തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഭീഷണി പ്പെടുത്തി കൂട്ടബലാല്‍സംഗം. സംഭവത്തില്‍ നെടുമങ്ങാട് സ്വദേശി തൗഫീക്ക് പോലീസ് പിടിയിലായി. പോത്തന്‍കോടാണ് സംഭവം .ഇന്‍സ്റ്റഗ്രാമിലൂടെ പരിചയത്തിലായ പെണ്‍കുട്ടിയെ വീഡിയോ കോളിലൂടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. രണ്ട് പ്രതികള്‍ ഒളിവിലാണ്....
Read full story