ബംഗളൂരു | ബംഗളൂരുവിൽ യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടി മാലിന്യ ട്രക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 30-35 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും സംഭവത്തിൽ കേസെടുത്തതായും പോലീസ് അറിയിച്ചു. പ്രതി ഓട്ടോറിക്ഷയിലെത്തി...
Read full story
കോഴിക്കോട് | സി പി എമ്മിനെതിരായ നീക്കങ്ങളില്‍ പി വി അന്‍വര്‍ മികച്ച കരുവാണെന്ന് ലീഗ് വിലയിരുത്തൽ. പിണറായിസം, മരുമോനിസം തുടങ്ങി അന്‍വര്‍ ഉയര്‍ത്തിവിട്ട ആയുധങ്ങള്‍ പിണറായി വിരുദ്ധ വോട്ടുകള്‍ സമാഹരിക്കുന്നതില്‍ പ്രധാനമാണെന്ന് ലീഗ് കരുതുന്നു. നിലമ്പൂരിനു പുറത്തും പി വി...
Read full story
റിപ്പോര്‍ട്ട്

മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍

By ന്യൂസ് ഡെസ്ക് June 25, 2025
ന്യൂഡല്‍ഹി: ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചത് താന്‍ ബിജെപിയില്‍ ചേരാനൊരുങ്ങുന്നതിന്റെ സൂചനയല്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സര്‍വകക്ഷിസംഘങ്ങള്‍ വിദേശരാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ വിജയത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് മോദിയുടെ ഊര്‍ജസ്വലതയും കാര്യപ്രാപ്തിയും ഇടപെടാനുള്ള സന്നദ്ധതയും...
Read full story
ടെല്‍ അവീവ്: ഇസ്രയേലിലെ പ്രധാന വിമാനത്താവളത്തില്‍ ഹൂതി വിമതര്‍ നടത്തിയ മിസൈലാക്രമണത്തില്‍ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തിരിച്ചടി ഒന്നില്‍ ഒതുങ്ങില്ലെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഇറാന്റെ പിന്തുണയുള്ള വിമതര്‍ക്കെ തിരെ ഇസ്രായേല്‍ മുമ്പും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഭാവിയിലും...
Read full story
കൊച്ചി : .കാശ്മീരിലെ പഹല്‍ഗാമില്‍ മുസ്ലിം തീവ്രവാദികളുടെ വെടിയേറ്റുമരിച്ച കൊച്ചി ഇടപ്പളളിയിലെ രാമചന്ദ്രന്റെ മരണം നിഷ്ഠൂര വിധത്തിലായിരുന്നുവെന്ന്‌ കണ്‍മുമ്പില്‍ അതു കണ്ട അദ്ദേഹത്തിൻ്റെ മകൾ ആരതി ബാംഗളൂരിലുളള തന്റെ സഹോദരൻ അരവിന്ദനെ അറിയിച്ച പ്രകാരം പഹല്‍ഗാമില്‍ നടന്ന സംഭവം ഇങ്ങനെയാണ്‌ :...
Read full story
ന്യൂ ഡൽഹി: വില്‍പന നടത്തിയതോ ഭാഗം ചെയ്തതോ ആയ ഭൂമിയുടെ ആധാരം രജിസ്റ്റർ ചെയ്യുന്നതിന് അടിയാധാരം ഹാജരാക്കേണ്ടെന്ന് സുപ്രീം കോടതി. അടിയാധാരം ഹാജരാക്കാത്തതിനാലോ അസ്സല്‍ ആധാരം നഷ്ടപ്പെട്ടതിനാല്‍ പൊലീസിന്റെ നോണ്‍ ട്രേസബിള്‍ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനാലോ ഭൂമികളുടെ ആധാരം രജിസ്റ്റർ ചെയ്യുന്നത്...
Read full story
ന്യൂഡൽഹി: യമുനാ നദിയില്‍ ഹരിയാനയില്‍നിന്നു വിഷമാലിന്യം കലർത്തുന്നുവെന്ന പരാമർശത്തില്‍ ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരവസരം കൂടി കേജരിവാളിന് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷൻ യമുനയില്‍ മനഃപൂർവം വിഷം കലർത്തുന്നുവെന്ന ആരോപണത്തെ...
Read full story
കൊച്ചി: അപൂര്‍വ രോഗബാധിതര്‍ക്ക് ചികിത്സാ സഹായമായി 50 ലക്ഷം രൂപവരെ മാത്രമേ അനുവദിക്കാനാവൂവെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജീവിതകാലം മുഴുവന്‍ ചികില്‍സ ആവശ്യമുള്ളവരാണിവര്‍. അധികമായി തുക വേണ്ടിവരുന്ന കേസുകളില്‍ ക്രൗഡ് ഫണ്ടിംഗ് അടക്കം സമാഹരണ സാധ്യതകള്‍ ഉപയോഗിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ...
Read full story
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർ ഇന്ന്(ജനുവരി 22) പണിമുടക്കുന്നു. പ്രതിപക്ഷ സർവീസ് സംഘടനകള്‍ക്ക് ഒപ്പം സിപിഐയുടെ സർവീസ് സംഘടനയും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഭരണാനുകൂല സംഘടനയായ സിപിഎമ്മിന്‍റെ സർവീസ് സംഘടനയ്ക്ക് ഒപ്പം ബിജെപിയുടെ സർവീസ് സംഘടനയും ഇന്നത്തെ പണിമുടക്കില്‍ നിന്നു വിട്ടു നില്‍ക്കുകയാണെന്ന...
Read full story
ദോഹ: ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിനുള്ള കരട് നിര്‍ദേശങ്ങള്‍ ഇസ്രയേലിനും ഹമാസിനും കൈമാറിയതായി ഖത്തര്‍ അറിയിച്ചു.മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് സമാധാന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്കു കടക്കുന്നത്. ഇതിനിടെ, ഹമാസ് സംഘം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ത്താനിയുമായി കൂടിക്കാഴ്ചയും നടത്തി....
Read full story