ഒഡിഷ ട്രെയിന്‍ ദുരന്തം; തിരിച്ചറിയതെ 28 മൃതദേഹങ്ങള്‍
റിപ്പോര്‍ട്ട്

ഒഡിഷ ട്രെയിന്‍ ദുരന്തം; തിരിച്ചറിയതെ 28 മൃതദേഹങ്ങള്‍

By ന്യൂസ് ഡെസ്ക് October 9, 2023
ബാലസോര്‍: ഒഡിഷ ട്രെയിന്‍ ദുരന്തത്തിലെ അവകാശികളില്ലാത്ത 28 മൃതദേഹങ്ങള്‍ ചൊവ്വാഴ്ച സംസ്കരിക്കും. സംഭവം നടന്ന് നാലുമാസമായിട്ടും മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി. അജ്ഞാത മൃതദേഹങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷന്‍ (ബിഎംസി) ആരംഭിച്ചു. ശരിയായ അവകാശികളെ കണ്ടെത്താനാകാത്ത...
Read full story
കാണ്ഡമാല്‍: ഒഡിഷയില്‍ ഒരാഴ്ച മുന്‍പ് ജയിലില്‍ നിന്നും പുറത്തിറങ്ങിയ മകന്‍ 95കാരിയായ അമ്മയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. കാണ്ഡമാലിലെ ടികബാലി പൊലീസ് പരിധിയിലെ ബാഡിമുണ്ട ഖജുരിസാഹിയിലെ താമസക്കാരിയായ മഞ്ജുള നായകാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ സമീറിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു....
Read full story
മന്ത്രവാദം നടത്തിയതിന് ദമ്പതികളെ വെട്ടിക്കൊന്നു
റിപ്പോര്‍ട്ട്

മന്ത്രവാദം നടത്തിയതിന് ദമ്പതികളെ വെട്ടിക്കൊന്നു

By ന്യൂസ് ഡെസ്ക് September 26, 2023
മന്ത്രവാദം നടത്തിയെന്നാരോപിച്ച് ഒഡീഷയില്‍ ഗ്രാമീണര്‍ ദമ്പതികളെ വെട്ടിക്കൊന്നു. ഘോഡപങ്ക സ്വദേശികളായ കപിലേന്ദ്ര, സസ്മതി മാലിക് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഭാര്യ സഹോദരന്‍ വെട്ടേറ്റ് മരിച്ചതായി തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭാര്യാസഹോദരന്റെ...
Read full story
ഭുവനേശ്വർ: ഒഡീശയിൽ ഇടിമിന്നലേറ്റ് പത്തു മരണം. 3 പേർക്ക് പരിക്ക്. ആറു ജില്ലകളിലായാണ് സംഭവം.കോര്‍ദ ജില്ലയിലാണ് മിന്നലേറ്റ് നാലുപേര്‍ മരിച്ചത്. മൂന്നുപേര്‍ക്ക് ഇടിമിന്നലില്‍ പരിക്കേറ്റു. ബോലാംഗീര്‍ ജില്ലയില്‍ രണ്ടുപേരും മിന്നലേറ്റ് മരിച്ചു. അങ്കുല്‍, ബൗധ്, ജഗത്സിങ്പൂര്‍, ധേങ്കനാല്‍ എന്നീ ജില്ലകളില്‍ ഒരാള്‍...
Read full story
ബാലസോർ ട്രെയിൻ അപകടം: കുറ്റപത്രം സമർപ്പിച്ച് സിബിഐ
റിപ്പോര്‍ട്ട്

