ന്യൂയോര്‍ക്ക് സെപ്റ്റംബര്‍ 26: ന്യൂസീലാന്‍റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍, എസ്റ്റോണീയന്‍ പ്രസിഡന്‍റ് കെര്‍സ്റ്റി കല്‍ജുലൈദ് എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. സാമ്പത്തിക, പ്രതിരോധ, സുരക്ഷ, രാഷ്ട്രീയ മേഖലകള്‍ ബലപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. അന്താരാഷ്ട്ര ഭീകരാക്രമണം, ആഗോള പ്രശ്നങ്ങളും ചര്‍ച്ചയില്‍...
Read full story