ദില്ലി: മുഖ്യമന്ത്രി പിണറായി വിജയൻ27/12/22 ചൊവ്വാഴ്ച പ്രധാനമന്ത്രിയെ കാണും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം തേടി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് 27/12/22 ചൊവ്വാഴ്ച രാവിലെ 10.45-ന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്. സംസ്ഥാനത്തെ മലയോര മേഖലയിൽ വലിയ ആശങ്ക സൃഷ്ടിച്ച...
Read full story
ബെംഗളൂരു: ഇന്ത്യൻ റെയിൽവേയുടെ അത്യാധുനിക മുഖമായ അതിവേഗ ട്രെയിൻ സര്‍വീസ്, വന്ദേഭാരത് ദക്ഷിണേന്ത്യയിലും സർവീസ് തുടങ്ങി. രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത് എക്സ്‍പ്രസ് മൈസൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. മൈസൂരു - ബെംഗളൂരു - ചെന്നൈ പാതയിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ...
Read full story
ന്യൂഡൽഹി: 2023 ഡിസംബർറോടെ രാജ്യമെങ്ങും 5ജി എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 5 ജി സേവനം യുവാക്കൾക്ക് വലിയ അവസരം ഒരുക്കുമെന്ന് ഇന്ത്യൻ മൊബൈൽ കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം 5 ജി ശക്തിയിൽ മുന്നോട്ടാണ്. വികസനത്തിനുള്ള വഴിതുറക്കും. ആദ്യ...
Read full story
കൊച്ചി: കൊച്ചി മെട്രോയുടെ ഭാഗമായുള്ള പേട്ട മുതൽ എസ്.എൻ.ജംഗ്ഷൻ വരെയുള്ള 1.7 കിലോമീറ്റ‍ര്‍ ദൂരത്തിലെ സ‍ര്‍വ്വീസ് 01/09/22 വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 01/09/22 വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്ക് സിയാൽ കണ്‍വൻഷൻ സെന്ററിൽ വച്ചാകും പദ്ധതിയുടെ ഉദ്ഘാടനം നടക്കുക....
Read full story
കൊച്ചി: ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള ബന്ധം പൂർണ്ണമായും അവസാനിപ്പിച്ച് ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക വരുന്നു. 02/09/22 വെള്ളിയാഴ്ച്ച ഐ.എന്‍.എസ്. വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാകും പുതിയ പതാക പ്രകാശനം ചെയ്യുക . നിലവില്‍ സെന്റ് ജോര്‍ജ്ജ് ക്രോസിന്റെ ഒരറ്റത്ത്...
Read full story
അഹമ്മദാബാദ്: ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം അഹമ്മദാബാദിലെ സബര്‍മതി റിവര്‍ഫ്രണ്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. എല്ലിസ് പാലത്തിനും സര്‍ദാര്‍ ബ്രിഡ്ജിനും ഇടയില്‍ ഒരു ഫുട്ട് ഓവര്‍ ബ്രിഡ്ജൂ കൂടി നിര്‍മ്മാണം കഴിഞ്ഞു. സബർമതി റിവർ ഫ്രണ്ടിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന...
Read full story
ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം പഞ്ചപ്രാണ ശക്തിയോടെ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 25 വർഷം കൊണ്ട് രാജ്യം കൈവരിക്കേണ്ട അഞ്ച് ലക്ഷ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. വികസനത്തിൽ രാജ്യത്തെ ഒന്നാമതെത്തിക്കുക, ഏത് അടിമത്തവും അവസാനിപ്പിക്കും, രാജ്യത്തിന്റെ...
Read full story
ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിൽ ജൂലൈ 22ന് പ്രത്യേക പ്രസക്തിയുണ്ടെന്ന് പ്രധാനമന്ത്രി. 1947 ജൂലൈ 22 നാണ് സ്വതന്ത്ര ഇന്ത്യയുടെ ത്രിവർണ്ണ പതാക സ്വീകരിക്കപ്പെട്ടത്. ഈ ദിവസം പതാകയുമായി ബന്ധപ്പെട്ട ചരിത്രങ്ങൾ പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവെച്ചു. കോളനി ഭരണത്തോട് പോരാടിയ കാലത്ത് സ്വതന്ത്ര...
Read full story