പാറ്റ്ന: ബീഹാർ മുഖ്യമന്ത്രിയെന്ന നിലയിൽ നിതീഷ് കുമാറിൻ്റെ പ്രകടനത്തിന് ബീഹാറിലെ വോട്ടർമാരുടെ ഇടയിൽ മങ്ങിയ പ്രതികരണം മാത്രം. സംസ്ഥാനത്തെ ഭൂരിപക്ഷം ആളുകളും നിതീഷ് കുമാറിൽ അതൃപ്തരാണെന്ന് ഐ എ എൻ എസ് - സി വോട്ടർ അഭിപ്രായ സർവേ. നിതീഷിൻ്റെ പ്രവർത്തനത്തിൽ...
Read full story
പാറ്റ്ന : ബീഹാറിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാർട്ടി വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പിൽ ആർ ജെ ഡി യെ പിൻതുണയ്ക്കാനാണ് തീരുമാനമെന്ന് പാർട്ടി വക്താവ് ഉദയ് വീർ സിംഗ് പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ സമാന ചിന്താഗതിക്കാരായ കക്ഷികളെ...
Read full story
പാറ്റ്ന: ഒരു ചുറ്റികയും ഉളിയും മാത്രം ഉപയോഗിച്ച് മല തുരന്ന് റോഡുണ്ടാക്കി ലോക പ്രശസ്തനായി മാറിയ ദശരഥ് മഞ്ജിയ്ക്ക് ബീഹാറിൽ നിന്നു തന്നെ ഒരു പിൻഗാമി ഉണ്ടായിരിക്കുന്നു.ഗയയിലെ ലാഹുവ പ്രദേശത്തെ ഗ്രാമത്തിലേക്ക് 30 വർഷമെടുത്ത് കനാൽ വെട്ടിയ കർഷകനായ ലോംഗി ഭൂയാനാണ്...
Read full story
പാറ്റ്ന: ഐടി രംഗത്തെ മുഴുവൻ സാധ്യതകളെയും പ്രയോജനപ്പെടുത്തിയാകും വരാൻ പോകുന്ന ബിഹാർ തെരഞ്ഞെടുപ്പിനെ ബിജെപി നേരിടുക. 9800 പ്രവർത്തകരെയാണ് സൈബർ നിരീക്ഷകരായി പാർട്ടി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഈ നിരീക്ഷകരിലൂടെ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ സൂക്ഷ്മ കാര്യങ്ങൾ പോലും ബിജെപി വിലയിരുത്തും. എതിർകക്ഷികളുടെ വീഴ്ചകളും...
Read full story
പാറ്റ്‌ന: സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ തലക്ക്‌ വെടിയേറ്റ 17 കാരന്‍ മരിച്ചു. അച്ഛന്‍ന്‍റെ തോക്കുമായി സെല്‍ഫിയെടുക്കുന്നതിനിടയില്‍ ഇയാള്‍ അബദ്ധത്തില്‍ തലയിലേക്ക്‌ കാഞ്ചി വലിക്കുകയായിരുന്നെന്നാണ്‌ വിവരം. ബിജെപി പ്രവര്‍ത്തകനായ ഓംപ്രകാശ്‌ സിംങ്ങിന്‍റെ മകന്‍ ഹിമാന്‍സു കുമാര്‍ ഏലിയാസ്‌ കുനാലാണ്‌ സ്വയം വെടിവെച്ച്‌ മരിച്ചത്‌. ഇമാലിയെ...
Read full story
പട്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ,ആരോഗ്യ കാരണങ്ങള്‍ ചൂണ്ടികാട്ടി പാര്‍ട്ടിയുടെ ചുമതല മകന്‍ ചിരാഗ് പസ്വാന് നല്‍കി കേന്ദ്രഭക്ഷ്യ മന്ത്രിയും എല്‍ജെപി നേതാവുമായി രാം വിലാസ് പസ്വാന്‍. അതേസമയം പസ്വാന്‍ തന്റെ രോഗം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഹൃദയസംബന്ധമായ അസുഖമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് സഖ്യം...
Read full story
റിയാ ചക്രബര്‍ത്തി ജുഡീഷ്യല്‍ കസ്റ്റഡിയില്‍
റിപ്പോര്‍ട്ട്

റിയാ ചക്രബര്‍ത്തി ജുഡീഷ്യല്‍ കസ്റ്റഡിയില്‍

By ന്യൂസ് ഡെസ്ക് September 9, 2020
പട്ന: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് നടി റിയാ ചക്രബര്‍ത്തി ജുഡീഷ്യല്‍ കസ്റ്റഡിയില്‍. നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് എന്‍സിബി റിയയെ അറസ്റ്റ് ചെയ്തത്. റിയ ഇടനിലക്കാരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി സുശാന്തിന് നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, നടി ഇക്കാര്യം...
Read full story
മിലിട്ടറി പോലീസ് ക്യാമ്പിൽ വെടിവെയ്പ്: രണ്ടു പേർ മരിച്ചു
റിപ്പോര്‍ട്ട്

മിലിട്ടറി പോലീസ് ക്യാമ്പിൽ വെടിവെയ്പ്: രണ്ടു പേർ മരിച്ചു

By ന്യൂസ് ഡെസ്ക് September 1, 2020
പാട്ന: ബീഹാർ മിലിട്ടറി പോലീസ് ക്യാമ്പിലുണ്ടായ വെടിവെയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു.ഗൂർഖാ പോലീസിലെ ഒരു പുരുഷനും സ്ത്രീയുമാണ് മരിച്ചത്. അമർശുഭാ, വർഷ ടിപ്പിംഗ് തമാംഗ് രെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണോ ആത്മഹത്യയാണോ മരണത്തിന് പിന്നിലെന്ന് അധികൃതർ അന്വേഷിക്കും .പ്രണയ തകർച്ചമൂലം...
Read full story
പട്‌ന: ബിഹാറില്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ 14കാരന്‍ അമ്മയില്‍ നിന്ന് പണം തട്ടാന്‍ സ്വയം തട്ടികൊണ്ടുപോയതായി ഭാവിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു. 5 ലക്ഷം രൂപയാണ് വിധവയായ അമ്മയോട് കുട്ടി ഫോണ്‍ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടത്. ഓഗസ്റ്റ് 10ന് ഒരു സുഹൃത്തിനെ കാണാന്‍ പോവുകയാണെന്ന്...
Read full story
പട്ന : അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ പിതാവ് കൃഷ്ണ കിഷോര്‍ സിംഗ് നടി റിയ ചക്രവര്‍ത്തിക്കും കുടുംബത്തിനും എതിരെ എഫ്ഐആര്‍ നല്‍കിയിരുന്നു. റിയ ഒളിവില്‍ പോയതായി അറിയിച്ചെങ്കിലും സെന്‍ട്രല്‍ പട്‌നയിലെ എസ്പി വിനയ് തിവാരി ഇക്കാര്യം നിരസിച്ചു. മധ്യമങ്ങളോട്...
Read full story