അഠാവലെയും നിതീഷുമായി ഇതേക്കുറിച്ചു സംസാരിച്ചിട്ടുണ്ടാകാമെന്നു ഝാർഖണ്ഡിലെ ബിജെപി നേതാവ് രഘുബർ ദാസ് പ്രതികരിച്ചതോടെ നിതീഷിനു മനംമാറ്റമുണ്ടോ എന്ന സംശയം ബലപ്പെട്ടു. അതേസമയം, ജെഡിയു നേതാവിനെ ഇനി തങ്ങൾക്കു വേണ്ടെന്നു മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദി തിരിച്ചടിച്ചു. നിതീഷിനു വിശ്വാസ്യതയില്ലെന്നും...
Read full story