ന്യൂഡല്‍ഹി: ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധികാര പരിധി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിന്തുണ അറിയിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി അരവിന്ദ് കെജ്രിവാളുമായി നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തി. 22/05/23...
Read full story
പട്‌ന: ബിഹാറില്‍ സര്‍ക്കാര്‍ നടത്തുന്ന ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേയ്ക്ക് പട്ന ഹൈക്കോടതിയുടെ സ്റ്റേ. സര്‍വേ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി, ഇതുവരെ ശേഖരിച്ച വിവരങ്ങള്‍ വിഷയം ഹൈക്കോടതി വീണ്ടും പരിഗണിക്കുന്ന ജൂലൈ മൂന്നുവരെ സൂക്ഷിച്ചുവെക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. പിന്നാക്കക്കാരെ സഹായിക്കാന്‍...
Read full story
പട്ന : അഴിമതിക്കാരുടെ സമാഗമമാണു ഡൽഹിയിൽ അരങ്ങേറുന്നതെന്നു ബിജെപി ബിഹാർ ഘടകം അധ്യക്ഷൻ സമ്രാട്ട് ചൗധരി. പ്രതിപക്ഷ ഐക്യത്തിനായി മുഖ്യമന്ത്രി നിതീഷ് കുമാർ ‍ഡൽഹിയിൽ നടത്തുന്ന കൂടിക്കാഴ്ചകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിതീഷ് കുമാർ ഡൽഹിയിലെത്തി ലാലു യാദവിന്റെ കാൽക്കൽ വീണു. തുടർന്നു...
Read full story
പട്ന: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനോട് വിയോജിപ്പില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയാകും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിന് അവകാശവാദമുന്നയിക്കുന്നില്ല....
Read full story
പട്‌ന: ബി.ജെ.പി. എം.എല്‍.എമാരെ മദ്യപന്മാരെന്ന് വിളിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംസ്ഥാനത്തെ മദ്യ നിരോധനത്തെ നിയമസഭയില്‍ ബി.ജെ.പി. അംഗങ്ങള്‍ ചോദ്യം ചെയ്തതാണ് നിതീഷിനെ ചൊടിപ്പിച്ചത്.സാരന്‍ ജില്ലയിലെ വിഷമദ്യ ദുരന്തത്തെ തുടര്‍ന്നാണ് ബിഹാറിലെ മദ്യനിരോധന നയം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിജയകുമാര്‍...
Read full story
ലോക്‌സഭയിലേക്ക് മത്സരിക്കാനില്ല: നിതീഷ് കുമാര്‍
റിപ്പോര്‍ട്ട്

ലോക്‌സഭയിലേക്ക് മത്സരിക്കാനില്ല: നിതീഷ് കുമാര്‍

By ന്യൂസ് ഡെസ്ക് September 21, 2022
പട്‌ന: അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍നിന്നു ലോക്‌സഭയിലേക്കു മത്സരിക്കുമെന്ന റിപ്പോര്‍ട്ട് തള്ളി ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു. നേതാവുമായ നിതീഷ് കുമാര്‍.യു.പിയിലെ ഫുല്‍പുര്‍ മണ്ഡലത്തില്‍നിന്നു നിതീഷ് മത്സരിച്ചേക്കുമെന്നായിരുന്നു പ്രചാരണം. എന്നാല്‍, യു.പിയില്‍നിന്നു സ്ഥാനാര്‍ഥിയാകുന്നതിനേക്കുറിച്ചു ചിന്തിച്ചിട്ടുപോലുമില്ലെന്നു നിതീഷ് വ്യക്തമാക്കി. നിലവില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ്. 2024-ലെ...
Read full story
പട്ന: ബി.ജെ.പി. മുക്ത ഭാരതത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ബിഹാറിലെത്തി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസും ബി.ജെ.പിയുമില്ലാത്ത ദേശീയ സഖ്യമാണു റാവുവിന്റെ ലക്ഷ്യം. രാജ്യത്തിന്റെ...
Read full story
പട്ന: ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. പ്രതിപക്ഷമായ ബി.ജെ.പി. വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.ബി.ജെ.പി. അംഗങ്ങള്‍ നിയമസഭയില്‍നിന്നിറങ്ങി പോയതോടെ ശബ്ദവോട്ടിലാണ് വിശ്വാസ പ്രമേയം പാസായത്. വിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും കേന്ദ്ര...
Read full story
പട്ന: മന്ത്രിസ്ഥാനം നല്‍കാത്തതില്‍ അതൃപ്തി അറിയിച്ച ജെ.ഡി.യു. വനിതാ എം.എല്‍.എയ്ക്കു മറുപടിയുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. രുപാലി മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയും മുന്‍മന്ത്രിയുമായ ബിമാ ഭാരതിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായാണ് മുഖ്യമന്ത്രി രംഗത്തുവന്നത്. ''എല്ലാവരെയും എപ്പോഴും മന്ത്രിയാക്കാന്‍ കഴിയില്ല. അത്തരമൊരു പ്രതികരണം...
Read full story
വീണ്ടും നിതീഷ്-തേജസ്വി സഖ്യം
റിപ്പോര്‍ട്ട്

വീണ്ടും നിതീഷ്-തേജസ്വി സഖ്യം

By ന്യൂസ് ഡെസ്ക് August 10, 2022
പട്ന: ബിഹാറില്‍ നിതീഷ് കുമാറും തേജസ്വി യാദവും തമ്മിലുള്ള ധാരണയ്ക്കു കളമൊരുങ്ങിയത് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ. ഇതു രണ്ടാം തവണയാണ് ജെ.ഡി.(യു)-ആര്‍.ജെ.ഡി. സഖ്യം രൂപീകൃതമാകുന്നത്. 2015 ല്‍ നിതീഷ് കുമാര്‍ ബി.ജെ.പിയുമായുള്ള നീണ്ട കാലത്തെ സഖ്യം വിട്ട് ആര്‍.ജെ.ഡിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന്...
Read full story