റിപ്പോര്‍ട്ട്

പാറ്റ്നയിൽ ട്രെയിനിൽനിന്നു ചാടി വിദ്യാർഥിനി ജീവനൊടുക്കി

By ന്യൂസ് ഡെസ്ക് February 19, 2026
പാറ്റ്ന: പരീക്ഷയ്ക്ക് വൈകിയെത്തിയെന്ന പേരിൽ ഹാളിലേക്കു പ്രവേശനം നിഷേധിക്കപ്പെട്ട വിഷമത്തിൽ പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. മഹാരാജ്ചക് ഗ്രാമത്തിലെ കോമൾ കുമാരിയാണ് മരിച്ചത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നു പുറത്തേക്ക് ചാടി ഗുരുതരമായ പരിക്കേറ്റ കുട്ടിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒൻപതിന്...
Read full story
പാ​റ്റ്ന: 1995ൽ ​വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ൽ ബി​ഹാ​ർ എം​പി പ​പ്പു യാ​ദ​വ് അ​റ​സ്റ്റി​ൽ. വ​ഞ്ച​ന​യി​ലൂ​ടെ വീ​ട് ത​ട്ടി​യെ​ടു​ത്തു​വെ​ന്നും പി​ന്നീ​ട് ഓ​ഫീ​സ് ആ​യി ഉ​പ​യോ​ഗി​ച്ചു എ​ന്ന പ​രാ​തി​യി​ന്മേ​ലാ​ണ് അ​റ​സ്റ്റ്.വി​നോ​ദ് ബി​ഹാ​രി ലാ​ൽ ആ​ണ് പ​പ്പു യാ​ദ​വി​നെ​തി​രെ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. ഫെബ്രുവരി 6 വെ​ള്ളി​യാ​ഴ്ച...
Read full story
പട്ന: ബീഹാറിലെ വൈശാലി ജില്ലയിൽ ഏഴു വയസുകാരനായ വിദ്യാർത്ഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സ്വകാര്യ ഹോസ്റ്റലിലെ മുറിയിലാണ് കുട്ടിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. 2025 നവംബർ 17 ന് രാവിലെയായിരുന്നു സംഭവം.കുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകളും കണ്ടെത്തി. സംഭവത്തിൽ പ്രതിഷേധിച്ച നാട്ടുകാർ...
Read full story
റിപ്പോര്‍ട്ട്

ബിഹാറില്‍ രണ്ടാം ഘട്ട പോളിങ് ആരംഭിച്ചു

By ന്യൂസ് ഡെസ്ക് November 11, 2025
പട്ന| ബിഹാറില്‍ അവസാന ഘട്ട പോളിങ് ആരംഭിച്ചു. നവംബർ 11 ന് രാവിലെ ഏഴ് മണിയോടെ ബൂത്തുകളില്‍ പോളിങ് തുടങ്ങി. വൈകിട്ട് അഞ്ചുമണിവരെയാണ് പോളിങ്.20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടം പോളിങ് നടക്കുന്നത്. 3.7 കോടി വോട്ടര്‍മാരാണുള്ളത്. 45,339 പോളിങ്...
Read full story
റിപ്പോര്‍ട്ട്

ബീഹാറില്‍ 34 പേര്‍ ഇടിമിന്നലേറ്റ് മരിച്ചു

By ന്യൂസ് ഡെസ്ക് July 19, 2025
പട്‌ന | ബീഹാറില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ 34 പേര്‍ ഇടിമിന്നലേറ്റ് മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. നളന്ദ, വൈശാലി ജില്ലകളിലാണ് ഏറ്റവും അധികം ആളുകള്‍ മരിച്ചത്. സംസ്ഥാനത്തെ പത്ത് ജില്ലകളിലായാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബങ്ക, പട്‌ന, ഷെയ്ഖ്പുര, നവാഡ, ജെഹനാബാദ്,...
Read full story
പാറ്റ്ന: ബിഹാറിലെ സിവാൻ ജില്ലയില്‍ വീടിന്‍റെ മേല്‍ക്കൂരയില്‍ നിന്നും കുരങ്ങൻ തള്ളിയിട്ട പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. വീടിന്‍റെ മേല്‍കൂരയിലിരുന്ന് പഠിക്കുകയായിരുന്ന പ്രിയാ കുമാറിനെയാണ് കുരങ്ങൻ തള്ളി താഴെയിട്ടത്. 2025 ജനുവരി 25 ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഭഗവാൻപൂർ പോലീസ് സ്‌റ്റേഷൻ...
Read full story
ഡല്‍ഹി: ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു.പട്ന ഹൈക്കോർട്ടിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് കൃഷ്ണൻ വിനോദ് ചന്ദ്രനെ സുപ്രീം കോടതിയിലെ ജഡ്ജിയായി നിയമിച്ചുകൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇദ്ദേഹത്തിന്‍റെ പേര് ജനുവരി ഏഴിന് സുപ്രീംകോടതി കൊളീജിയം ശിപാർശ...
Read full story
റിപ്പോര്‍ട്ട്

ബിഹാർ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ സത്യപ്രതിജ്ഞ ചെയ്തു

By ന്യൂസ് ഡെസ്ക് January 3, 2025
പാറ്റ്ന: മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറായി 2025 ജനുവരി 2 ന് സത്യപ്രതിജ്ഞ ചെയ്തു. പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.വിനോദ്ചന്ദ്രൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി നിതീഷ്കുമാർ, ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, മന്ത്രിമാർ തുടങ്ങിയവർ സത്യപ്രതിജ്ഞയ്ക്കെത്തിയിരുന്നു....
Read full story
പട്ന: ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായ 12 സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. ബാക്കി ഒന്‍പതുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാവിലെ ബാഗ്മതി നദിയോട് ചേര്‍ന്ന് മധുപൂര്‍പട്ടി ഘട്ടിന് സമീപമാണ് അപകടം. കുട്ടികള്‍ സ്‌കൂളിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്....
Read full story
പട്ന: ഇന്ത്യ മുന്നണിയെ ബിജെപി ഭയപ്പെടുന്നുണ്ടെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷ ഐക്യം കണ്ടു അങ്കലാപ്പിലാണെന്നു ബിജെപി. സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങളിൽ വൈകാതെ തീരുമാനമുണ്ടാകും. മാത്രമല്ല ഗാന്ധി ജയന്തി ദിനത്തിൽ രാജ്യവ്യാപകമായി പരിപാടികൾ സംഘടിപ്പിക്കുമെന്നും നിതീഷ് കുമാർ പറഞ്ഞു....
Read full story