ഗസ്സ സിറ്റി | ട്രംപ് മുന്നോട്ടുവെച്ച 20 ഇന പദ്ധതിക്ക് ഇസ്റായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിന്തുണ പ്രഖ്യാപിച്ചു. ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ മാത്രമല്ല, മധ്യപൂർവദേശത്ത് സമാധാനത്തിന് കളമൊരുക്കാൻ കൂടിയുള്ള ഒരു നിർണായക ചുവടുവെപ്പാണ് ഇന്നത്തെ കൂടിക്കാഴ്ചയെന്ന് നെതന്യാഹു പറഞ്ഞു യുദ്ധം...
Read full story
ഇടുക്കി :കേന്ദ്രഗവണ്‍മെന്റിന്റെ സേതുബന്ധൻ പദ്ധതിയില്‍ പെരിയാറിന് കുറുകെ തടിയംപാട് നിർമ്മിക്കുന്ന പാലത്തിന്റെ കരാർ നടപടികള്‍ പൂർത്തിയായതായും നിർമ്മാണ ജോലികള്‍ സെപ്തംബർ രണ്ടാം വാരത്തില്‍ ആരംഭിക്കാൻ തീരുമാനിച്ചതായും ഡീൻ കുര്യാക്കോസ് എ.പി അറിയിച്ചു. പ്രദേശത്തിന്റെ സമഗ്രവികസനത്തിന് ഗതിവേഗം നല്‍കുനന് പദ്ധതി കോതമംഗലം വി.കെ.ജെ...
Read full story
റിപ്പോര്‍ട്ട്

വന്യജീവി ആക്രമണ ലഘൂകരണ തീവ്രയജ്ഞ പരിപാടിക്ക് തുടക്കമായി

By ന്യൂസ് ഡെസ്ക് September 2, 2025
തിരുവനന്തപുരം : സംസ്ഥാനത്ത് വന്യജീവി ആക്രമണ ലഘൂകരണ തീവ്രയജ്ഞ പരിപാടിക്ക് ഇന്നു (സെപ്തംബർ 1)തുടക്കമായി. നമ്മുടെ സംസ്ഥാനത്ത് വന്യജീവി ആക്രമണം അനുഭവപ്പെടുന്ന 400 ഓളം പഞ്ചായത്തുകളുണ്ട്. ഇവയിൽ 273 പഞ്ചായത്തുകൾ ഈ പ്രശ്‌നം കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങളാണ്. അതിൽത്തന്നെ മുപ്പതോളം പഞ്ചായത്തുകളിൽ...
Read full story
നിലമ്പൂർ : നിലമ്പൂർ മണ്ഡലത്തില്‍ വന്യജീവി സംഘർഷത്തിന് പരിഹാരം കാണാൻ സമഗ്ര പദ്ധതിക്ക് രൂപം നല്‍കാൻ ആര്യാടൻ ഷൗക്കത്ത് എംഎല്‍എ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും കർഷക പ്രതിനിധികളുടെയും യോഗത്തില്‍ തീരുമാനമായി. വനംവകുപ്പിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ പദ്ധതി...
Read full story
തിരുവനന്തപുരം: ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ സർക്കാർ സിറ്റിസൺ കണക്ട് സെന്റർ സംവിധാനം തുടങ്ങുന്നു. ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (സിഎം വിത്ത് മീ) എന്ന പേരിൽ തുടങ്ങുന്ന സംവിധാനത്തിലേക്ക് പൊതുജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. നേരിട്ടും എത്താം. ഏതാണ്ട് മുഴുവൻസമയവും പ്രവർത്തിക്കുന്ന...
Read full story
കല്‍പ്പറ്റ: നിലമ്പൂർ-നഞ്ചൻഗോഡ് റെയില്‍ പദ്ധതിയുടെ ഡിപിആർ എത്രയുംവേഗം തയാറാക്കുന്നതിന് സംസ്ഥാന സർക്കാരും ജനപ്രതിനിധികളും ഇടപെടണമെന്ന് നീലഗിരി-വയനാട് എൻഎച്ച്‌ ആൻഡ് റെയില്‍വേ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.കേന്ദ്ര സർക്കാർ നേരിട്ട് ഫണ്ട് അനുവദിച്ച്‌ 2023 ജൂണ്‍ അഞ്ചിനാണ് നിലമ്പൂർ-നഞ്ചൻഗോഡ് പാതയുടെ അന്തിമ സ്ഥലനിർണയ സർവേയും...
Read full story
തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാനുള്ള നയസമീപന രേഖയുടെ കരട് പ്രസിദ്ധീകരിച്ച് വനംവകുപ്പ്. മനുഷ്യ-വന്യജിവി സംഘര്‍ഷം ലഘൂകരിക്കാന്‍ ഒരുവര്‍ഷത്തെ തീവ്രയത്‌ന പരിപാടിയാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഉദ്ഘാടനം ഓ​ഗസ്റ്റ് 31-ന് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 'കൃഷി പുനരുജ്ജീവനവും മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണവും...
Read full story
ശ്രീകണ്ഠപുരം: അവിവാഹിതരും വിവാഹമോചിതരും ഉള്‍പ്പെടെ ജാതിമതഭേദമെന്യേ സ്ത്രീപുരുഷന്മാര്‍ക്ക് വിവാഹിതരാകാനായി പയ്യാവൂര്‍ പഞ്ചായത്ത് നടത്തുന്ന 'പയ്യാവൂര്‍ മാംഗല്യം' സമൂഹവിവാഹ പദ്ധതിയുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായപ്പോൾ എത്തിയത് 200 സ്ത്രീകള്‍ക്ക് 3000 പുരുഷന്‍മാര്‍.. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നുമുള്ള അപേക്ഷ പഞ്ചായത്തിലെത്തിയിട്ടുണ്ട്. സ്ത്രീകളുടെ 15 ഇരട്ടിയോളം പുരുഷന്‍മാരുള്ളതിനാല്‍...
Read full story
പത്തനംതിട്ട: അഖില മലങ്കര പ്രാർത്ഥനായോഗത്തിന്റെ നേതൃത്വത്തിൽ വാർദ്ധക്യത്തിലും ഏകാന്തതയിലും കഴിയുന്നവരെ സഹായിക്കാനായി 'ചാരെ വയോജന ശ്രദ്ധ പദ്ധതി ' തുടങ്ങുന്നു. പദ്ധതി മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലില്‍ ആ​ഗസ്റ്റ്17ന് ഉച്ചയ്ക്ക് രണ്ടിന് ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ...
Read full story
ന്യൂഡല്‍ഹി | യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോസ്ഗര്‍ യോജന എന്നാണ് പുതിയ പദ്ധതിയുടെ പേര്. ഈ പദ്ധതിയനുസരിച്ച് സ്വകാര്യമേഖലയില്‍ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന യുവാക്കള്‍ക്ക് സര്‍ക്കാരില്‍നിന്ന് 15,000 രൂപ ലഭിക്കും....
Read full story