പ്രധാനമന്ത്രി രാഷ്ട്രത്തിന് ക്രിസ്മസ് ആശംസകൾ നേർന്നു
റിപ്പോര്‍ട്ട്

പ്രധാനമന്ത്രി രാഷ്ട്രത്തിന് ക്രിസ്മസ് ആശംസകൾ നേർന്നു

By ന്യൂസ് ഡെസ്ക് December 25, 2020
ന്യൂഡൽഹി: ക്രിസ്മസ് വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിന് ആശംസകൾ നേർന്നു.  "മെറി ക്രിസ്മസ്! യേശുദേവന്റെ ജീവിതവും ആദർശങ്ങളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പേർക്ക് കരുത്തുപകരുന്നു.  നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് അദ്ദേഹത്തിൻറെ പാത തുടർന്നും വഴി കാട്ടട്ടെ....
Read full story
ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി(PM KISAN) പദ്ധതി വഴിയുള്ള ധനസഹായത്തിന്റെ അടുത്ത ഗഡു വിതരണം ഡിസംബർ 25ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.  ഒറ്റ ക്ലിക്കിലൂടെ 18000 കോടിയിലധികം രൂപ ഗുണഭോക്താക്കളായ 9 കോടിയോളം കർഷക...
Read full story
ശ്രീനഗര്‍: കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കായുള്ള സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ പിഎംജെഎവൈ-സെഹാറ്റ്(എസ്.ഇ.എച്ച്.എ.ടി) പ്രധാനമന്ത്രി ഡിസംബര്‍ 26ന് ജമ്മു കശ്മീരില്‍ അവതരിപ്പിക്കും. ആരോഗ്യത്തിനും ടെലിമെഡിസിനും വേണ്ടിയുള്ള സാമൂഹ്യ പദ്ധതിയാണ് സേഹാറ്റ്. ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി എല്ലാ ജനങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപയുടെ വരെ...
Read full story
ന്യൂഡൽഹി: ശാന്തിനികേതന്‍, വിശ്വഭാരതി സര്‍വകലാശാലയുടെ ശതാബ്ദി സമ്മേളനത്തിനെ 2020 ഡിസംബര്‍ 24 രാവിലെ 11ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിസംബോധന ചെയ്യും. പശ്ചിമബംഗാള്‍ ഗവര്‍ണറും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ഈ അവസരത്തില്‍ സംബന്ധിക്കും.  വിശ്വഭാരതിയെക്കുറിച്ച്: ഗുരുദേവ് രബീന്ദ്രനാഥ ടാഗോര്‍...
Read full story
ബുദ്ധസാഹിത്യങ്ങള്‍ക്കായി ലൈബ്രറി സ്ഥാപിക്കാമെന്ന് മോദി
റിപ്പോര്‍ട്ട്

