ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ 207 മരണം സ്ഥിരീകരിച്ചു. 900ലേറെ പേർക്കാണ് പരുക്കേറ്റത്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്നാട് ​ഗതാ​ഗത മന്ത്രി എസ്.എസ് ശിവശങ്കറും 2023 ജൂൺ 3ന് ഒഡിഷയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. തമിഴ്നാട് മുഖ്യമന്ത്രി...
Read full story
കോറമണ്ഡൽ എക്‌സ്പ്രസ് ചരക്കുതീവണ്ടിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരണം 70 കടന്നെന്ന് അനൗ ദ്യോഗിക റിപ്പോർട്ട്. അപകടത്തിൽ 400ലേറെ പേർക്ക് പരുക്കേറ്റെന്നാണ് വിവരം. ട്രെയിൻ ബോഗികൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ബോഗികൾ ഉയർത്തിയാൽ മാത്രമേ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കാൻ സാധിക്കൂ എന്നതാണ്...
Read full story
ദില്ലി : ഗോവയുടെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് മാറ്റിവച്ചു. 2023 ജൂൺ 3 ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത് . എന്നാൽ ഒഡിഷയിലെ ട്രെയിൻ ദുരന്തം സംഭവിച്ചത് മൂലം ചടങ്ങുകൾ മാറ്റിവയ്ക്കുകയായിരുന്നു. ബാലസോറിൽ ട്രെയിനുകൾ...
Read full story
ഒറീസയിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ അന്തിക്കാട് കണ്ടശാങ്കടവ് സ്വദേശികളായ നാല് യുവാക്കൾക്ക് പരുക്കേറ്റു. കിരൺ, ലിജേഷ്, വൈശാഖ്, രഘു, എന്നിവർക്കാണ് പരുക്കേറ്റത്. അന്തിക്കാടുള്ള ഒരു സ്വകാര്യ കരാറുകാരന്റെ നേതൃത്വത്തിൽ കൊൽക്കത്തയിലെ ഒരു ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ജോലികൾക്ക് വേണ്ടി കൊൽക്കത്തയിൽ പോയി...
Read full story
ഒഡിഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച അപകടത്തിൽ 50 പേർ മരിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 300 ലേറെ പേർക്ക് പരുക്കേറ്റു. കോറമണ്ഡൽ എക്‌സ്പ്രസ്സ്, ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്.പശ്ചിമ ബംഗാളിലെ ഷാലിമാർ സ്റ്റേഷനിൽ നിന്ന്...
Read full story
ഒഡിഷയിലെ ശിവ ക്ഷേത്രങ്ങളില്‍ കഞ്ചാവ് നിരോധിച്ചു
സ്പെഷ്യൽ റിപ്പോര്‍ട്ട്

ഒഡിഷയിലെ ശിവ ക്ഷേത്രങ്ങളില്‍ കഞ്ചാവ് നിരോധിച്ചു

By ശ്രുതി ലാൽ May 24, 2023
ഭുവനേശ്വര്‍: ഒഡിഷയില്‍ മതപരമായ സ്ഥലങ്ങളില്‍ കഞ്ചാവ് ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ ശിവക്ഷേത്രങ്ങളില്‍ കഞ്ചാവ് ഉപയോഗിക്കുന്നത് നിരോധിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ശിവക്ഷേത്രങ്ങളിലെ കഞ്ചാവ് ഉപയോഗം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. മെയ് പത്തിന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം...
Read full story
ഒഡീഷ: ക്യാമറയും മൈക്രോ ചിപ്പും കാലുകളിൽ ഘടിപ്പിച്ച പ്രാവിനെ ഒഡീഷയിൽ പിടികൂടി. ജഗത്​സിങ്പുർ ജില്ലയിലെ മത്സ്യബന്ധന ബോട്ടിൽ നിന്നാണ് പ്രാവിനെ പിടികൂടിയത്. ചാരപ്രവർത്തനത്തിന് ഉപയോഗിക്കുന്ന പ്രാവാണിതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മത്സ്യത്തൊഴിലാളികളാണ് പ്രാവിനെ പിടികൂടി പൊലീസിനെ ഏൽപിച്ചത്. ഫൊറൻസിക് ലാബിലെ വിശദമായ...
Read full story
സെമി കാണാതെ മടക്കം
സ്പെഷ്യൽ റിപ്പോര്‍ട്ട്

സെമി കാണാതെ മടക്കം

By ശ്രുതി ലാൽ February 20, 2023
ഭുവനേശ്വര്‍: നിലവിലെ ചാമ്പ്യന്മാരായ കേരളം സന്തോഷ് ട്രോഫി ഫുട്ബോളില്‍ സെമി ഫൈനല്‍ കാണാതെ പുറത്ത്. ഫൈനല്‍സ് എ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പഞ്ചാബിനോട് 1-1 നു സമനില വഴങ്ങിയതാണു കേരളത്തിനു തിരിച്ചടിയായത്. ജയിച്ചാല്‍ മാത്രമേ കേരളത്തിനു സെമി ഫൈനല്‍ ബെര്‍ത്തുറപ്പിക്കാനാകുമായിരുന്നുള്ളു. ഒഡീഷ...
Read full story
ഭുവനേശ്വര്‍: ആശുപത്രിയില്‍നിന്ന് മടങ്ങുംവഴി ഭാര്യ മരിച്ചതോടെ ഓട്ടോയില്‍നിന്ന് ഇറക്കിവിട്ടു, മൃതദേഹം ചുമലിലേറ്റി ആദിവാസി യുവാവ് നടന്നത് കിലോമീറ്ററുകള്‍. ഒടുവില്‍ നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ ആംബുലന്‍സ് വിളിച്ച് മൃതദേഹം നാട്ടിലെത്തിച്ചു. ഒഡീഷയിലെ കൊരാപുട്ട് ജില്ലയിലെ 33 വയസുകാരനായ ഇഡെ സാമുലുവാണു ഭാര്യ ഇഡേ...
Read full story
മത്സ്യഫെഡിന് ദേശീയ അംഗീകാരം
റിപ്പോര്‍ട്ട്

മത്സ്യഫെഡിന് ദേശീയ അംഗീകാരം

By ന്യൂസ് ഡെസ്ക് November 22, 2021
നാഷണൽ ഫിഷറീസ് ഡെവലപ്പ്‌മെന്റ് ബോർഡ് ഏർപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച തീരദേശത്തെ അർദ്ധ സർക്കാർ സ്ഥാപനത്തിനുള്ള ദേശീയ അംഗീകാരം മത്സ്യഫെഡിന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന അവാർഡ് ലോക മത്സ്യദിനമായ 21 ന് ഒഡീഷയിലെ ഭുവനേശ്വറിൽ...
Read full story