മുംബൈ: നടൻ സുശാന്ത് സിംഗ് രാജ് മരണവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത റിയാ ചക്രവർത്തിയെ മുംബൈയിലെ വീട്ടിൽ നിന്ന് കാണാതായി. സുശാന്ത് സിംഗിന്‍റെ അച്ഛൻ കെ കെ സിംഗ് ആണ് പരാതി നൽകിയിരുന്നതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ മുന്നില്‍ ഹാജരാകാൻ ആവശ്യപ്പെട്ട്...
Read full story
പട്ന : ബിഹാറിൽ ഇടിവെട്ടേറ്റ് 22 പേർ മരിച്ചു. വ്യാഴാഴ്ച (02/07/2020) ഉച്ചയ്ക്ക് ശേഷമാണ് കാലാവസ്ഥ മോശമായത്. ശക്തമായ മഴയോടൊപ്പം രൂക്ഷമായ ഇടിമിന്നലും അനുഭവപ്പെട്ടു. സമസ്തിപൂർ ജില്ലയിലെ എട്ട് പേരും പട്നയിലെ ആറ് പേരും മരണമടഞ്ഞു. ചമ്പാരൻ ജില്ലയിലെ കിഴക്കൻ മേഖലയിൽ...
Read full story
പാറ്റ്‌ന: കോവിഡ് ബാധിച്ച് നവവരന്‍ മരിച്ചു; വിവാഹത്തില്‍ പങ്കെടുത്ത 95 പേര്‍ കൊറോണ പോസിറ്റീവ്. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസമാണ് 30കാരനായ യുവാവ് മരിച്ചത്. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് പരിശോധന നടത്താതെയായിരുന്നു യുവാവിന്റെ സംസ്‌കാര ചടങ്ങുകള്‍...
Read full story
ഇടിമിന്നലിന്റെ സംഹാരതാണ്ഡവത്തില്‍ ബിഹാറില്‍ 83 മരണം
റിപ്പോര്‍ട്ട്

ഇടിമിന്നലിന്റെ സംഹാരതാണ്ഡവത്തില്‍ ബിഹാറില്‍ 83 മരണം

By ന്യൂസ് ഡെസ്ക് June 26, 2020
പട്ന: ബിഹാറില്‍ ഇടിമിന്നലിന്റെ സംഹാരതാണ്ഡവത്തില്‍ 83 മരണം. ഗോപാല്‍ഗഞ്ച് ജില്ലയില്‍ മാത്രം 13 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നവാഡയില്‍ എട്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. സിവാന്‍, ഭഗല്‍പ്പൂര്‍ എന്നിവിടങ്ങളില്‍ ആറുപേര്‍ വീതവും ദാര്‍ഭംഗ, ബങ്ക എന്നിവിടങ്ങളില്‍ അഞ്ചുപേര്‍ വീതവും മരിച്ചു. കൃഷിസ്ഥലത്ത്...
Read full story
പാറ്റ്ന: റെയിൽവേ സ്റ്റേഷനിൽ മരിച്ചു കിടക്കുന്ന അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന പിഞ്ചു കുട്ടിയുടെ ചിത്രവും വീഡിയോയും അടക്കമുള്ള വാർത്തകളെ അടിസ്ഥാനമാക്കി പാറ്റ്ന ഹൈക്കോടതി സ്വന്തം നിലയിൽ കേസെടുത്തു. മെയ് 28-ാം തീയതി പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ എസ് എസ് കുമാറാണ് ചീഫ്...
Read full story
പാ​റ്റ്ന ഏപ്രിൽ 21: ലോ​ക്ഡൗ​ണി​ല്‍ പാ​സ് ചോ​ദി​ച്ച​തി​ന് പോലീസുകാരനെ​നെ കൃ​ഷി വ​കു​പ്പി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഏ​ത്ത​മി​ടീ​ച്ചു. ബി​ഹാ​ര്‍ ത​ല​സ്ഥാ​ന​മാ​യ പാ​റ്റ്ന​യി​ല്‍​നി​ന്നു 320 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ അ​രാ​രി​യ ജി​ല്ല​യി​ലാ​ണു സം​ഭ​വം. ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധന നടക്കുന്നതിനിടെ സര്‍ക്കാര്‍ വാഹനത്തില്‍ വന്നവരെ പരിശോധിച്ചതിനാണ്...
Read full story