രണ്ടംഗ സംഘത്തിന്റെ മർദ്ദനമേറ്റ് വയോധികൻ മരിച്ചു
റിപ്പോര്‍ട്ട്

രണ്ടംഗ സംഘത്തിന്റെ മർദ്ദനമേറ്റ് വയോധികൻ മരിച്ചു

By ന്യൂസ് ഡെസ്ക് August 21, 2022
പറവൂർ: മകനെ ആക്രമിക്കുന്നത് തടയാനെത്തിയ പിതാവ് രണ്ടംഗ സംഘത്തിന്റെ മർദ്ദനമേറ്റ് മരിച്ചു. എറണാകുളം പറവൂർ കൈപ്പടി സ്വദേശി വിമൽ കുമാർ ആണ് മരിച്ചത്. 54 വയസ്സായിരുന്നു. ആക്രമണത്തിന് പിന്നിൽ ലഹരിസംഘമാണന്ന ആരോപണവുമായി നാട്ടുകാർ രംഗത്ത് എത്തിയിട്ടുണ്ട്. ആലങ്ങോട് കൈപ്പടി ക്ഷേത്രത്തിന് സമീപം...
Read full story
പറവൂർ: പെട്രോൾ പമ്പിന് സമീപത്തെ വീടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. 29/07/22 വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. കെ.എം.കെ രവി മേനോ‍െന്റെ വീടിന്റെ മുകൾ നിലയിലാണ് തീപിടിച്ചത്. നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നതിനാൽ വീട്ടുകാർ മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. മുകൾ നിലയിൽ വെൽഡിങ്...
Read full story
പറവൂര്‍ : കോട്ടുവളളി പഞ്ചായത്ത്‌ ആറാം വാര്‍ഡില്‍ 16 ഏക്കറോളം തണ്ണീര്‍ത്തടം തരംമാറ്റിയ നടപടി പുനഃപരിശോധിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു. കൃത്രിമ രേഖകള്‍ ചമച്ചായിരുന്നു തരംമാറ്റിയത്‌. 2021ല്‍ നല്‍കിയ അനുമതിയാണ്‌ പുനഃപരിശോധിക്കുക. പരിസ്ഥിതി പ്രവര്‍ത്തകനായി കെ.സി വിനോദ്‌കുമാറിന്റെ പരാതിയിലാണ്‌ നടപടി. ഭൂമി തരംമാറ്റുന്ന...
Read full story
പറവൂര്‍ : സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടികളുടെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക്‌ പദ്ധതിയുടെ പറവൂര്‍ ബ്ലോക്ക്‌തല ഉദ്‌ഘാടനം നടന്നു. കൈതാരം പൊക്കാളി പാടശേഖരത്തിലാണ്‌കാര്‍ഷിക സാംസ്‌കാരിക നവോദ്ധാനത്തിന്റെ ഭാഗമായുളള ഓര്‍ഗാനിക്ക തീയറ്റര്‍ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌. കൂനമ്മാവ്‌ സെന്റ്‌ ജോസഫ്‌ ബോയ്‌സ്‌ ഹോസ്‌റ്റലിലെ കുട്ടികള്‍...
Read full story
എറണാകുളം: ഏക വരുമാനദായകന്‍ മരിച്ച കുടുംബങ്ങള്‍ക്കും മിശ്ര വിവാഹിതര്‍ക്കും ചികിത്സാ സഹായ ഇനത്തിലുമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ പട്ടിക ജാതി വികസന വകുപ്പ് 7.23 കോടി രൂപ വിതരണം ചെയ്തു. ലഭിച്ച അപേക്ഷകള്‍ എല്ലാഘട്ടത്തിലും വേഗത്തില്‍ പരിഗണിച്ചാണ് അര്‍ഹരായവരിലേക്ക് വകുപ്പ്...
Read full story
ആലപ്പുഴ: പ്രവർത്തന മേഖലകളിൽ എല്ലാം വേറിട്ട മാതൃകയാകാൻ കുടുംബശ്രീക്ക് കഴിഞ്ഞെന്ന് പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. പറവൂർ ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിൽ സി.ഡി.എസുകൾക്കുള്ള മൈക്രോ ക്രെഡിറ്റ്‌ വായ്പ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാമ്പത്തിക വർഷത്തിന്റെ...
Read full story
സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയുന്നതിനും സമയബന്ധിതമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടി പറവൂർ താലൂക്ക് ഓഫീസിൽ താലൂക്ക് എമർജൻസി ഓപറേഷൻ സെന്റർ ആരംഭിക്കുന്നു. ഏപ്രിൽ ഒന്നിന് രാവിലെ 10.30ന് സംസ്ഥാന റവന്യൂ- ഭവന നിർമാണ വകുപ്പ് മന്ത്രി കെ.രാജൻ കൺട്രോൾ...
Read full story
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിക്കുള്ളിൽ നിലനിൽക്കുന്ന ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ, സ്മാരകങ്ങൾ, പൈതൃക മാതൃകകൾ തുടങ്ങിയവ സംരക്ഷിച്ച് നിലനിർത്താൻ തദ്ദേശ സ്ഥാപനങ്ങൾ അതീവശ്രദ്ധ പുലർത്തണമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇത്തരം ചരിത്രപ്രധാന്യമുള്ള നിർമിതികൾ നിലവിലുള്ള രൂപഘടനയിൽ...
Read full story
പറവൂർ മൂത്തകുന്നത്ത് മരണപ്പെട്ട സജീവന്‍ ഭൂമി തരം മാറ്റത്തിനായി സമർപ്പിച്ച അപേക്ഷയിൽ ചട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കാലതാമസമുണ്ടായിട്ടില്ലെന്നും ഫോർട്ടുകൊച്ചി സബ് കളക്ടർ ജില്ലാ കളക്ടർക്ക് റിപ്പോര്‍ട്ട് നല്‍കി. ഭൂമി തരം മാറ്റത്തിനായി ആറാം നമ്പർ ഫോറത്തിലുള്ള അപേക്ഷ 2021 ഫെബ്രുവരി 18നാണ്...
Read full story
പറവൂരിൽ വിസ്മയയെ സഹോദരി ജിത്തു കത്തിച്ചത് ജീവനോടെ
റിപ്പോര്‍ട്ട്

പറവൂരിൽ വിസ്മയയെ സഹോദരി ജിത്തു കത്തിച്ചത് ജീവനോടെ

By ന്യൂസ് ഡെസ്ക് December 31, 2021
എറണാകുളം: എറണാകുളം പറവൂരിൽ വിസ്മയയെ സഹോദരി ജിത്തു കത്തിച്ചത് ജീവനോടെ. വിസ്മയയോടുള്ള മാതാപിതാക്കളുടെ സ്‌നേഹകൂടുതൽ കാരണം ഇരുവരും നിരന്തരം വഴക്കിടാറുണ്ടായിരുന്നു. സംഭവദിവസം സഹോദരിയുമായി വാക്കുതർക്കമുണ്ടായപ്പോൾ ജിത്തു കറിക്കത്തിയെടുത്തു. കത്തി കൊണ്ടു നേരെ വീശിയപ്പോൾ വിസ്മയയുടെ നെഞ്ചിലും കയ്യിലും മുറിവുപറ്റി. ശേഷം വിസ്മയയുടെ...
Read full story