തിരുവനന്തപുരം: 2021 ഫെബ്രുവരി ഒന്നുമുതല്‍ പി.എസ്.സി പരീക്ഷകളുടെ സമയം 90 മിനിറ്റാക്കി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. പ്രാഥമിക പരീക്ഷ ഒഴികെ എല്ലാ ഓഎം.ആര്‍/ഓണ്‍ലൈന്‍ പരീക്ഷകളും 90 മിനിറ്രാക്കും.പ്രാഥമിക പരീക്ഷകള്‍ 75 മിനിട്ടായി തന്നെ തുടരും. ചോദ്യ രീതിയിലണ്ടായ മാറ്റത്തിനനുസരിച്ചാണ് പരീക്ഷയെഴുതാനുളള സമയത്തിലും മാറ്റം...
Read full story