തിരുവനന്തപുരം: ഒഡിഷ, ആന്ധ്രാ പ്രദേശ് തീരങ്ങളില്‍ സെപ്റ്റംബര്‍ 14ന് മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് - പടിഞ്ഞാറന്‍ അറബിക്കടലില്‍ 14 സെപ്റ്റംബര്‍ മുതല്‍ 16...
Read full story
കൊച്ചി: രാജ്യത്തിന് വേണ്ടി കളിച്ച് മെഡല്‍ നേടുകയെന്ന ദൗത്യം താൻ നിറവേറ്റിയെന്ന് പി ആർ ശ്രീജേഷ്. ഹോക്കിയിലെ മെഡൽ നേട്ടം വരും തലമുറയ്ക്ക് പ്രചോദനമാകുമെന്നും 10/08/21 ചൊവ്വാഴ്ച ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. ഒളിമ്പിക്സ് ചരിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയധികം...
Read full story
യാസ് അതിതീവ്ര ചുഴലിക്കാറ്റാകുന്നു, ജാഗ്രതയോടെ രാജ്യം
റിപ്പോര്‍ട്ട്

യാസ് അതിതീവ്ര ചുഴലിക്കാറ്റാകുന്നു, ജാഗ്രതയോടെ രാജ്യം

By ന്യൂസ് ഡെസ്ക് May 25, 2021
ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് 25/05/21 ചൊവ്വാഴ്ച വൈകിട്ടോടെ അതിതീവ്ര ചുഴലിക്കാറ്റാകും. 26/05/21ബുധനാഴ്ചയോടെ ഒഡീഷ കടല്‍ത്തീരത്ത് വീശിയടുക്കുമെന്ന് കരുതുന്ന യാസ് ചുഴലിക്കാറ്റ് കര തൊടുമ്പോൾ 185 കിലോമീറ്റർ വരെ വേഗതയുണ്ടാകാം എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിൽ...
Read full story
എറണാകുളം: കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിനെ തേടി ഒരു വാട്സ് ആപ്പ് സന്ദേശമെത്തി. ഒഡീഷയിലെ കണ്ടമൽ ജില്ലാ പോലീസ് സൂപ്രണ്ടിന്റെതായിരുന്നു ആ സന്ദേശം. എറണാകുളം ജില്ലയിലെ അങ്കമാലി പോലീസ് സ്റ്റേഷൻ പരിധിയിലെ പാലിശ്ശേരിയിൽ മുപ്പത്തിയഞ്ചാേളം ഒഡീഷ...
Read full story
ഭുവനേശ്വര്‍: കോവിഡ് -19 വാക്‌സിന്‍ ലഭ്യമായാല്‍ ഗര്‍ഭിണികള്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് . വാക്‌സിനേഷന്‍ പ്രോഗ്രാം ആരംഭിക്കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍, അംഗന്‍വാടി, ആശാ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെയുള്ള മുന്‍നിര പ്രവര്‍ത്തകരുടെ ഡാറ്റാബേസ്...
Read full story
അതിർത്തിയിൽ ഇനി തദ്ദേശീയ ഹ്രസ്വദൂര മിസൈൽ
റിപ്പോര്‍ട്ട്

അതിർത്തിയിൽ ഇനി തദ്ദേശീയ ഹ്രസ്വദൂര മിസൈൽ

By ന്യൂസ് ഡെസ്ക് November 14, 2020
ന്യൂഡൽഹി: തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച കരയില്‍ നിന്നും തൊടുത്തുവിടാവുന്ന ദ്രുതപ്രതികരണ ശേഷിയുള്ള ഹ്രസ്വദൂര മിസൈലിന്റെ പരീക്ഷണം വിജയം. ഒഡിഷ തീരത്തു 13 - 11-2020 വെള്ളിയാഴ്ച വൈകീട്ട് 3.40 നായിരുന്നു പരീക്ഷണം നടത്തിയത്. 30 കിലോമീറ്റര്‍ ദൂരപരിധിയില്‍ എല്ലാ കാലാവസ്ഥയിലും പ്രയോഗിക്കാന്‍...
Read full story
കൊല്‍ക്കത്ത: ദീപാവലിക്ക് പടക്കങ്ങള്‍ വില്‍ക്കാനോ പൊട്ടിക്കാനോ പാടില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. നേരത്തെ ഒഡീഷ സര്‍ക്കാരും ഈ വര്‍ഷത്തെ ദീപാവലിക്ക് പടക്കങ്ങള്‍ വില്‍ക്കാനോ പൊട്ടിക്കാനോ പാടില്ലെന്ന് അറിയിച്ചിരുന്നു. കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ തീരുമാനം. നവംബര്‍ 10 മുതല്‍ 30...
Read full story
ഒഡിഷ: ജാതി വിവേചനത്തെ മറികടക്കാന്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റ് ആരംഭിച്ച്‌ ഒഡിഷ സര്‍ക്കാര്‍. സംസ്‌ഥാനത്തെ എസ്.ടി ആന്റ് എസ്.‌സി ഡെവലപ്മെന്റ്, പിന്നോക്ക വിഭാഗ ക്ഷേമകാര്യ വകുപ്പാണ് വെബ്സൈറ്റ് തുറന്നത്. 'സുമംഗല്‍' എന്നു പേരിട്ട ഈ സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെ പങ്കാളിയെ കണ്ടെത്തി വിവാഹം കഴിക്കുന്നവര്‍ക്ക്...
Read full story
ഒഡീഷ: ആദ്യമായി സ്വദേശത്ത് നിർമ്മിച്ച ആൻറി റേഡിയേഷൻ മിസൈൽ രുദ്രം - 1 ന്റെ പരീക്ഷണം സഫലമായി. ഒഡീഷയിലെ ബാലസോറിൽ ഉള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ 09-10-2020, വെള്ളിയാഴ്ച രാവിലെ 10.30 ക്കാണ് സുഖോയ് 30 യുദ്ധവിമാനം വഴിയാണ് രുദ്രം-1 നിക്ഷേപിച്ചത്....
Read full story
ഭുവനേശ്വര്‍: 2020-21 അധ്യയന വര്‍ഷത്തെ 1-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ സിലബസില്‍ 30 ശതമാനത്തിന്റെ കുറവ് വരുത്തി ഒഡീഷ സര്‍ക്കാര്‍. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഒഡീഷ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍, കൗണ്‍സില്‍...
Read full story