പുനലൂര്‍: റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് വോട്ടുബഹിഷ്‌ക്കരണത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. ചെമ്മന്തൂരില്‍ നിന്ന് മഞ്ഞമണ്‍കാല വഴി എലിക്കോട്, ഇളമ്പല്‍ എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്നിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും അധികൃതര്‍ക്ക് അനക്കമില്ല. ഇതോടെയാണ് പ്രദേശവാസികള്‍ വോട്ടുബഹിഷ്‌ക്കരണവുമായി രംഗത്തെത്തിയത്. ഇനിയും പരാതി നല്‍കി...
Read full story