മുംബൈ: മുംബൈയിലെ കുര്‍ളയില്‍ 20കാരിയായ യുവതിയെ അജ്ഞാതര്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376, 302 വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. എച്ച്ഡിഐഎല്‍ കോളനിയിലുള്ള കെട്ടിടത്തിലെ...
Read full story