68.19 കോടിരൂപ മുതല്‍ മുടക്കില്‍ പുതിയ കെട്ടിടം കൊല്ലം : ജില്ലയുടെ മലയോര മേഖലയ്ക്ക് ആശ്വാസമേകി പുനലൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി രാജ്യാന്തര നിലവാരത്തിലേക്ക്. ആധുനിക ചികിത്സ സംവിധാനങ്ങളോടുകൂടിയ പുതിയ കെട്ടിടം ആഗസ്റ്റ് അവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകും. 2,20,000 ചതുരശ്ര അടിയില്‍...
Read full story