ടോക്കിയോ: പാരാലിമ്പിക്സ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ വനിതാ താരം ഭാവിനാബെന്‍ പട്ടേല്‍ നോക്കൗട്ടില്‍ കടന്നു. വനിതാ സിംഗിള്‍സ് ക്ലാ 4 ല്‍ ബ്രിട്ടന്റെ ലോക ഒന്‍പതാം റാങ്കുകാരി മെഗാന്‍ ഷാക്ലെടോണിനെ 3-1 നു തോല്‍പ്പിച്ചാണു ഭാവിനയുടെ മുന്നേറ്റം. സ്‌കോര്‍: 11-7, 9-11,...
Read full story