ടോക്കിയോ: ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം ശനിയാഴ്ച. ശനിയാഴ്ച നടക്കുന്ന പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യ എതിരാളി ന്യൂസിലന്റാണ്. വനിതാ വിഭാഗത്തില്‍ നെതര്‍ലാന്റസാണ് എതിരാളി. ഗ്രൂപ്പ് എയില്‍ ഇന്ത്യയ്ക്കൊപ്പം അര്‍ജന്റീന, ഓസ്ട്രേലിയ, ജപ്പാന്‍, ന്യൂസിലന്റ്, സ്പെയിന്‍ എന്നിവരാണുള്ളത്. ഗ്രൂപ്പ്...
Read full story