ക്രൈസ്റ്റ്ചര്‍ച്ച്: ബംഗ്ലാദേശിനെ 48 റണ്ണിന് തകര്‍ത്ത് ത്രിരാഷ്ട്ര ട്വന്റി-20 ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡ് ഫൈനലില്‍. 14/10/2022 നടക്കുന്ന കലാശപ്പോരില്‍ പാകിസ്താനാണു കിവികളുടെ എതിരാളികള്‍. ബംഗ്ലാദേശിനെതിരേ ആദ്യം ബാറ്റേന്തിയ ന്യൂസിലന്‍ഡ് അഞ്ചു വിക്കറ്റിന് 208 റണ്ണടിച്ചു. ഡെവണ്‍ കോണ്‍വേന്‍(64), ഫിലിപ്സ് (60), മാര്‍ട്ടില്‍ ഗുപ്ടില്‍...
Read full story