തേക്കുതോട്ടത്തില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി
റിപ്പോര്‍ട്ട്

തേക്കുതോട്ടത്തില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

By ന്യൂസ് ഡെസ്ക് May 5, 2022
പുനലൂര്‍ : ആര്യങ്കാവ്‌ കോട്ടവാസല്‍ തേക്ക്‌ പ്ലാന്റേഷനില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ഇയാളുടേതെന്ന്‌ കരുതുന്ന ലുങ്കിയും മൊബൈല്‍ ഫോണും ചെരുപ്പും സമീപത്തുനിന്ന്‌ ലഭിച്ചു. തേക്ക്‌ പ്ലാന്റേഷനില്‍ മാര്‍ക്കിംഗ്‌ ജോലികള്‍ നടത്തുന്നതിനിടെ 2022 മെയ്‌ 3 ചൊവ്വാഴ്‌ചവനപാലകരാണ്‌ തലയോട്ടി കണ്ടത്‌. കോട്ടവാസലില്‍ നിന്ന്‌...
Read full story
പുനലൂര്‍ ; ട്രെയിന്‍ യാത്രക്കിടെ വനിതാ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററെ ആക്രമിച്ച്‌ പണവും സ്വര്‍ണവും തട്ടിയെടുത്ത പ്രതി കസ്റ്റഡിയിലായതായി സൂചന. പുനലൂര്‍ റെയില്‍വേ പോലീസിന്‍രെ നേതൃത്വത്തില്‍ പ്രത്യേക ടീം തമിഴ്‌നാട്ടിലെ രാജപാളയത്ത്‌ ക്യാമ്പ്‌ ചെയ്‌താണ്‌ അന്വേഷണം നടത്തിവരുന്നത്‌. സംശയമുളളവരെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം...
Read full story
പുനലൂര്‍: റിസര്‍വ്‌ വനത്തില്‍ നിന്ന്‌ ഉടുമ്പിനെ പിടിച്ച്‌ കറിവെച്ചുതിന്ന സംഘത്തില്‍പെട്ട യുവാവ്‌ അറസ്റ്റിലായി. പ്ലാന്റേഷന്‍ തൊഴിലാളയായ കുറവന്‍ താവളം സ്വദേശി എം.അഗസ്റ്റിന്‍ (36) ആണ്‌ അറസ്റ്റിലായത്‌. സംഘത്തില്‍പ്പെട്ട കുറവന്‍താവളം സ്വദേശികളായ രഞ്‌ജിത്‌, സജി, ആഷിക്, ഷാഫി എന്നിവര്‍ ഒളിവിലാണ്‌ പുനലൂര്‍ വനം...
Read full story
പുനലൂര്‍ : കല്ലടയാറ്റില്‍ കുളിക്കുന്നതിനിടയില്‍ നവവരനും ഭാര്യാ സഹോദരനും ദാരുണാന്ത്യം. ബന്ധുക്കളായ 11 അംഗ സംഘം തമിഴ്‌നാട്‌ ഏര്‍വാടി പളളിയില്‍ തീര്‍ത്ഥാടനം കഴിഞ്ഞ്‌ മടങ്ങുന്നതിനിടയിലാണ്‌ സംഭവം. കരുനാഗപ്പളളി കെ.എസ്പുരം പുന്നക്കുളത്ത്‌ പുത്തന്‍വീട്ടില്‍ കിഴക്കതില്‍ അല്‍ത്താഫ്‌(23), സഹോദരീ ഭര്‍ത്താവ്‌ കരുനാഗപ്പളളി തടിക്കാട്‌ പുത്തന്‍...
Read full story
പത്തനംതിട്ട: പുനലൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഉടന്‍ ആരംഭിക്കുന്ന പത്തുമാസം ദൈര്‍ഘ്യമുള്ള ഇലക്ട്രിക്കല്‍ വയര്‍മാന്‍ (ലൈസന്‍സിങ് ബോര്‍ഡ് അംഗീകരിച്ച) കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ പോളിടെക്നിക്ക് ഓഫീസുമായി ഉടന്‍ ബന്ധപ്പെടുക. ഫോണ്‍: 7025403130.
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി നടപ്പിലാകുന്ന യുവജന സഹകരണ സംഘങ്ങളുടെ ഉദ്ഘാടനം ആറിന് നടക്കും. 18 വയസ് മുതൽ 44 വയസുവരെയുള്ളവർ അംഗങ്ങളായ 26 യുവജന സഹകരണ സംഘങ്ങളാണ് സംസ്ഥാനത്തൊട്ടാകെ രജിസ്റ്റർ ചെയ്തത്. വിവിധ മേഖലകളിൽ രജിസ്റ്റർ ചെയ്ത സംഘങ്ങൾ സേവന മേഖലകളിലാണ്...
Read full story
കോവിഡ് ഭീതിയിൽ വിദ്യാർഥി ജീവനൊടുക്കി
റിപ്പോര്‍ട്ട്

കോവിഡ് ഭീതിയിൽ വിദ്യാർഥി ജീവനൊടുക്കി

By ന്യൂസ് ഡെസ്ക് August 29, 2021
കൊല്ലം: കോവിഡ് ഭീതിയിൽ വിദ്യാർഥി ജീവനൊടുക്കി. കൊല്ലം പുനലൂർ തൊളിക്കോട്ടാണ് സംഭവം. തൊളിക്കോട് സ്വദേശി സജികുമാർ-രാജി ദമ്പതികളുടെ മകൻ വിശ്വകുമാറാണ് (20) ആത്മഹത്യ ചെയ്തത്. 28/08/21 ശനിയാഴ്ച പുലർച്ചെയാണ് വിശ്വകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ...
Read full story
കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 23 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊല്ലത്തെ മയ്യനാട്, കല്ലുവാതുക്കല്‍, ഇരവിപുരം, പൂതക്കുളം, പനയം, കൊറ്റങ്കര, തൃക്കരുവ മേഖലകളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ...
Read full story
കൊല്ലം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനലൂര്‍ നഗരസഭയില്‍  അവശ വിഭാഗങ്ങള്‍ക്ക് വീടുകളിലെത്തി വാക്സിനേഷന്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നഗരസഭാ പരിധിയിലെ 60 വയസ്സിനു മുകളില്‍ പ്രായമുള്ള അവശത അനുഭവിക്കുന്നവര്‍ക്കാണ് വീടുകളില്‍ വാക്സിന്‍ ലഭ്യമാക്കുന്നത്. പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ നഴ്സുമാരും...
Read full story
ശുചീകരണം സജീവമാക്കി പുനലൂര്‍ നഗരസഭ
റിപ്പോര്‍ട്ട്

ശുചീകരണം സജീവമാക്കി പുനലൂര്‍ നഗരസഭ

By ന്യൂസ് ഡെസ്ക് July 21, 2021
കൊല്ലം : പുനലൂരില്‍ ശുചീകരണം ഊര്‍ജിതമാക്കി കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കാന്‍ നഗരസഭാ ചെയര്‍പേഴ്സന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തന രൂപരേഖയും  തയ്യാറാക്കി. വാര്‍ഡ് തലത്തില്‍ ആശാ വര്‍ക്കര്‍, ഗ്രീന്‍ വോളണ്ടിയേഴ്സ്, ആര്‍.ആര്‍.ടി എന്നിവരെ സംയോജിപ്പിച്ചു കൊണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍...
Read full story