ദില്ലി : കുവൈറ്റ് ഭരണാധികാരിക്കും ജനതക്കും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈദുൽ ഫിത്വർ ആശംസകൾ നേർന്നു. കുവൈറ്റ് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനയച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്. ഈദുൽ...
Read full story
ന്യൂഡൽഹി∙ മദ്യനയ അഴിമതിക്കേസിൽ ഒൻപതു മണിക്കൂറിലേറെ സിബിഐയുടെ ചോദ്യം ചെയ്യലിനു വിധേയനായതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനം കടുപ്പിച്ച് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി (എഎപി)ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ. നോട്ടു നിരോധനത്തിലൂടെ മോദി രാജ്യത്തെ 20 വർഷം പിന്നോട്ടു...
Read full story
ഖത്തർ: ദോഹ വിമാനത്താവളത്തിൽ ഇന്ത്യൻ കറൻസി ഉപയോഗിച്ച് ഷോപ്പിങ് നടത്താൻ സാധിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയർപ്പിച്ച് പ്രശസ്ത ഗായകൻ മിക സിങ്. വിമാനത്താവളത്തിൽ ഇന്ത്യൻ രൂപ വിനിമയം ചെയ്യാൻ സാഹചര്യം സൃഷ്ടിച്ചതിന് മോദിക്ക് സല്യൂട്ട് എന്ന് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ...
Read full story
തിരുവനന്തപുരം: ബിജെപി കോർ കമ്മിറ്റി പുനസംഘടിപ്പിച്ചു. അൽഫോൺസ് കണ്ണന്താനത്തിനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കെ എസ് രാധാകൃഷ്ണൻ, പ്രഫുൽ കൃഷ്ണൻ, വി വി രാജേഷ്, നിവേദിത സുബ്രമണ്യം, കെ അനീഷ് കുമാർ എന്നിവരും കോർ കമ്മിറ്റിയിൽ. കണ്ണന്താനത്തിനെ ഉൾപ്പെടുത്തിയത് ക്രൈസ്‌തവ വിഭാഗങ്ങളോട്...
Read full story
നീതിയുടെ അടയാളം: പ്രധാനമന്ത്രി
സ്പെഷ്യൽ റിപ്പോര്‍ട്ട്

നീതിയുടെ അടയാളം: പ്രധാനമന്ത്രി

By ശ്രുതി ലാൽ April 4, 2023
ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്കു പ്രതീക്ഷയും കരുത്തും പകരുന്ന നീതിയുടെ അടയാളമായി സി.ബി.ഐ. മാറിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സി.ബി.ഐയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. 1963 ഏപ്രില്‍ ഒന്നിനാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയായ സി.ബി.ഐ....
Read full story
ദില്ലി: വാങ്ങുന്നതിൽ അളവ് കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയിലേക്ക് ആയുധങ്ങൾ‍ വിതരണം ചെയ്യുന്നതിൽ ഒന്നാം സ്ഥാനത്ത് റഷ്യ തന്നെ എന്ന് റിപ്പോർട്ട്. 2018 മുതലുള്ള കണക്കെടുത്താൽ, അഞ്ച് വർഷത്തിനിടെ 19 ശതമാനത്തിന്റെ കുറവാണ് ആയുധങ്ങൾ വാങ്ങുന്നതിൽ ഇന്ത്യക്കുണ്ടായിരിക്കുന്നത് എന്നാണ് സ്റ്റോക്ഹോം ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റ്റ്റ്യൂട്ടിന്റെ...
Read full story
ന്യൂഡല്‍ഹി: 2023ലെ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ 100 ദിവസത്തെ കൗണ്ട്ഡൗണിനോടനുബന്ധിച്ച് മൂന്ന് ദിവസത്തെ യോഗ മഹോത്സവ് 2023ല്‍ എല്ലാവരും പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുഷ് മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.''യോഗാ ദിനത്തിന് നൂറ് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ, അത് ആവേശത്തോടെ...
Read full story
ന്യൂഡല്‍ഹി: ഓസ്‌കര്‍ പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി. 95-ാം ഓസ്‌കര്‍ നിശയില്‍ മികച്ച ഡോക്യുമെന്ററി (ഹ്രസ്വ ചിത്രം) വിഭാഗത്തില്‍ ദ എലിഫന്റ് വിസ്പറേഴ്‌സും മികച്ച ഗാനമായി ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനവുമാണ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്. എം എം കീരവാണിയ്ക്കും...
Read full story
ഇന്ത്യയുടെ ബജറ്റിലേക്ക് ലോകം കണ്ണും നട്ടിരിക്കുന്നു; പ്രധാനമന്ത്രി
സ്പെഷ്യൽ റിപ്പോര്‍ട്ട്

ഇന്ത്യയുടെ ബജറ്റിലേക്ക് ലോകം കണ്ണും നട്ടിരിക്കുന്നു; പ്രധാനമന്ത്രി

By ന്യൂസ് ഡെസ്ക് January 31, 2023
ന്യൂഡൽഹി: ആഗോള അനിശ്ചിതത്വത്തിനിടയില്‍ ഇന്ത്യയുടെ ബജറ്റിലേക്ക് ലോകം കണ്ണും നട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 31/01/23 ചൊവ്വാഴ്ചത്തെ പ്രസംഗം രാഷ്ട്രപതിയുടെ ആദ്യ പാര്‍ലമെന്റ് പ്രസംഗമാണ്. ഗോത്രസമൂഹത്തിന് ഇത് അഭിമാന ദിവസമാണ്. ആഗോള സമ്പദ് വ്യവസ്ഥയുടെ ഉജ്വലഇടമാകും ഇന്ത്യയുടെ ബജറ്റ് എന്നും പ്രധാനമന്ത്രി പറഞ്ഞു....
Read full story
ന്യൂഡൽഹി: പരീക്ഷ പേ ചർച്ചയിൽ വിദ്യാർത്ഥികളോട് സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാർത്ഥികളിൽ രക്ഷിതാക്കൾ സമ്മർദ്ദം ചെലുത്തരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുട്ടികൾ തങ്ങളുടെ കഴിവുകൾ കുറച്ചു കാണേണ്ടതില്ല. സമയക്രമം പാലിക്കുന്നതിൽ അമ്മമാരെ മാതൃകയാക്കണമെന്നും പരീക്ഷ പേ ചർച്ചയിൽ പ്രധാനമന്ത്രി പറഞ്ഞു. ഡൽഹി തൽക്കത്തോറ...
Read full story