റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭ്രമം യുഎഇയിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യുമ്പോൾ ആമസോൺ പ്രൈംമിലൂടെ ഇന്ത്യയിലെത്തുന്നു

October 8, 2021 - 11:06 am

കോവിഡ് മൂലം ഒരു വർഷത്തിലധികം നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇയിൽ തിയേറ്ററിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയായ ഭ്രമം ഇന്ത്യയിൽ ആമസോൺ പ്രൈംമിലൂടെ റിലീസ് ചെയ്യുന്നു. ആദ്യമായാണ് ഹൈബ്രിഡ് റിലീസ് മാതൃകയിൽ ഒരു മലയാളചിത്രം ആസ്വാദകർക്ക് മുന്നിലെത്തുന്നത്.

പൃഥ്വിരാജും മമ്ത മോഹൻദാസും മുഖ്യ വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ രവി കെ ചന്ദ്രനാണ്. ഉണ്ണി മുകുന്ദൻ , ശങ്കർ ,ജഗദീഷ് , അനന്യ , തുടങ്ങിയവരും ഭ്രമത്തിന്റെ ഭാഗമായി എത്തുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *