസീല്‍(41,218) എന്നീ രാജ്യങ്ങള്‍ ഇന്ത്യക്കു പിന്നിലായി. ഇന്ത്യയില്‍ ഏഴു ലക്ഷം പേരാണു ചികിത്സയില്‍ കഴിയുന്നത്. പുതുതായി സ്ഥിരീകരിച്ച...
Read full story