ബലിഗുഡ|ഒഡിഷയില്‍ കാണ്ഡമാല്‍ ജില്ലയിലെ ബെല്‍ഗറില്‍ ചത്ത ആനയുടെ ജഡം വെട്ടിമുറിച്ച് അയല്‍ജില്ലയായ കാലാഹണ്ടിയില്‍ കുഴിച്ചുമൂടിയ സംഭവത്തിൽ ഡിഎഫ്ഒയ്ക്ക് വനംവകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ് .ബാലിഗുഡ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഘനശ്യാം മഹാന്തയ്ക്കാണ് വനം-പരിസ്ഥിതി വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. അച്ചടക്ക...
Read full story
. ന്യൂഡൽഹി: .ധാതുസമ്പത്തുള്ള നാല് സംസ്ഥാനങ്ങളെ കൂട്ടിച്ചേർത്ത് റെയർ എർത്ത് കോറിഡോർ പദ്ധതി പ്രഖ്യാപിച്ച് ധന മന്ത്രി . കേരളം, തമിഴ്‌നാട്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അപൂർവ ഭൗമമൂലകങ്ങളുടെ ഗവേഷണവും ഖനനവും സംസ്‌കരണവും ഉത്പാദനവും വർധിപ്പിക്കാനുള്ള പദ്ധതിയാണിത്. റെയർ എർത്ത്...
Read full story
ഭു​​​​​​വ​​​​​​നേ​​​​​​ശ്വ​​​​​​ർ: ഒ​​​​​​ഡീ​​​​​​ഷ​​​​​​യി​​​​​​ലെ കോ​​​​റാ​​​​പു​​​​ടി​​​​ൽ റി​​​​​​പ്പ​​​​​​ബ്ലി​​​​​​ക് ദി​​​​​​ന​​​​​​ത്തി​​​​​​ൽ മാം​​​​​​സ​​​​​​ഭ​​​​​​ക്ഷ​​​​​​ണം നി​​​​​​രോ​​​​​​ധി​​​​​​ച്ച വി​​​​​​വാ​​​​​​ദ ന​​​​​​ട​​​​​​പ​​​​​​ടി പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ച്ച് ക​​​​​​ള​​​​​​ക്ട​​​​​​ർ. 2026 ജനുവരി 23 വെ​​​​​​ള്ളി​​​​​​യാ​​​​​​ഴ്ച​​​​​​യാ​​​​​​ണ് ജി​​​​​​ല്ല​​​​​​യി​​​​​​ൽ ഇ​​​​​​റ​​​​​​ച്ചി, മീ​​​​​​ൻ, മു​​​​​​ട്ട തു​​​​​​ട​​​​​​ങ്ങി എ​​​​​​ല്ലാ​​​​​​ത്ത​​​​​​രം മാം​​​​​​സ​​​​​​ഭ​​​​​​ക്ഷ​​​​​​ണ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും വി​​​​​​ൽ​​​​​​പ്പ​​​​​​ന നി​​​​​​രോ​​​​​​ധി​​​​​​ച്ച് ക​​​​​​ള​​​​​​ക്ട​​​​​​ർ മ​​​​​​നോ​​​​​​ജ് സ​​​​​​ത്യ​​​​​​വാ​​​​​​ൻ മ​​​​​​ഹാ​​​​​​ജ​​​​​​ൻ ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​​​​റ​​​​​​ക്കി​​​​​​യ​​​​​​ത്. പൊ​​​​​​തു​​​​​​ജ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നുളള...
Read full story
ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ മ​യൂ​ർ​ഭ​ഞ്ചി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് യു​വാ​വി​നെ ആ​ൾ​ക്കൂ​ട്ടം ന​ഗ്ന​നാ​ക്കി കെ​ട്ടി​യി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് തെ​രു​വി​ലൂ​ടെ ന​ട​ത്തി. ഇ​വ​ർ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ച്ചൊ​ല്ലി നേ​ര​ത്തെ​യും ത​ർ​ക്ക​ങ്ങ​ളും ​പൊ​ലീ​സ് ​കേ​സും നി​ല​നി​ന്നി​രു​ന്നു. ആ​ൾ​ക്കൂ​ട്ടം യു​വാ​വി​ന്‍റെ കാ​ർ അ​ടി​ച്ചു​ത​ക​ർ​ത്തു ജ​നു​വ​രി ര​ണ്ടി​ന് ഇ​രു​വ​രും...
