റിപ്പോര്‍ട്ട്

പോത്തുകല്ലില്‍ കാട്ടാന ആക്രമണത്തിൽ ആദിവാസി മരിച്ചു

By ന്യൂസ് ഡെസ്ക് June 25, 2025
നിലമ്പൂര്‍ | മലപ്പുറം നിലമ്പൂര്‍ പോത്തുകല്ലില്‍ വീണ്ടും കാട്ടാന ആക്രമണം. ആദിവാസി മധ്യവയസ്‌കന്‍ മരിച്ചു. വണിയമ്പുഴ ഉന്നതിയിലെ ബില്ലി (57) ആണ് മരിച്ചത്. ജൂൺ 25 ബുധനാഴ്ച വൈകിട്ട് അഞ്ചിന് വണിയമ്പുഴയിലാണ് സംഭവം. വിറക് ശേഖരിക്കുന്നതിനായി വനപ്രദേശത്ത് എത്തിയപ്പോഴായിരുന്നു കാട്ടാന ബില്ലിയെ...
Read full story
തിരുവനന്തപുരം | സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്(25.06.2025) നടക്കും. നിലമ്പൂര്‍ തിരഞ്ഞെടുപ്പിലെ തിരിച്ചടി യോഗം വിലയിരുത്തും. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറ്റിയറ്റ് അംഗത്തെ തന്നെ രംഗത്തിറക്കി രാഷ്ട്രീയമായി പോരാടിയിട്ടും മണ്ഡലത്തില്‍ പരാജയമേറ്റു വാങ്ങേണ്ടി വന്നത് സജീവ ചര്‍ച്ചയാകും. പാര്‍ട്ടിയുടെ...
Read full story
നിലമ്പൂര്‍ | മൂന്ന് പതിറ്റാണ്ടോളം പിതാവ് ആര്യാടന്‍ മുഹമ്മദ് ജയിച്ചുവന്ന നിലമ്പൂരില്‍ 2016ല്‍ ആദ്യമായി ഷൗക്കത്ത് മത്സരിക്കാനെത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമല്ലായിരുന്നു. പക്ഷേ, പി വി അന്‍വര്‍ ഇടതുപക്ഷത്തിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനെത്തി 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയം പിടി.ച്ചെടുത്തു.എന്നാല്‍, ഒമ്പത്...
Read full story
മലപ്പുറം: നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം നേരത്തേ പ്രതീക്ഷിച്ചിരുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ അധ്യക്ഷനുമായ കെ. സുധാകരന്‍. പ്രതിപക്ഷത്തെ ഞെട്ടിക്കുന്ന റിസല്‍ട്ടാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിക്കൊണ്ട് ഇടതുപക്ഷത്തിന് കിട്ടാന്‍ പോകുന്ന ഏറ്റവുംവലിയ തിരിച്ചടിയായിരിക്കും ഈ തിരഞ്ഞെടുപ്പെന്ന കാര്യത്തില്‍...
Read full story
കൊച്ചി: നിലമ്പൂരില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഉപതിരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിന്റേതല്ല, ലീഗിന്റേതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. നിലമ്പൂരിനെ സംബന്ധിച്ചിടത്തോളം അവഗണിക്കാനാവാത്ത വ്യക്തിത്വമായി അന്‍വര്‍ മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷൗക്കത്തിനെ വിജയിപ്പിക്കാന്‍ ലീഗ് തയ്യാറായി.ആര്യാടന്‍ മുഹമ്മദും മുസ്ലിംലീഗും...
Read full story
റിപ്പോര്‍ട്ട്

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന് ഉജ്വല വിജയം

By ന്യൂസ് ഡെസ്ക് June 23, 2025
നിലമ്പൂര്‍ | നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യു ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. തന്റെ പിതാവ് ആര്യാടൻ മുഹമ്മദ് ദീർഘകാലം പ്രതിനിധീകരിച്ചിരുന്ന മണ്ഡലം ഷൗക്കത്ത്,തിരിച്ചുപിടിച്ചു. .. ഷൗക്കത്തിന് 77,737 വോട്ടുകൾ ലഭിച്ചപ്പോൾ സ്വരാജിന് 66,660 വോട്ടുകൾ...
Read full story
റിപ്പോര്‍ട്ട്

നിലമ്പൂര്‍: വോട്ടെണ്ണല്‍ നടപടി ക്രമങ്ങള്‍ തുടങ്ങി

By ന്യൂസ് ഡെസ്ക് June 23, 2025
മലപ്പുറം | നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടപടി ക്രമങ്ങള്‍ തുടങ്ങി. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തയ്യാറാക്കിയ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇന്ന് (ജൂൺ 23)രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും.പോളിങ്ങ് ഉദ്യോഗസ്ഥരും സ്ഥാനാര്‍ത്ഥിക ളുടെ ഏജന്റുമാരും സ്ഥലത്തെത്തിക്കഴിഞ്ഞു. ആദ്യം തപാല്‍ വോട്ടുകള്‍...
Read full story
നിലമ്പൂര്‍ | നിലമ്പൂരിലെ നിയമസഭാ ഉപ തിരഞ്ഞെടുപ്പില്‍ 74.35 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 23ന് തിങ്കളാഴ്ച ഫലം അറിയാം മണ്ഡലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങ് ശതമാനമാണ് നിയമസഭാ ഉപ തിരഞ്ഞെടുപ്പിലുണ്ടായത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 71.28 ശതമാനവും ഇതേ...
Read full story
നിലമ്പൂര്‍ | തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ ആത്മവിശ്വാസമെന്ന് നിലമ്പൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജ്. ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ദിവസം ആശങ്ക തീരെയില്ലെന്നും എം സ്വരാജ് പറഞ്ഞു. .പ്രതീക്ഷയില്‍ കവിഞ്ഞ പിന്തുണയും ഐക്യദാര്‍ഢ്യവുമാണ് ജനങ്ങളില്‍ നിന്ന് തനിക്ക്...
Read full story
റിപ്പോര്‍ട്ട്

നിലമ്പൂര്‍ മണ്ഡലത്തില്‍ ഇന്നു (ജൂൺ 19) വോട്ടെടുപ്പ്

By ന്യൂസ് ഡെസ്ക് June 19, 2025
മലപ്പുറം: നിലമ്പൂര്‍ മണ്ഡലത്തില്‍ ഇന്നു (ജൂൺ 19)വിധിയെഴുത്ത്. ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആറ് സ്വതന്ത്രരടക്കം പത്ത് സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്.അഡ്വ. മോഹന്‍ ജോര്‍ജ് (ഭാരതീയ ജനതാ പാര്‍ട്ടി), ആര്യാടന്‍ ഷൗക്കത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എം. സ്വരാജ് (സിപിഎം), അഡ്വ. സാദിക് നടുത്തൊടി...
Read full story