ബുദ്ധസാഹിത്യങ്ങള്‍ക്കായി ലൈബ്രറി സ്ഥാപിക്കാമെന്ന് മോദി

By ന്യൂസ് ഡെസ്ക് December 22, 2020
ന്യൂഡല്‍ഹി: പരമ്പരാഗത ബുദ്ധ സാഹിത്യങ്ങളുടേയും വിശുദ്ധ ഗ്രന്ഥങ്ങളുടേയും ലൈബ്രറി സ്ഥാപിക്കാമെന്ന നിര്‍ദ്ദേശവുമയി പ്രധാനമന്ത്രി നരേന്ദ്ര മോദി . ആറാമത് ഇന്‍ഡോ -ജപ്പാന്‍ സംവാദ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന മോദി. ബുദ്ധസന്ദേശത്തിന്റെ വെളിച്ചം ഇന്ത്യയില്‍ നിന്ന് ലോകത്തിന്റെ പലഭാഗങ്ങലിലേക്കും വ്യാപിച്ചു. വിവിധരാജ്യങ്ങളില്‍...
Read full story
ന്യൂഡൽഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീ ഗുരു തേഗ് ബഹാദൂര്‍ ജിക്ക് രക്തസാക്ഷി ദിനത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ''ശ്രീ ഗുരു തേഗ് ബഹാദൂര്‍ ജിയുടെ ജീവിതം ധൈര്യത്തിന്റെയും അനുകമ്പയുടെയും മികച്ച ഉദാഹരണമാണ്. അദ്ദേഹത്തിന്റെ രക്തസാക്ഷി ദിനത്തില്‍, മഹാനായ ശ്രീ ഗുരു...
Read full story
റൊദ്ദം നരസിംഹയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. "ഇന്ത്യയുടെ വൈജ്ഞാനിക പാരമ്പര്യത്തിന്റെയും അന്വേഷണ ശീലത്തിന്റെയും മികച്ച ആൾരൂപമായിരുന്നു റൊദ്ദം നരസിംഹ. മികച്ച ശാസ്ത്രജ്ഞനായ അദ്ദേഹം ,ശാസ്ത്രത്തിന്റെയും  നൂതനാശയങ്ങളുടെയും  ശക്തി ഇന്ത്യയുടെ പുരോഗതിക്കായി ഉപയോഗിക്കാൻ പ്രോത്സാഹിപ്പിച്ചിരുന്നു.അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഃഖം...
Read full story
കച്ചിലെ കര്‍ഷകരുമായി മോദി ചൊവ്വാഴ്ച(15/12/2020) സംവദിക്കും
റിപ്പോര്‍ട്ട്

കച്ചിലെ കര്‍ഷകരുമായി മോദി ചൊവ്വാഴ്ച(15/12/2020) സംവദിക്കും

By ന്യൂസ് ഡെസ്ക് December 15, 2020
ന്യൂഡല്‍ഹി: ഗുജറാത്തിലെ വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനായി കച്ചിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച(15/12/2020) കര്‍ഷകരുമായി സംവദിക്കും. കച്ച് ജില്ലാ ആസ്ഥാനമായ ഭുജില്‍ ഇറങ്ങുന്ന മോദി ഭുജില്‍ നിന്ന് 80 കിലോമീറ്റര്‍ പടിഞ്ഞാറ് ഖാവ്ഡയ്ക്കടുത്തുള്ള ധോര്‍ഡോ ഗ്രാമത്തിലെ കര്‍ഷകരുമായാണ് സംസാരിക്കുക.കച്ചിലെ...
Read full story
ന്യൂഡൽഹി: "2001 ൽ ഈ ദിവസം നമ്മുടെ പാർലമെൻറിനു നേരെയുണ്ടായ ഭീരുത്വം നിറഞ്ഞ ആക്രമണം നാം ഒരിക്കലും മറക്കില്ല. നമ്മുടെ പാർലമെൻറിനെ സംരക്ഷിക്കാൻ ജീവൻ വെടിഞ്ഞവരുടെ ശൂരതയും ത്യാഗവും നാം സ്മരിക്കുന്നു. ഇന്ത്യ എല്ലായ്പ്പോഴും അവരോട് നന്ദി ഉള്ളവരായിരിക്കും", പ്രധാനമന്ത്രി ട്വീറ്റ്...
Read full story
ന്യൂഡൽഹി: വിദ്യാവചസ്പതി ബന്നാഞ്ചെ ഗോവിന്ദാചാര്യയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.  "സാഹിത്യത്തിനു നൽകിയ അനശ്വര സംഭാവനകളാൽ വിദ്യാവചസ്പതി ഗോവിന്ദാചാര്യജി എന്നും  സ്മരിക്കപ്പെടും. കന്നഡ ഭാഷയോടും, സംസ്കൃതത്തോടുമുള്ള അദ്ദേഹത്തിന്റെ സ്നേഹം പ്രശംസനീയമാണ്. അദ്ദേഹത്തിന്റെ കൃതികൾ വരും തലമുറയെ തുടർന്നും...
Read full story