Read full story
. ഭൂ​​​വ​​​നേ​​​ശ്വ​​​ർ: അ​​​ന​​​ധി​​​കൃ​​​ത ചു​​​മ​ മ​​​രു​​​ന്നു​​​ക​​​ൾ​​​ക്കെ​​​തി​​​രേ സം​​​സ്ഥാ​​​ന​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 118 പേ​​​രെ അ​​​റ​​​സ്റ്റ്ചെ​​​യ്ത​​​താ​​​യി ഒ​​​ഡി​​​ഷ പോ​​​ലീ​​​സ്.73181 ബോ​​​ട്ടി​​​ൽ മ​​​രു​​​ന്നു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു. മൊ​​​ത്തം 61 കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​രു​​​മെ​​​ന്ന് പോ​​​ലീ​​​സ് സാം​​​ബ​​​ൽ​​​പു​​​ർ, ബാ​​​ർ​​​ഗ​​​ഡ്, ബ​​​ലാം​​​ഗീ​​​ർ,സു​​​ബ​​​ർ​​​ണാ​​​പു​​​ർ, സു​​​ന്ദ​​​ർ​​​ഗ​​​ഡ്, കി​​​യോ​​​ഞ്ജ​​​ർ...
Read full story
ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മോൻത ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിർദ്ദേശം.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്, ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 28.10.2025 ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴ, അതിവേഗ കാറ്റ്, വെള്ളപ്പൊക്ക സാദ്ധ്യത എന്നിവയെ...
Read full story
തൃശൂര്‍ | കുന്നംകുളത്ത് മദ്യലഹരിയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒഡീഷ സ്വദേശി പിന്റു (18) .കുത്തേറ്റ് മരിച്ചു. ഒക്ടോബർ 11 ന് രാത്രി പത്തരയോടെയാണ് സംഭവം, സംഭവത്തിൽ പ്രീതം എന്ന് വിളിക്കുന്ന ധരംബീര്‍ സിംഗ് (24) നെ കുന്നംകുളം പോലീസ്...
Read full story
കട്ടക്ക് | ദുർഗ്ഗാ പൂജ ഘോഷയാത്രയും വിശ്വ ഹിന്ദു പരിഷത്ത് (വി എച്ച് പി) റാലിയും അക്രമാസക്തമായതിനെ തുടർന്ന് ഒഡീഷയിലെ കട്ടക്കിൽ പല പോലീസ് സ്റ്റേഷൻ പരിധികളിലും അധികൃതർ 36 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി. വർഗീയ സംഘർഷങ്ങൾ രൂക്ഷമാകുന്നത് തടയാനാണ് നടപടി....
Read full story
വിഴിഞ്ഞം: വിഴിഞ്ഞം മേഖലയില്‍ കഞ്ചാവ് മൊത്തവ്യാപാരം നടത്തുന്ന ഒഡീഷ സ്വദേശി രമേശ് ഷിക്കാക്കെ(39) വിഴിഞ്ഞം പോലീസിന്റെ പിടിയിലായി. പോലീസിന്റെ പ്രത്യേക സംഘം ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. രണ്ടാഴ്ച മുന്‍പ് വിഴിഞ്ഞം പിറവിളാകം സ്വദേശി രാജുവിനെ ഡാന്‍സാഫ് സംഘം നാലരക്കിലോ...
Read full story
റിപ്പോര്‍ട്ട്

ഒഡീഷയിൽ പതിനഞ്ചുകാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി

By ന്യൂസ് ഡെസ്ക് July 19, 2025
പുരി: ഒഡീഷയിലെ പുരിയിൽ 15-കാരിയായ പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ജൂലൈ 19 ശനിയാഴ്ച രാവിലെയാണ് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയ്ക്കു നേരെ ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ പെൺകുട്ടിയെ ഭൂവനേശ്വർ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃത്യം നടത്തിയ ശേഷം...
Read full story