വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു
റിപ്പോര്‍ട്ട്

വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് December 19, 2022
പരപ്പനങ്ങാടി: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അരിയല്ലൂരിലെ തെക്കകത്ത് ബഷീറിന്റെ മകന്‍ സനൂബ് (35) ആണ് കഴിഞ്ഞ ആഴ്ച ചെട്ടിപ്പടിയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ചത്. ഭാര്യ: സഹലത്ത്. മക്കള്‍: ഫാത്തിമാ സഹദിയ, മുഹമ്മദ് ഷാനിദ്, ഷിഹാമെഹ്‌റു.
Read full story
റേഷന്‍ കടയടപ്പ് സമരം: സംയുക്ത സമരസമിതി രൂപീകരിച്ചു
റിപ്പോര്‍ട്ട്

റേഷന്‍ കടയടപ്പ് സമരം: സംയുക്ത സമരസമിതി രൂപീകരിച്ചു

By ന്യൂസ് ഡെസ്ക് November 25, 2022
പരപ്പനങ്ങാടി: റേഷന്‍വ്യാപാരികളുടെ ഒക്‌ടോബറിലെ കമ്മീഷന്‍ തുക 49 ശതമാനമാക്കി വെട്ടിക്കുറച്ചതിലും, സ്ഥിരമായി ഇ-പോസ് മെഷീന്‍ സര്‍വ്വര്‍ തകരാറുകാരണം റേഷന്‍ വിതരണം തടദപ്പെടുന്നതിലും നിരന്തരം ആവശ്യപ്പെട്ടിട്ടും അഞ്ചുവര്‍ഷം മുമ്പ് നിലവില്‍ വന്ന വേതന പാക്കേജ് പരിഷ്‌കരിക്കാത്തതിലും പ്രതിഷേധിച്ച് കേരളത്തിലെ മുഴുവന്‍ റേഷന്‍ വ്യാപാരികളും...
Read full story
പരപ്പനങ്ങാടി: ചെട്ടിപ്പടി കീഴ്ചിറയില്‍ പാടശേഖരത്തിലേക്കുള്ള വൈദ്യുതലൈന്‍ പോസ്റ്റില്‍ നിന്നും അഴിഞ്ഞു വീണ് അപകടം. ഈ സമയം പാടത്ത് പണി ചെയ്തിരുന്ന കര്‍ഷക തൊഴിലാളികള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. 23/11/2022 ഉച്ചക്ക് 12.30ന് കീഴ്ചിറ കല്‍പ്പുഴ പാടശേഖരത്തിലേക്കുള്ള വൈദ്യുത ലൈനാണ് പോസ്റ്റില്‍ നിന്നും അഴിഞ്ഞു...
Read full story
പരപ്പനങ്ങാടി: സ്‌കൂട്ടർ കത്തിച്ച കേസിലെ പ്രതി പൊലീസിനെ കണ്ടതോടെ കടലുണ്ടി പുഴയിലേക്ക് ചാടി. പൊലീസും നാട്ടുകാരും ചേർന്ന് പ്രതിയെ പിന്നീട് സാഹസികമായി പിടി കൂടി. വള്ളിക്കുന്ന് അത്താണിക്കൽ കോട്ടക്കുന്നിലെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതി ചെട്ടിപ്പടി...
Read full story
പരപ്പനങ്ങാടി: പ്രമുഖ ചരിത്രകാരനും കേരളസാഹ്യത്യ അക്കാദമി പുരസ്‌കാര ജേതാവുമായ ഡോ.എം .ഗംഗാധരന്‍ (89) അന്തരിച്ചു. പരപ്പനങ്ങാടിയിലെ വസതിയായ കൈലാസത്തില്‍ 2022 ഫെബ്രുവരി 8ചൊവ്വാഴ്ച വൈകിട്ട അഞ്ചുമണിയോടെ യായിരുന്നു അന്ത്യം. മലപ്പുറം നെടുവയലില്‍ ഡോ. പി.കെ നാരായണന്‍ നായരുടെയും മുറ്റായില്‍ പാറുക്കുട്ടി അമ്മയുടെയും...
Read full story
യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
റിപ്പോര്‍ട്ട്

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

By ന്യൂസ് ഡെസ്ക് November 7, 2021
പരപ്പനങ്ങാടി : പരപ്പനങ്ങാടി കീഴ്‌ച്ചിറ പൊന്‍മായില്‍ ഭാഗത്ത്‌ ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഫറൂക്ക്‌ കോളേജ്‌ സ്വദേശിയായ കുന്നമ്മല്‍ ഭരതന്റെ മകന്‍ നിഖില്‍ (26) ആണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പശുവിനെ കെട്ടാന്‍ പോയ സ്‌ത്രീകളാണ്‌ അപരിചിതനായ യുവാവ്‌...
Read full story