പട്ന: പട്നയിലെ അടല്‍ ബിഹാരി വാജ്‌പേയ് പാര്‍ക്കിന്റെ പേരു മാറ്റാനുള്ള ആര്‍.ജെ.ഡി മന്ത്രിയുടെ നീക്കം തടഞ്ഞ് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. വാജ്‌പേയ് പാര്‍ക്കിന്റെ പേര് 'കോക്കനട്ട് പാര്‍ക്ക്' എന്നാക്കിവനം-പരിസ്ഥിതി വകുപ്പ് മന്ത്രിയും ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ്...
Read full story
എഞ്ചിൻ തകരാർ: ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി
റിപ്പോര്‍ട്ട്

എഞ്ചിൻ തകരാർ: ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

By ന്യൂസ് ഡെസ്ക് August 4, 2023
പട്ന : ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം പട്ന വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ എൻജിനുകളിലൊന്ന് തകരാറിലായതിനെ തുടർന്ന് തിരിച്ചിറക്കുകയായിരുന്നു. വിമാനം പറന്നുയർന്ന് മൂന്ന് മിനിറ്റിനുള്ളിലാണ് സംഭവം. രാവിലെ 9:11 ഓടെ പട്നയിലെ ജയ് പ്രകാശ് നാരായൺ വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി...
Read full story
പാറ്റ്‌ന: ബിഹാര്‍ സര്‍ക്കാരിന്റെ ജാതി സര്‍വേ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ പാറ്റ്ന ഹൈക്കോടതി. ചീഫ് ജസ്റ്റീസ് കെ വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് പാര്‍ത്ഥസാരഥി എന്നിവരുടെ ബെഞ്ചാണ് ഹരജികള്‍ തള്ളിയത്. സംസ്ഥാന സര്‍ക്കാറിന് ആശ്വാസം നല്‍കുന്നതാണ് കോടതി നടപടി.സര്‍വേയുടെ ഭാഗമായി...
Read full story
പട്ന: ജാതി പ്രശ്നങ്ങളുടെ പേരില്‍ താന്‍ കൊല്ലപ്പെട്ടേക്കാമെന്ന് ബിഹാര്‍ സഹകരണ മന്ത്രി സുരേന്ദ്ര പ്രസാദ് യാദവ്. മന്ത്രിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും പൊലീസിന് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി. തന്നെ കൊല ചെയ്യുന്നവര്‍ക്ക് 11 കോടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ...
Read full story
പട്‌ന: പ്രതിപക്ഷ ഐക്യസമ്മേളനം 2023 ജൂൺ മാസം 23-ന് ബിഹാറിലെ പട്‌നയിൽ നടക്കും. മുഖ്യമന്ത്രിയും ജെ.ഡി.-യു നേതാവുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി,...
Read full story
ബിഹാറില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു
റിപ്പോര്‍ട്ട്

ബിഹാറില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു

By ന്യൂസ് ഡെസ്ക് June 5, 2023
പാറ്റ്ന: ബിഹാറിലെ ഭാഗല്‍പുരില്‍ കോടികള്‍ ചിലവഴിച്ച് നിര്‍മിച്ചുകൊണ്ടിരുന്ന പാലം തകര്‍ന്നുവീണു. കൂറ്റന്‍ പാലത്തിന്റെ രണ്ട് ഭാഗങ്ങള്‍ ഒന്നിനു പിറകെ ഒന്നായി തകര്‍ന്നു വീഴുകയായിരുന്നു. 1,700 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച പാലമാണ് തകര്‍ന്നത്. രണ്ട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ച് ഗംഗാനദിക്ക്...
Read full story
പട്‌ന: ബിഹാറില്‍ സര്‍ക്കാര്‍ നടത്തുന്ന ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേയ്ക്ക് പട്ന ഹൈക്കോടതിയുടെ സ്റ്റേ. സര്‍വേ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി, ഇതുവരെ ശേഖരിച്ച വിവരങ്ങള്‍ വിഷയം ഹൈക്കോടതി വീണ്ടും പരിഗണിക്കുന്ന ജൂലൈ മൂന്നുവരെ സൂക്ഷിച്ചുവെക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. പിന്നാക്കക്കാരെ സഹായിക്കാന്‍...
Read full story
പട്‌ന: ജീവപര്യന്തം കഠിനതടവിനു ശിക്ഷിക്കപ്പെട്ട മുന്‍ എം.പിയും രജപുത്രനേതാവുമായ ആനന്ദ് മോഹന്‍ സിങ്ങിന്റെ മോചനത്തിനു കളമൊരുക്കി ബിഹാര്‍ സര്‍ക്കാര്‍. ഐ.എ.എസ്. ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ആനന്ദ് മോഹന്‍ അടക്കം 27 പേരുടെ മോചനത്തിന് നിയമഭേദഗതിയിലൂടെ അവസരമൊരുക്കിയ നിതീഷ് സര്‍ക്കാര്‍ നടപടിക്കെതിരേ...
Read full story
പട്ന : അഴിമതിക്കാരുടെ സമാഗമമാണു ഡൽഹിയിൽ അരങ്ങേറുന്നതെന്നു ബിജെപി ബിഹാർ ഘടകം അധ്യക്ഷൻ സമ്രാട്ട് ചൗധരി. പ്രതിപക്ഷ ഐക്യത്തിനായി മുഖ്യമന്ത്രി നിതീഷ് കുമാർ ‍ഡൽഹിയിൽ നടത്തുന്ന കൂടിക്കാഴ്ചകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിതീഷ് കുമാർ ഡൽഹിയിലെത്തി ലാലു യാദവിന്റെ കാൽക്കൽ വീണു. തുടർന്നു...
Read full story
പട്‌നയിലെ അപകീര്‍ത്തിക്കേസ്: രാഹുല്‍ 25 ന് ഹാജരാകണം
റിപ്പോര്‍ട്ട്

പട്‌നയിലെ അപകീര്‍ത്തിക്കേസ്: രാഹുല്‍ 25 ന് ഹാജരാകണം

By ന്യൂസ് ഡെസ്ക് April 14, 2023
പട്‌ന: കര്‍ണാടകയിലെ തെരഞ്ഞെടുപ്പു യോഗത്തിലെ പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ബിഹാറിലെ പട്‌നയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2023 ഏപ്രിൽമാസം 25 നു ഹാജരാകാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു കോടതിനിര്‍ദേശം. ബി.ജെ.പിയുടെ രാജ്യസഭാ എം.പിയും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍...
Read full story