പുനലൂർ (കൊല്ലം): ബാധ ഒഴിപ്പിക്കാനെന്ന പേരിൽ നാലുവയസുകാരിയായ തമിഴ് പെൺകുട്ടിയെ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചെന്ന കേസിൽ 40-കാരന് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും. പുനലൂർ ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി അരവിന്ദ് ബി. ഇടയോടിയാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കാത്തപക്ഷം പ്രതി...
Read full story
കൊല്ലം: പുനലൂർ കോട്ടവട്ടത്ത് വീട് ഇടിഞ്ഞു വീണ് 12 വയസുകാരന് പരിക്കേറ്റു. കോട്ടവട്ടം സ്വദേശി വിനോദിന്‍റെ വീടിന്‍റെ മേൽക്കൂരയടക്കമാണ് നിലംപതിച്ചത്. ഫെബ്രുവരി 22 ഞായറാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. കോട്ടവട്ടം സ്വദേശി വിനോദിന്‍റെ വീടിന്‍റെ മേൽക്കൂരയടക്കമാണ് നിലംപതിച്ചത്. .വിനോദും ഭാര്യയും രണ്ട്...
Read full story
റിപ്പോര്‍ട്ട്

വൈദ്യുതാഘാതമേറ്റ് ഫാം ജീവനക്കാരന്‍ മരിച്ചു

By ന്യൂസ് ഡെസ്ക് October 15, 2025
കൊല്ലം \ പുനലൂരില്‍ വൈദ്യുതാഘാതമേറ്റ് ഫാം ജീവനക്കാരന്‍ മരിച്ചു. പിറവന്തൂര്‍ സ്വദേശി അനീഷ് (39) ആണ് മരിച്ചത്. ഇന്നലെ (14.10.2024) വൈദ്യുതി ലൈനില്‍ തട്ടിനിന്ന മരം വെട്ടി മാറ്റുന്നതിനിടെ ഷോക്കേല്‍ക്കുക യായിരുന്നു കുരിയോട്ടുമല ഫാമിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
Read full story
പൂഞ്ഞാർ : വന്യജീവികളുടെ ആക്രമണം മൂലം മനുഷ്യജീവിതം ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ ഭയാനകം ആണെന്നും മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് ഒരു ഭരണകൂടത്തിൻ്റെ പ്രഥമമായ കർത്തവ്യമായി മാറണമെന്നും വന്യജീവി സംരക്ഷണം മനുഷ്യന് ശേഷമുള്ള പരിഗണനയിൽ ആവണമെന്നും എല്ലാ കർഷകനും...
Read full story
പു​ന​ലൂ​ർ: കഞ്ചാവുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. എ​റ​ണാ​കു​ളം പ​റ​മ്പ് സ്വ​ദേ​ശി ബി. ​റി​യാ​സ് (27), ത​മി​ഴ്നാ​ട് പു​ളി​യ​ങ്കു​ടി ക​ർ​പ്പ​ക റോ​ഡ് സ്വ​ദേ​ശി മു​രു​കാ​ന​ന്ദം (29) എ​ന്നി​വ​രാ​ണ് തമി​ഴ്നാ​ട് ശി​വ​ഗി​രി പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 105 കി​ലോ കഞ്ചാവാണ് പിടികൂടിയത്....
Read full story
ഭാര്യയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ പുറത്ത് നിന്ന് ആംബുലൻസ് വിളിച്ചതിന് കൊല്ലം പുനലൂരിൽ യുവാവിന് ക്രൂരമർദ്ദനം. പുനലൂർ താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രവർത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാരാണ് ആക്രമണം നടത്തിയത്. മർദ്ദനത്തിൽ കൊട്ടാരക്കര മുട്ടാർ സ്വദേശി രാമചന്ദ്രൻറെ വാരിയെല്ലിനടക്കം പൊട്ടലേറ്റു. സംഭവത്തിൽ പ്രതികൾക്കെതിരെ...
Read full story
തി​രു​വ​ന​ന്ത​പു​രം: പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്‍ജ​ക്ഷ​ന്‍ ന​ല്‍കി​യ​തി​നെ തു​ട​ര്‍ന്ന് 11 രോ​ഗി​ക​ള്‍ക്ക് പാ​ര്‍ശ്വ​ഫ​ലം ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ 2 ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ക്കെ​തി​രേ ന​ട​പ​ടി. ന​ഴ്സി​ങ് ഓ​ഫി​സ​റേ​യും ഗ്രേ​ഡ്-2 അ​റ്റ​ന്‍ഡ​റെ​യും സ​സ്പെ​ന്‍ഡ് ചെ​യ്തു. കൊ​ല്ലം ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റു​ടെ അ​ന്വേ​ഷ​ണ​ത്തെ​ത്തു​ട​ര്‍ന്നാ​ണ് സ​സ്പെ​ന്‍ഷ​ന്‍. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​തി​നെ...
Read full story
കലഞ്ഞൂർ: പുനലൂർ-മുവാറ്റുപുഴ സംസ്ഥാനപാതയിൽ പത്തനാപുരത്തുനിന്ന് കലഞ്ഞൂരിലേക്ക് അമിതവേഗത്തിൽ കൈവിട്ട് ബൈക്കോടിച്ച യുവാവ് പിടിയിൽ. കലഞ്ഞൂർ മാങ്കോട് കൊച്ചുടയൻചിറ അജ്മൽ മൻസിലിൽ അഫ്സലാണ് പിടിയിലായത്. ഇയാൾ ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. അപകടകരമായി ബൈക്ക് ഓടിക്കുന്നതിനിടെ ഇയാൾ ഹെൽമറ്റും ധരിച്ചിട്ടില്ലായിരുന്നു. അമിതവേഗത്തിൽ കൈവിട്ടും...
Read full story
ഓപ്പറേഷൻ സിഎംഡിആ‌‌‍‌ർഎഫിൽ വൻതട്ടിപ്പ്
റിപ്പോര്‍ട്ട്

ഓപ്പറേഷൻ സിഎംഡിആ‌‌‍‌ർഎഫിൽ വൻതട്ടിപ്പ്

By ന്യൂസ് ഡെസ്ക് February 23, 2023
തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇടനിലക്കാർ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിൽ വൻതട്ടിപ്പ്. സമ്പന്നരായ വിദേശമലയാളികൾക്ക് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണമനുവദിച്ചു. വ്യാപകമായി വ്യാജ സർട്ടിഫിക്കറ്റുകൾ അനുവദിച്ചാണ് തട്ടിപ്പെന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. ഏറ്റവും പാവപ്പെട്ടവർക്കുള്ള സഹായമാണ് മുഖ്യമന്ത്രിയുടെ...
Read full story
പത്തനാപുരം കല്ലുംകടവ് പാലം തകര്‍ന്നത് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു. കെ.എസ്.ടി.പി ചീഫ് എന്‍ജിനീയര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒപ്പമുണ്ടായിരുന്നു. എംഎല്‍എ വിഷയം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍പെടുത്തി, മൂന്ന് ദിവസത്തിനകം പാലം തകരാര്‍...
Read full story