ബാലസോർ ട്രെയിൻ അപകടം: കുറ്റപത്രം സമർപ്പിച്ച് സിബിഐ

By ന്യൂസ് ഡെസ്ക് September 3, 2023
ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 290 പേർ മരിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. അറസ്റ്റിലായ മൂന്നു റെയിൽ വേ ഉദ്യോഗസ്ഥർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. റെയിൽവേ സീനിയർ സെക്ഷൻ എൻജിനിയർ അരുൺകുമാർ മൊഹന്ത, സെക്ഷൻ എൻജിനിയർ മുഹമ്മദ് അമീർ ഖാൻ,...
Read full story
ഒഡീഷ: ഒഡീഷയിലെ ബാലസോറിലുണ്ടായ രാജ്യത്തെ നടുക്കിയ ട്രെയിൻ അപകട സ്ഥലത്തുനിന്ന് വീണ്ടെടുത്ത മൃതദേഹങ്ങളിൽ ചിലവ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. 29 മൃതദേഹങ്ങൾ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിവരം. ഭുവനേശ്വറിലെ എയിംസാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹി സിഎഫ്എസ്എല്ലിൽ നിന്നും അവസാന ഡിഎൻഎ സാമ്പിളുകളുടെ ഫലം കൂടി...
Read full story
ബലാത്സംഗക്കേസിലെ പ്രതിയെ അതിജീവിതയുടെ വീട്ടുകാർ തല്ലിക്കൊന്നു. പെൺകുട്ടിയുടെ അച്ഛനും അമ്മാവനും ചേർന്നാണ് 35കാരനായ പ്രതിയെ കൊലപ്പെടുത്തിയത്. ഒഡീഷയിലെ കാണ്ഡമൽ ജില്ലയിൽ 2023 ജൂലൈ 29 ശനിയാഴ്ച ഉച്ചയ്ക്ക് ആണ് സംഭവം . തുടർന്ന് പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങി. ....
Read full story
ന്യൂഡല്‍ഹി: ഒഡീഷയിലെ ബാലസോറില്‍ 295 യാത്രക്കാര്‍ മരിച്ച ട്രെയിന്‍ ദുരന്തത്തിന് കാരണം സിഗ്‌നലിങ്ങ് സംവിധാനത്തിന്റെ പിഴവെന്ന് കണ്ടെത്തല്‍. റെയില്‍വേ സുരക്ഷ കമ്മീഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അപകടത്തില്‍ 176 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 451 പേര്‍ക്ക് നേരിയ പരിക്കും സംഭവിച്ചു....
Read full story
ഒഡിഷ: ഒഡിഷ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് ഉന്നത റെയിൽവേ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ബാലസോറിലെ സുരക്ഷ, സിഗ്നൽ എന്നിവയുടെ ചുമതല ഉള്ളവരെയാണ് സ്ഥലം മാറ്റിയത്. ഖരഗ്പൂർ ഡിവിഷണൽ റെയിൽവേ മാനേജർ ഷുജത് ഹാഷ്മി, സോൺ പ്രിൻസിപ്പൽ ചീഫ് സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ...
Read full story
ചുട്ടുപൊള്ളി സംസ്ഥാനങ്ങൾ; ഉന്നതതല യോഗം വിളിച്ച് കേന്ദ്രം
തീവ്ര ഉഷ്ണ തരംഗങ്ങൾ അതിതീവ്ര ഉഷ്ണ തരംഗമായി മാറുമെന്നാണ് മുന്നറിയിപ്പ്
ചുട്ടുപൊള്ളി സംസ്ഥാനങ്ങൾ; ഉന്നതതല യോഗം വിളിച്ച് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. വിവിധ കാലാവസ്ഥാ ഏജൻസികൾ ഉഷ്ണതരംഗത്തിനു സാധ്യത പ്രവചിച്ചതിന്‍റെ പശ്ചാത്തലത്തിൽ എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ചർച്ചചെയ്യാനാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.
തീവ്ര ഉഷ്ണ തരംഗങ്ങൾ അതിതീവ്ര ഉഷ്ണ തരംഗമായി മാറുമെന്നാണ് മുന്നറിയിപ്പ്. ഉത്തർപ്രദേശ്, ബിഹാർ, തമിഴ്‌നാട്, മധ്യപ്രദേശ്, ഝാർഖണ്ഡ്, ഒഡീഷ, ബംഗാൾ, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇനിയും ചൂട് വർധിക്കും. ഇതിനോടകെ തന്നെ ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ സൂര്യാതപമേറ്റ് മരണങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.

By ന്യൂസ് ഡെസ്ക് June 20, 2023
യുപിയും ബില്ലിയയിലും ചൂടിൽ 54 പേരാണ് മരിച്ചത്. 400 ൽ അധികം പേർ ചികിത്സ തേടി. ചൂട് കൂടുന്ന പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങളും മധ്യവേനലവധി നീട്ടി. എല്ലാ സംസ്ഥാനങ്ങളും മുൻകരുതലുകൾ പാലിക്കണമെന്നും ജാഗ്രത തുടരണമെന്നും മുന്നറിയിപ്പുണ്ട്.
Read full story