ജൊഹന്നാസ്ബെർഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിം​ഗുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തി. കൂടിക്കാഴ്ച സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. ചർച്ചയിൽ അതിർത്തി വിഷയത്തിലെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി. കൂടാതെ സമാധാനം നിലനിർത്തേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തി. അതിർത്തിയിൽ നിന്നും ഘട്ടംഘട്ടമായി പിൻമാറാൻ നിർദ്ദേശം...
Read full story
ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ദിനത്തില്‍ മുസ്‌ലിം സ്ത്രീകള്‍ക്കിടയിലേക്കിറങ്ങിച്ചെന്ന് അവര്‍ക്കൊപ്പം ആഘോഷിക്കാന്‍ ബി.ജെ.പി നേതാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമബംഗാള്‍, ഒഡീഷ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ എന്‍.ഡി.എ എം.പിമാരുടെ യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ യോഗത്തില്‍ മോദി സര്‍ക്കാറിന്റെ വികസന...
Read full story
ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ കൂട്ടായ്മയ്ക്ക് ഐ.എന്‍.ഡി.ഐ.എ.-ഇന്ത്യ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലുസീവ് അലയന്‍സ്) എന്ന പേരു നല്‍കിയതിനെ അദ്ദേഹം അതിരൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യ എന്ന പേര് സഖ്യത്തിന് ഉപയോഗിച്ചതുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. പ്രതിപക്ഷത്തിന് ദിശാബോധമില്ല-...
Read full story
ന്യൂഡല്‍ഹി: യു.എസിലെ ജോ ബൈഡന്‍ ഭരണകൂടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നല്‍കുന്ന ഔദ്യോഗിക വരവേല്‍പ്പ് അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്കു പ്രാധാന്യമേറുന്നതിന്റെ ലക്ഷണമായി വിലയിരുത്തപ്പെടുന്നു. ഏറ്റവുമടുത്ത രാഷ്ട്രത്തലവന്മാര്‍ക്കായി മാത്രം നീക്കിവച്ചിട്ടുള്ള പ്രത്യേക ആദരവാണ് യു.എസ്. മോദിക്കു നല്‍കുന്നത്. ഇതോടൊപ്പം ഇന്ത്യന്‍ സമൂഹം യു.എസ്....
Read full story
ന്യൂഡൽഹി: അതിതീവ്ര ചുഴലിക്കാറ്റ് ബിപോർജോയ് തീരത്തോടടുക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. ഗുജറാത്തിലെ സൗരാഷ്ട്ര- കച്ച് തീരങ്ങളിൽ കാറ്റ് ആഞ്ഞടിക്കുമെന്നും മണ്ണിടിച്ചിൽ ഉണ്ടാകുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതനുസരിച്ച് ഗുജറാത്തിലെ വടക്ക്, തെക്ക് തീരപ്രദേശങ്ങളിലുള്ളവർ...
Read full story
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ത്ഥികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 'സിവില്‍ സര്‍വീസ് പരീക്ഷകളില്‍ വിജയിച്ച യുവജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. ഫലപ്രദവും സംതൃപ്തവുമായ ഒരു കരിയറിന് ആശംസകള്‍ നേരുന്നു. രാജ്യത്തെ സേവിക്കുന്നതിനും ആളുകളുടെ ജീവിതത്തില്‍ നല്ല മാറ്റം കൊണ്ടുവരുന്നതിനും നിങ്ങള്‍ക്ക്...
Read full story
ന്യൂഡൽഹി : മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് നിരവധി പേർ മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം ചേർന്നു നിൽക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു. അപകടത്തിൽ മരിച്ചവരുടെ...
Read full story
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ വിമർശനവുമായി നേതാവ് രാഹുൽ ഗാന്ധി. 2023 ഏപ്രിൽ 26 ബുധനാഴ്ച നടന്ന ഒരു മീഡിയ കോൺക്ലേവിൽ സംസാരിക്കവെയാണ് ആത്മഹത്യാക്കുറിപ്പുമായി ബന്ധപ്പെട്ട് മോദി പരാമർശം നടത്തിയത്. ഒരു പ്രൊഫസർക്ക് തന്റെ...
Read full story
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന്റെ സുരക്ഷാപദ്ധതി ചോർന്നതിൽ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. എന്നാൽ കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. ഔദ്യോഗിക രഹസ്യനിയമ പ്രകാരമാണ് കേസെടുത്തത്. പ്രധാനമന്ത്രിക്കുള്ള സുരക്ഷാ ക്രമീകരണവും ഉദ്യോഗസ്ഥ വിന്യാസവും...
Read full story
തിരുവനന്തപുരം : വന്ദേഭാരത് ട്രെയിൻ ഫ്ലാഗോഫ് ഉൾപ്പടെ ബൃഹത് പദ്ധതികൾക്ക് പച്ചക്കൊടി വീശാൻ പ്രധാനമന്ത്രി നരേന്ദ്രമോദി 2023 ഏപ്രിൽ 25ന് തലസ്ഥാനത്ത് എത്തും. രാവിലെ 10.10ന് മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. 10.30നാണ് വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗോഫ്. 11 മണിക്ക്...
Read full story