പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വെച്ച്‌ ഇടുക്കി സ്വദേശി പ്രമോദ്‌ കൊല്ലപ്പെട്ട കേസിലെ പ്രതി ഏഴുവര്‍ഷത്തിന്‌ശേഷം പോലീസ്‌ പിടിയിലായി. കോഴിക്കോട്‌ നിന്നുമാണ്‌ പ്രതി അശോകനെ ക്രൈംബ്രാഞ്ച്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. 2014 ജൂണ്‍14 നായിരുന്നു സംഭവം. പെരുമ്പാവൂരിലെ ദര്‍ശനയെന്ന പരസ്യ സ്ഥാപനത്തില്‍ ജോലിയെടുക്കുകയായിരുന്നു കൊല്ലപ്പെട്ട...
Read full story
എറണാകുളം: പെരുമ്പാവൂരിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ. പെരുമ്പാവൂർ പാറപ്പുറത്തുകൂടി ബിജു, ഭാര്യ അമ്പിളി ,മക്കളായ ആദിത് ,അർജുൻ എന്നിവരെയാണ് മരിച്ച നിലയിൽ വ്യാഴാഴ്ച(31/12/2020) രാവിലെ കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയിക്കുന്നതായാണ് പോലീസ് പറയുന്നത് .
Read full story
പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഗുണ്ടാ - ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. 11 -11 -2020 ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ആലുവ -മൂന്നാർ റോഡിൽ പെരുമ്പാവൂർ പാലക്കാട്ടുതാഴം പാലത്തിനു സമീപത്ത് വെച്ച് പുലർച്ചെ ഒന്നരയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവെച്ചവേല തണ്ടേക്കാട് മഠത്തുംപടി നിസാർ, മിച്ചു...
Read full story
പെരുമ്പാവൂര്‍: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കറങ്ങി നടന്ന് മോഷണം നടത്തുന്നയാള്‍ അറസ്റ്റിലായി. ക്ഷേത്രങ്ങള്‍ ,പളളികള്‍ എന്നിവയുടെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തുകയാണ് ഇയാളുടെ പതിവ് രീതി. പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശി അനില്‍ മത്തായി ആണ് പെരുമ്പാവൂര്‍ പോലീസിന്‍റെ പിടിയിലായത്. പെരുമ്പാവൂര്‍, കുറുപ്പംപടി...
Read full story
ഡ്രാക്കുള സുരേഷ് വീണ്ടുംപോലീസ് പിടിയില്‍
റിപ്പോര്‍ട്ട്

ഡ്രാക്കുള സുരേഷ് വീണ്ടുംപോലീസ് പിടിയില്‍

By ന്യൂസ് ഡെസ്ക് July 30, 2020
പെരുമ്പാവൂര്‍-കുപ്രസിദ്ധ മോഷ്ടാവ് ‍‍ഡ്രാക്കുള സുരേഷ് വീണ്ടും പോലീസ് പിടിയിലായി. പുതത്ന്‍കുരിശിന് സമീപം വടയമ്പാടി കുണ്ടേലിക്കുടിയില്‍ സുരേഷ് ആണ് ഡ്രാക്കുള സുരേഷ് എന്ന പേരിലറിയപ്പെടുന്നത്. കഴിഞ്ഞമാസം മുവാറ്റുപുഴയില്‍ നടന്ന  ഒരു മോഷണത്തിനിടെ പോലീസ് പിടിയിലായി റിമാന്‍റില്‍ കഴിഞ്ഞിരുന്ന സുരേഷ് അടുത്ത ദിവസമാണ്  ജാമ്യം ലഭിച്ച പുറത്തുവന്നത്.          കഴിഞ്ഞചൊവ്വാഴ്ച വീണ്ടും ഇയാള്‍...
Read full story
ബാങ്കിന്റെ ചില്ലു വാതിൽ പൊട്ടി യുവതി മരിച്ചു.
റിപ്പോര്‍ട്ട്

ബാങ്കിന്റെ ചില്ലു വാതിൽ പൊട്ടി യുവതി മരിച്ചു.

By ന്യൂസ് ഡെസ്ക് June 15, 2020
പെരുമ്പാവൂർ : ബാങ്കിൽ ഇടപാടുകൾക്കായി എത്തിയ യുവതി ചില്ലു വാതിൽ പൊട്ടി, ചില്ലുകൾ ദേഹത്തു തറഞ്ഞു മരിച്ചു. പെരുമ്പാവൂരിലെ ബാങ്ക് ഓഫ് ബറോഡയിൽ ഇന്ന് ഉച്ചക്ക് 12.30 ഓടെ യാണ് സംഭവം. കൂവപ്പടി ചേലക്കാട്ടിൽ ബീനയാണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്രയോടെ ബാങ്കിലേക്കെത്തിയ...
Read full story
പെരുമ്പാവൂര്‍ മാര്‍ച്ച് 4: പെരുമ്പാവൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. ബസ് യാത്രക്കാരായ 20 പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് ഈറോഡ് സത്യമംഗലം കോമരപാളയം സിഎച്ച് റോഡ് സ്വദേശി വിജയകുമാര്‍ (50) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു അപകടം....
Read full story