പത്തനംതിട്ട| ശബരിമല ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്ന് സ്വര്‍ണവും വിദേശ കറന്‍സികളും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാര്‍ അറസ്റ്റില്‍. ആലപ്പുഴ കൊടുപ്പുന്ന മനയില്‍ വീട്ടില്‍ എം ജി ഗോപകുമാര്‍ (51), കൈനകരി നാലുപുരയ്കല്‍ സുനില്‍ ജി നായര്‍(51) എന്നിവരാണ് ദേവസ്വം വിജിലന്‍സിന്റെ...
Read full story
പത്തനംതിട്ട | ബലാത്സംഗ കേസിലെ പ്രതിയെ ഏഴു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ച് കോടതി. 2012 ൽ ചിറ്റാർ സ്റ്റേഷനിൽ രജിസ്ററർ ചെയ്ത കേസിൽ ചിറ്റാർ മീൻകുഴി ശാന്തിഭവനത്തിൽ കുട്ടൻ എന്ന് വിളിക്കുന്ന സുജിത്(37)നെയാണ് പത്തനംതിട്ട...
Read full story
തമിഴ്‌നാട്ടിലെ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകളിൽ ജനുവരി 15ന് അവധി. തിരുവനന്തപുരം| തമിഴ്‌നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ജനുവരി 15ന് അവധി. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ്...
Read full story
പ​ത്ത​നം​തി​ട്ട: ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ക​ന​ത്ത പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പോ​ലീ​സ് രാ​ഹു​ലി​നെ പു​റ​ത്തി​റ​ക്കി​യ​ത്. ജാ​മ്യ ഹ​ർ​ജി സ​മ​ർ​പ്പി​ക്കാ​ൻ രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​രും മ​ജി​സ്ട്രേ​റ്റി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ൽ നി​ന്നും...
Read full story
ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​ണ് യു​വ​തി​യു​മാ​യി ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് രാ​ഹു​ല്‍ പ​ത്ത​നം​തി​ട്ട: മൂ​ന്നാം പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യു​ടെ മൊ​ഴി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്ത്. യു​വ​തി​യു​മാ​യു​ള്ള ബ​ന്ധം രാ​ഹു​ല്‍ നി​ഷേ​ധി​ച്ചി​ട്ടി​ല്ല. എ​ങ്കി​ലും ന​ട​ന്ന​ത് പീ​ഡ​ന​മ​ല്ലെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ വാ​ദം. ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​ണ് യു​വ​തി​യു​മാ​യി ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും...
Read full story
. പത്തനംതിട്ട | പത്തനംതിട്ട എ ആര്‍ ക്യാമ്പില്‍ നിന്നുള്ള ആക്രി സാധനങ്ങള്‍ ആരുമറിയാതെ എസ് ഐ തൂക്കിവിറ്റതായി പരാതി. എസ് ഐ. ജയകുമാറിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞാഴ്ചയാണ് സംഭവം. എ ആര്‍ ക്യാമ്പിലുണ്ടായിരുന്ന ആക്രി സാധനങ്ങള്‍ വാഹനത്തില്‍ കയറ്റി വടശേരിക്കരക്ക്...
Read full story
പത്തനംതിട്ട: റാന്നി മന്ദിരാംപടിയിൽ ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുമരണം. തമിഴ്‌നാട് സ്വദേശികളായ തീർഥാടകർ സഞ്ചരിച്ചിരുന്ന മിനിവാനും കർണാടകയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ചിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ റാന്നിക്ക് സമീപം മന്ദിരാംപടിയിൽ 2026 ജനുവരി 8 വ്യാഴാഴ്ച ഉച്ചയ്ക്ക് 12...
Read full story
പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക്രൈ​സ്ത​വ​ർ​ക്കു​നേ​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ല​യ്ക്ക​ൽ എ​ക്യു​മെ​നി​ക്ക​ൽ ട്ര​സ്റ്റ് പ്ര​തി​ഷേ​ധി​ച്ചു. നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന ബി​ല്ലി​ന്‍റെ മ​റ​വി​ൽ മ​ത​സ്വാ​ത​ന്ത്ര്യം​ത​ന്നെ നി​ഷേ​ധി​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ലും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു....
Read full story
പത്തനംതിട്ട |പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചാല്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മന്ത്രി വീണ ജോര്‍ജ് ആറന്മുള മണ്ഡലത്തിലും കെ യു ജനീഷ്‌കുമാര്‍ കോന്നി മണ്ഡലത്തിലും വീണ്ടും ജനവിധി തേടുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ഇരുവരുടെയും സ്ഥാനാര്‍ഥിത്വം ഇരുകൈയും...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി​​​യു​​​ടെ സ്വാ​​​ധീ​​​ന​​​ത്താ​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ക​​​ന​​​ത്ത മ​​​ഴ പെ​​​യ്യാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. വെ​​​ള്ളി​​​യാ​​​ഴ്ച പ​​​ത്ത​​​നം​​​തി​​​ട്ട, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് ജനുവരി 9 വെ​​​ള്ളി​​​യാ​​​ഴ്ച​​​യോ​​​ടെ ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി ശ്രീ​​​ല​​​ങ്ക​​​ൻ തീ​​​ര​​​ത്തോ​​​ട​​​ടു​​​ക്കും. ഇ​​​തി​​​ന്‍റെ സ്വാ​​​ധീ​​​ന​​​ഫ​​​ല​​​മാ​​​യി ത​​​മി​​​ഴ്നാ​​​ട്ടി​​​ലും...
Read full story