ഭിന്നശേഷി ദിനാഘോഷം ഓൺലൈനിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കലാപരിപാടികൾ റെക്കോഡ് ചെയ്ത് 25ന് രാത്രി 11.50നകം നൽകണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. pwddaytvm@gmail.com ലേക്കാണ് അയക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് ഭിന്നശേഷി സംഘടനകൾ, സഹജീവനം വോളണ്ടിയർമാർ, എൽ.എൽ.സി എന്നിവരുടെ യോഗം 19ന്...
Read full story