മുംബൈ: രണ്ടു ദിവസത്തെ നേട്ടത്തിനൊടുവില്‍ ഇന്നലെ സെന്‍സെക്സ്, നിഫ്റ്റി ഓഹരി സൂചികകള്‍ ഇടിഞ്ഞു. ബാങ്കിങ്, ധനകാര്യ രംഗങ്ങളിലെ ഓഹരികള്‍ക്കുണ്ടായ തിരിച്ചടിയാണ് കാരണം. ആക്സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, എച്ച്.ഡി.എഫ്.സി. ബാങ്ക്, കൊടക് മഹേന്ദ്ര എന്നിവയെല്ലാം തിരിച്ചടി നേരിട്ടു. ഇതോടെ...
Read full story