ന്യൂഡല്‍ഹി: ബിജെപിയുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെ ബിഹാറില്‍ നിര്‍ണ്ണായക നീക്കവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. എന്‍ഡിഎ വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജനതാദള്‍ (യു) എംഎല്‍എമാരുടെ അടിയന്തര യോഗം 08/08/2022 പട്നയില്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. 09/08/2022 എംപിമാരുടെ യോഗവും ചേരും. അതേസമയം, ആര്‍ജെഡിയും കോണ്‍ഗ്രസും...
Read full story
നിതീഷിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിഹാറിലെ പ്രതിപക്ഷം
റിപ്പോര്‍ട്ട്

നിതീഷിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിഹാറിലെ പ്രതിപക്ഷം

By ന്യൂസ് ഡെസ്ക് June 12, 2022
പട്ന: മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായാല്‍ പിന്തുണയ്ക്കാന്‍ തയാറാണെന്നു ബിഹാറിലെ പ്രതിപക്ഷ പാര്‍ട്ടികള്‍.നിതീഷ് കുമാര്‍ രാഷ്ട്രപതിയാകാന്‍ യോഗ്യനാണെന്ന ജനതാദള്‍(യു) മന്ത്രി ശ്രാവണ്‍ കുമാറിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അവര്‍. ബിഹാറില്‍നിന്നുള്ളയാള്‍ രാഷ്ട്രപതിയാക്കുന്നത് അഭിമാനകരമാകുമെന്ന് ആര്‍.ജെ.ഡി. വക്താവ് ചിത്തരഞ്ജന്‍ ഗഗന്‍ പറഞ്ഞു....
Read full story
പട്ന: ബിഹാറില്‍ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരണമെന്ന് ബിജെപി മന്ത്രി നിതീഷ് കുമാര്‍ സിങ്. ബിഹാറില്‍ ജനസംഖ്യ വര്‍ദ്ധിച്ചതിനാലാണ് വികസന പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്കു താല്‍പര്യമില്ലാത്ത ജാതി സെന്‍സസ് നടപ്പാക്കാന്‍ ബിഹാര്‍ മന്ത്രി സഭ തീരുമാനിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി...
Read full story
ബിഹാറില്‍ ജാതി സെന്‍സസ് ഉടനെന്ന് നിതീഷ് കുമാര്‍
റിപ്പോര്‍ട്ട്

ബിഹാറില്‍ ജാതി സെന്‍സസ് ഉടനെന്ന് നിതീഷ് കുമാര്‍

By ന്യൂസ് ഡെസ്ക് May 24, 2022
പട്ന: ബിഹാറില്‍ ജാതി സെന്‍സസ് സംബന്ധിച്ച് സര്‍വകക്ഷിയോഗം വിളിക്കണമെന്ന പ്രതിപക്ഷനേതാവ് തേജസ്വി യാദവിന്റെ ആവശ്യമംഗീകരിച്ചും സഖ്യകക്ഷിയായ ബി.ജെ.പിയെ വെട്ടിലാക്കിയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അപ്രതീക്ഷിത നീക്കം. മെയ് 27-നു നടക്കുന്ന സര്‍വകക്ഷിയോഗത്തിന്റെ അഭിപ്രായമാരാഞ്ഞശേഷം ജാതി സെന്‍സസ് നടപടികള്‍ ഉടനാരംഭിക്കുമെന്ന് നിതീഷ് വ്യക്തമാക്കി....
Read full story
പാറ്റ്ന: ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് അംഗീകരിക്കപ്പെടാന്‍ സര്‍വകക്ഷി പ്രതിനിധികളുമായി പ്രധാനമന്ത്രിയെ കാണാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തിങ്കളാഴ്ച പ്രധാനമന്ത്രിയെ കാണുന്ന സംഘത്തില്‍ പ്രതിപക്ഷ നേതാവും രാഷ്ട്രീയ ജനതാദള്‍ നേതാവുമായ തേജസ്വി യാദവ്, ബി ജെ പി നേതാവ് കൂടിയായ സംസ്ഥാന...
Read full story
ലോക്ജനശക്തി പാര്‍ട്ടിയില്‍ നിന്ന് അധ്യക്ഷസ്ഥാനം തെറിച്ചതോടെ ബിജെപി പിന്തുണ തനിക്കാണോ അതോ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോ എന്ന് ചിരാഗ് പസ്വാന്‍. ബിഹാറില്‍ ബിജെപി നിതീഷ് കുമാറിന്റെ ജനതാദള്‍(യു) സഖ്യത്തിലാണ്. സിഎഎ, എന്‍ആര്‍സി വിഷയങ്ങളില്‍ ചിരാഗ് പസ്വാന്‍ ബിജെപിക്കൊപ്പമായിരുന്നു നിലപാട് സ്വീകരിച്ചത്....
Read full story
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ആറ് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ നിതീഷ്‌കുമാറിന്റെ ജെഡിയുവിന് 60 അംഗ നിയമസഭയില്‍ ഒറ്റ എംഎല്‍എ മാത്രമാണുള്ളത്. ഏഴ് സീറ്റുകള്‍ നേടിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ജെ ഡി യുവിന് അരുണാചല്‍ പ്രദേശില്‍ സംസ്ഥാന പാര്‍ട്ടിയായി...
Read full story
പട്ന: തന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണ് 2020 ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പെന്ന് പ്രഖ്യാപിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 2020 ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന പ്രചാരണദിനമായ ഇന്നെലെയായിരുന്നു നിതീഷിന്റെ പ്രഖ്യാപനം. അതേസമയം, അവസാന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ബിഹാര്‍ മുഖ്യമന്ത്രി തോല്‍വി സമ്മതിച്ചതായി...
Read full story
പട്ന: ഹയര്‍സെക്കന്ററി പരീക്ഷ പൂര്‍ത്തിയാക്കുന്ന പെണ്‍കുട്ടികള്‍ക്ക് 25,000 രൂപയും ​ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 50,000 രൂപയും ഗ്രാന്റായി നല്‍കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അടുത്ത മാസം നടക്കാനിരിക്കുന്ന തെര‍ഞ്ഞെടുപ്പിന് തയ്യാറെടുപ്പുകളുമായി തിരഞ്ഞെടുപ്പ് അനുബന്ധ പ്രഖ്യാപനങ്ങൾ നടത്തുന്ന തിരക്കിലാണ് മന്ത്രി . തെരഞ്ഞെടുപ്പ്...
Read full story