ഭുവനേശ്വർ: ഒഡീഷയിൽ ആചാരങ്ങൾക്ക് വിരുദ്ധമായി വിവാഹം കഴിച്ച ദമ്പതിമാർക്ക് ശിക്ഷ നൽകി ​ഗ്രാമവാസികൾ. കാളകൾക്ക് പകരം നുകത്തിൽകെട്ടി നിലം ഉഴുതുമറിച്ചാണ് ദമ്പതിമാരെ ​ഗ്രാമവാസികൾ ശിക്ഷിച്ചത്. റായ​ഗഡ ജില്ലയിലെ കാഞ്ചമജ്ഹിര ​​ഗ്രാമത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കേസെടുക്കാനൊരുങ്ങുകയാണ് പോലീസ്.അന്വേഷണവുമായി...
Read full story
കൊച്ചി | മൂവാറ്റുപുഴയില്‍ 30 കിലോയോളം കഞ്ചാവുമായി യുവതിയുള്‍പ്പടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. 27 പാക്കറ്റു കളിലായി സൂക്ഷിച്ച 30 കിലോ കഞ്ചാവാണ് പിടികൂടിയത്. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് ഗോഷ്പാറ സ്വദേശി സുഹേല്‍ റാണ മണ്ഡല്‍ (40), മൂര്‍ഷിദാബാദ് ജാലംഗി...
Read full story
കൊച്ചി: അങ്കമാലിയിൽ ഒമ്പതര കിലോ കഞ്ചാവുമായി യുവതിയുൾപ്പടെ രണ്ടുപേർ പോലീസ് പിടിയിൽ. ഒഡിഷ കന്ധമാൽ സ്വദേശികളായ റിങ്കു ദിഗൽ (25), ശാലിനി ഭാലിയാർ സിംഗ് (22) എന്നിവരാണ് അങ്കമാലി പോലീസിൻ്റെ പിടിയിലായത്.കുറച്ച് നാളുകളായി ഇവർ പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. സ്ഥിരമായി കഞ്ചാവ് കടത്തി...
Read full story
കോട്ടയം: കോട്ടയത്ത് രണ്ടരക്കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാനക്കാരനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡിനു സമീപം പിഡബ്ല്യുഡി ഓഫീസിനു മുന്നില്‍നിന്ന് മാർച്ച് 19 ന് ഉച്ചയോടെയാണ് ഒഡീഷ ഖോര്‍ദ ജില്ലയില്‍ അമാന്‍കുഡ വില്ലേജില്‍ സുനില്‍ ബോയിയെ കഞ്ചാവുമായി എക്‌സൈസ് സംഘം...
Read full story
ലക്നൗ: ഒഡിഷയിലേക്ക് പോവുകയായിരുന്ന നന്ദൻ കാനൻ എക്സപ്രസ് ഓടിക്കൊണ്ടിരിക്കെ ബോഗികള്‍ക്കിടയിലുള്ള കപ്ലിങ് തകരാറിലായതിനെ തുടർന്ന് ട്രെയിൻ രണ്ട് ഭാഗങ്ങളായി വേർപെട്ടു. ഉത്തർപ്രദേശിലെ ചന്ദൗലിയിലായിരുന്നു സംഭവം. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. പുരിയില്‍ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽ പെട്ടത്....
Read full story
ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയ്ക്കായി ഇന്ത്യാ ഗവൺമെന്റിന്റെ ദേശീയ ആരോഗ്യ അതോറിറ്റിയും ഒഡിഷ ഗവൺമെന്റ് ആരോഗ്യ കുടുംബക്ഷേമ വകുപ്പും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡിഷയിലെ ജനങ്ങളെ അഭിനന്ദിച്ചു. ഈ പദ്ധതി മിതമായ...
Read full story
റിപ്പോര്‍ട്ട്

സി.ഐ.എസ്.എഫ് ജവാൻ വെടിയേറ്റു മരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് January 11, 2025
കണ്ണൂർ : തലശേരി സ്വദേശിയായ സി.ഐ.എസ്.എഫ് ജവാനെ ഒഡീഷയിലെ താമസ സ്ഥലത്ത് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.തലശേരി തിരുവങ്ങാട് രണ്ടാം ഗേറ്റ് ചാലിയ യു.പി. സ്കൂളിന് സമീപം താമസിക്കുന്ന പാറഞ്ചേരി ഹൗസില്‍ അഭിനന്ദിനെ (22)യാണ് ദൂരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....
Read full story
ദില്ലി: ഒഡിഷയിലെ കോൺ​ഗ്രസ് എംപി ധീരജ് സാഹുവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചെടുത്ത കള്ളപ്പണം എണ്ണി തീർത്തു. 351 കോടി രൂപയാണ് ഐടി റെയ്ഡിൽ കണ്ടെത്തിയത്. അഞ്ച് ദിവസം കൊണ്ടാണ് നോട്ടെണ്ണൽ പൂർത്തിയാക്കാനായത്. ഒഡീഷയിലെ രണ്ട് എസ്ബിഐ ബ്രാഞ്ചുകളിലായി 3 ഡസൻ...
Read full story
ഒഡീഷയ്‌ക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മഞ്ഞപ്പട വിജയിച്ചത്. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സ് വിജയം കൈപ്പിടിയിലാക്കിയത്. ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ദിമിത്രിയോസ് ദിമന്റഗോസ്, ലൂണ എന്നിവര്‍ സ്‌കോര്‍ ചെയ്തു കൊച്ചിയില്‍ തടിച്ചുകൂടിയ മഞ്ഞപ്പടയുടെ ആരാധകരെ ഞെട്ടിച്ച്...
Read full story
പുരി: ഒഡിഷയിലെ പ്രശസ്ത ക്ഷേത്രമായ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍. ക്ഷേത്രത്തിൽ എത്തിയവരിൽ കുറച്ചു പേർ അനുചിതമില്ലാത്ത വസ്ത്രം ധരിച്ച് കണ്ടതിനെ തുടർന്നാണ് നിതി ഉപസമിതി യോഗത്തിൽ പുതിയ തീരുമാനമെടുത്തത്. ജനുവരി 1 മുതല്‍ ക്ഷേത്രത്തിലെത്തുന്നവർ...
Read full story