പാലക്കാട് | ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണയില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് പിടികൂടി. കമ്പിവേലിയിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കാന്‍ സഹായിയായി പ്രവര്‍ത്തിച്ച കാറല്‍മണ്ണ മണ്ണിങ്ങല്‍ വീട്ടില്‍ എംകെ ഹരിദാസന്‍, പാട്ടത്തിനെടുത്ത ഭൂമിയില്‍ വാഴകൃഷി നടത്തിയിരുന്ന...
Read full story
മുംബൈ: നൂപൂര്‍ ശര്‍മയെ പിന്തുണച്ചതിന്റെ പേരില്‍ കെമിസ്റ്റ്‌ കൊല്ലപ്പെട്ട സംഭവത്തില്‍ മൃഗ ഡോക്ടറായ യൂസഫ്‌ ഖാന്‍ ബഹദൂര്‍ ഖാനെ അറസ്റ്റ്‌ചെയ്‌ത്‌ പോലീസ്‌. കോട്ട് വാലി സിറ്റി പോലീസാണ്‌ യൂസഫിനെ പിടികൂടിയത്‌. തുടര്‍ന്ന്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ യൂസഫിനെ ജൂലൈ നാലുവരെ പോലീസ്‌...
Read full story
ന്യൂയോര്‍ക്കിലെ വെടിവെപ്പ്: ഒരാള്‍ അറസ്റ്റില്‍
റിപ്പോര്‍ട്ട്

ന്യൂയോര്‍ക്കിലെ വെടിവെപ്പ്: ഒരാള്‍ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് April 14, 2022
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ തിരക്കേറിയ സബ് വേ കാറിലെ ജനങ്ങള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. 62കാരനായ ഫ്രാങ്ക് ജെയിംസിനെയാണ് ന്യൂയോര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് ഒളിവില്‍ പോയ ജെയിംസിനെ പിടികൂടിയത്.ബ്രൂക്ലിന്‍ സ്റ്റേഷനിലായിരുന്നു...
Read full story
ആലപ്പുഴ ഷാന്‍ കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി
റിപ്പോര്‍ട്ട്

ആലപ്പുഴ ഷാന്‍ കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി

By ന്യൂസ് ഡെസ്ക് January 14, 2022
ആലപ്പുഴ: എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്‌ ഷാനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകനായ ചേര്‍ത്തര കടക്കരപ്പളളി പഞ്ചായത്ത്‌ 7-ാം വാര്‍ഡില്‍ പടിഞ്ഞാറെ ഇടത്തറയില്‍ വിപിന്‍(34) അറസ്റ്റിലായി. ആക്രമണത്തില്‍ പങ്കെടുത്തവര്‍ക്ക്‌ ഒളിത്താവളം ഒരുക്കിയതിനാണ്‌ ഇയാള്‍ പിടിയിലായത്‌. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം 18...
Read full story
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി ദമ്പതികൾക്കുനേരെ വെടി ഉതിർത്ത കേസിൽ ഒരാൾ അറസ്റ്റിൽ.ഈശ്വര സ്വാമി കൗണ്ടർ എന്നയാളാണ് അറസ്റ്റിലായത്. ഈശ്വര സ്വാമി കൗണ്ടർ എന്നയാളാണ് അറസ്റ്റിലായത്.മഞ്ചിക്കണ്ടി പഴത്തോട്ടത്ത് 2021 സെപ്തംബർ 28ന് ഉച്ചയ്ക്കായിരുന്നു സംഭവം.ഓടിമാറിയതിനാൽ വെടിയേൽക്കാതെ രക്ഷപ്പെട്ടെന്ന് പരാതിക്കാരി ചെല്ലി പറഞ്ഞു. പലപ്പോഴായി...
Read full story
കൊടുവളളി ക്വട്ടേഷൻ സംഘത്തിലെ ഒരാൾകൂടി പിടിയിലായി
റിപ്പോര്‍ട്ട്

കൊടുവളളി ക്വട്ടേഷൻ സംഘത്തിലെ ഒരാൾകൂടി പിടിയിലായി

By ന്യൂസ് ഡെസ്ക് August 24, 2021
കോഴിക്കോട്: കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പിടിയിലായി. കൊടുവള്ളി വാവാട് സ്വദേശി കപ്പളംകുഴിയിൽ മാനു എന്ന മുഹമ്മദ് നിസാബ് (24) ആണ് പിടിയിലായത്. 2021 ഓഗസ്റ്റ് 23ന് പുലർച്ചെ കൊണ്ടോട്ടി ഡിവൈഎസ്പി അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വോഷണ...
Read full story
കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ ഒരാള്‍ പിടിയിലായി
റിപ്പോര്‍ട്ട്

കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ ഒരാള്‍ പിടിയിലായി

By ന്യൂസ് ഡെസ്ക് July 16, 2021
മാനന്തവാടി : കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ ഒരാളെ വനം വകുപ്പ് അറസ്‌റ്റ്‌ ചെയ്‌തു. പടിഞ്ഞാറത്തറ മുണ്ടക്കുറ്റി തിരുവങ്ങാട്‌ മൊയ്‌തിന്‍ (46) ആണ്‌ പിടിയിലായത്‌. ആറംഗ സംഘം പോത്തിനെ വെടിവെച്ച്‌ കൊന്ന്‌ ഇറച്ചിയാക്കുന്നതിനിടെയായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധനാസംഘം സ്ഥലത്തെത്തിയത്‌. ഒരാളെ മാത്രമേ പിടികൂടാന്‍ കഴിഞ്ഞുളളു....
Read full story
മുക്കുപണ്ടം പണയംവെച്ച കേസില്‍ പ്രതി പിടിയില്‍
റിപ്പോര്‍ട്ട്

മുക്കുപണ്ടം പണയംവെച്ച കേസില്‍ പ്രതി പിടിയില്‍

By ന്യൂസ് ഡെസ്ക് July 16, 2021
തൃശൂര്‍ : മുക്കുപണ്ടം പണയം വെച്ച കേസിലെ പ്രതി പിടിയിലായി. ഇലവന്ത്ര സ്വദേശി ഷാജിയാണ്‌ പിടിയിലായത്‌. കുന്നംകുളത്തെ ഒരു സ്വകാര്യ പണമിടപാട്‌ സ്ഥാപനമായ നാഷണല്‍ ഫിനാന്‍സില്‍ 40 പവനോളം തൂക്കം വരുന്ന മുക്കുപണ്ടം പണയം വെച്ച് 9 ലക്ഷത്തോളം രൂപ ഇയാള്‍...
Read full story
കൊല്ലം: വോട്ടെടുപ്പ് ദിവസം ഇഎംസിസി എം ഡി ഷിജു വര്‍ഗ്ഗീസിന്റെ കാര്‍ കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ ക്വട്ടേഷന്‍ സംഘാംഗമാണ് 28/04/21 ബുധനാഴ്ച പുലർച്ചെ പിടിയിലായത്. നാലുപേര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണത്തിന് ഗൂഢാലോചന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍....
Read full story
തൃശൂര്‍ : തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയിലായി. ദേശീയപാതയില്‍ വെച്ച് 94 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതിയാണ് പിടിയിലായത്. കണ്ണൂര്‍ സ്വദേശി മുബാരക്കിനെയാണ് ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2021 മാര്‍ച്ച് 22നായിരുന്നു...
Read full story