കോഴിക്കോട് | ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ആറുവയസ്സുകാരി റോഡിലേക്ക് തെറിച്ചുവീണു. കൊയിലാണ്ടിയിലെ കോതമംഗലം ജിഎൽപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ആരാദ്ധ്യയാണ് റോഡിലേക്ക് തെറിച്ചുവീണത്. കുട്ടിയുടെ കൈയ്ക്കും കാലിനും പരുക്കേറ്റു. കുറുവങ്ങാട് സെൻട്രൽ യു.പി സ്‌കൂളിന് സമീപത്താണ് അപകടം ഉണ്ടായത്. കുട്ടി...
Read full story
തിരുവനന്തപുരം | തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കടയ്ക്കാവൂര്‍ വക്കം റോഡില്‍ ഡിസംബർ 28 ഞായറാഴ്ച വൈകീട്ട് ആണ് അപകടം. അമിത വേഗത്തില്‍ എത്തിയ രണ്ട്...
Read full story
പറവൂർ: മത്സ്യവില്പന കേന്ദ്രത്തിലേക്ക് കാർ ഇടിച്ചു കയറി മത്സ്യ കച്ചവടക്കാരന് ദാരുണാന്ത്യം.ഏപ്രിൽ 5 ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം ദേശീയപാത 66ന് സമീപം പട്ടണം കവലയില്‍ പ്രവർത്തിക്കുന്ന വിപണന കേന്ദ്രത്തിലേക്ക് ആണ് കാർ ഇടിച്ചുകയറിയത്. അപകടത്തിൽ പട്ടണം വലിയാറപാടം വീട്ടില്‍...
Read full story
ഉള്ളൂർ: മണല്‍ കയറ്റിവന്ന ടിപ്പർ ലോറി മെഡിക്കല്‍ കോളേജ് ഉള്ളൂർ റോഡില്‍ നിയന്ത്രണംവിട്ട് വാഹനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി..അപകടത്തില്‍ വാഹനയാത്രികർ ഉള്‍പ്പെടെയുള്ളവർക്ക് പരിക്കേറ്റു. റോഡരികില്‍ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു..ഏപ്രിൽ 5 ശനിയാഴ്ച രാത്രി 7നായിരുന്നു സംഭവം. നല്ല തിരക്കുള്ള...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് ജിയോ ഫെൻസിംഗ് നടപ്പാക്കി വാഹനങ്ങളുടെ വേഗം നിരീക്ഷിക്കുമെന്നു ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാർ. നിയമസഭാ പുസ്തകോത്സവത്തില്‍ പ്രസംഗിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വാഹനങ്ങളില്‍ ബാർ കോഡ് പതിപ്പിക്കുകയും റോഡില്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിക്കുന്ന ജിയോ ഫെൻസിംഗ് കടന്നുപോകാൻ വാഹനങ്ങള്‍ എടുക്കുന്ന സമയം...
Read full story