ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി പ്രത്യേക ‘മോദിജി താൽ’ ഒരുക്കി ന്യൂജഴ്‌സിയിലെ റസ്‌റ്റോറന്റ്. ഖിച്ഡി, രസഗുള, ദം ആലു, ഇഡ്‌ലി, ധോക്‌ല, പപ്പടം തുടങ്ങിയ നിരവധി വിഭവങ്ങൾ പ്രത്യേകമായി താലിൽ ഒരുക്കിയിട്ടുണ്ട്. ‘മോദി ജി താലി’ വലിയ ജനപ്രീതി...
Read full story