തിരുവനന്തപുരം: റമദാനില്‍ പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ക്കായി പരമാവധി അമ്പത് പേര്‍ക്കു മാത്രമെ പങ്കെടുക്കാനാവൂ. കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 26/04/21 തിങ്കളാഴ്ച വ്യക്തമാക്കി. സ്ഥല സൗകര്യം കുറഞ്ഞ പള്ളികളില്‍ എണ്ണം കുറയ്ക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പള്ളികളിലെ...
Read full story
എറണാകുളം: കൂടുതൽ നിയന്ത്രണങ്ങളുമായി കോവിഡ് പ്രതിരോധം
റിപ്പോര്‍ട്ട്

എറണാകുളം: കൂടുതൽ നിയന്ത്രണങ്ങളുമായി കോവിഡ് പ്രതിരോധം

By ന്യൂസ് ഡെസ്ക് April 20, 2021
കാക്കനാട്: മഹാമാരിയെ നേരിടാൻ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ പോലീസിന്റെ ശക്തമായ നിരീക്ഷണവും ഏർപ്പെടുത്തി.  വീടുകളിൽ ഉൾപ്പടെ പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററുകളുടെ പ്രവർത്തനങ്ങളെല്ലാം തന്നെ നിരോധിച്ചു. ആവശ്യക്കാർക്ക് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാം. സർക്കാർ തലത്തിൽ ഉൾപ്പടെയുള്ള...
Read full story
തിരുവനന്തപുരം: കേരള ലെജിസ്ലേറ്റീവ് അസംബ്ലീസ് മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ ഏപ്രിൽ 17, 18 തിയതികളിൽ കോഴിക്കോടും 24, 25 തിയതികളിൽ എറണാകുളത്തും നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം ഘട്ട...
Read full story
സൂറത്ത്: ഗുജറാത്തിലെ ഖപതിയ ഗ്രാമത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നതിനായി സഹപാഠിയോടൊപ്പം കുന്നിന്‍മുകളിലെത്തിയ കോളേജ് വിദ്യാര്‍ത്ഥിയെ പുലി ആക്രമിച്ചു. സോങ്ങാട് താലൂക്കിലെ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് കൊമേഴ്സ് കോളേജിലെ ഒന്നാം വര്‍ഷ കൊമേഴ്സ് വിദ്യാര്‍ത്ഥിയായ ഗോവിന്ദ് ഗാമിതാണ് പുലിയുടെ ആക്രമണത്തിന്...
Read full story
തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട് കുട്ടികളും മാതാപിതാക്കളും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച വെബിനാര്‍ ആഹ്വാനം ചെയ്തു. പ്രൈമറി തലം മുതല്‍ മുതിര്‍ന്ന ക്ലാസുകളില്‍ വരെയുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍...
Read full story
കൊച്ചി: ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും സ്‌കൂള്‍ ഫീസടയ്ക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികളെ പുറത്താക്കരുതെന്ന് ഹൈക്കോടതി. കോവിഡ് പ്രതിസന്ധി മൂലമുള്ള ദുരിതങ്ങള്‍ വിലയിരുത്തിയാണ് കോടതിയുടെ ഇടപെടല്‍. ആലുവ മണലിമുക്ക് സെയിന്റ് ജോസഫ് പബ്ലിക് സ്‌കൂളിലെ ഏഴ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് പരാതി നല്‍കിയത്. 23-9-2020 ല്‍...
Read full story
പത്തനംതിട്ട : വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിക്ടേഴ്സ് ചാനല്‍ മുഖേന നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ ട്രയലിനു ശേഷം പുനരാരംഭിച്ചു. എല്ലാ കുട്ടികള്‍ക്കും വ്യത്യസ്തമായ മാര്‍ഗങ്ങളിലൂടെ ക്ലാസ് ലഭ്യമാക്കാന്‍ ജില്ലയില്‍ സൗകര്യം ഒരുക്കിയതായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് വള്ളിക്കോട്...
Read full story
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസുകളുടെ ട്രയല്‍ രണ്ടാഴ്ച നീട്ടി. രണ്ടാഴ്ചയ്ക്കുശേഷം ഇതുവരെയുള്ള ക്ലാസുകള്‍ പുനസംപ്രേഷണം ചെയ്യും. ഓണ്‍ലൈന്‍ സംവിധാനം എല്ലായിടത്തുമെത്താന്‍ രണ്ടാഴ്ച വരെ സമയമെടുക്കുമെന്ന വിലയിരുത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭയുടെ തീരുമാനം. ജൂണ് 14 വരെ ട്രയല്‍ ആയിരിക്കും. ഈ...
Read full story
മലപ്പുറം: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഫസ്റ്റ്‌ബെല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് വീടുകളില്‍ മൊബൈല്‍ ഫോണ്‍,  ടെലിവിഷന്‍ സൗകര്യങ്ങളില്ലാത്തവര്‍ക്ക് തൊട്ടടുത്ത എല്‍.പി. സ്‌കൂളുകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ഡി.ഡി.ഇ. കെ. എസ്. കുസുമം അറിയിച്ചു. സ്‌കൂളുകള്‍ക്ക് പുറമെ പ്രാദേശിക ലൈബ്രററികളിലും ആവശ്യമെങ്കില്‍ സൗകര്യമൊരുക്കാനാണ്...
Read full story